പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു.രാത്രിയില്‍ വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് കാട്ടാന ചവിട്ടി കൊന്നത്.പുതൂര്‍ പട്ടണക്കല്‍ ഊരിലെ മുരുകനാണ് മരിച്ചത്. 40 വയസായിരുന്നു. അഗളി സര്‍ക്കാര്‍ ആസ്പത്രിയിലാണ് മൃതദേഹമുള്ളത്. മൂന്ന് മാസം മുമ്പ് മറ്റൊരു...
കണ്ണൂർ: ‘‘ഇയാളെ ഇത്ര അടുത്ത് കാണുന്നത് ആദ്യായിട്ടാ……’’ മുൻ മന്ത്രി ഇ .പി ജയരാജൻ പറഞ്ഞപ്പോൾ കൂടിനിന്നവരിൽ ഫുട്ബോൾ ഇതിഹാസത്തിന്റെ അനശ്വര ഓർമകളുണർന്നു. പത്തുവർഷം മുമ്പ് സാക്ഷാൽ മാറഡോണ താമസിച്ച കണ്ണൂർ ബ്ലൂനൈൽ ഹോട്ടലിന്റെ മുറ്റത്ത്...
കോട്ടയം: ക്ളാസ് മുറിയിലെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങേണ്ട പിണക്കവും വഴക്കും സ്കൂൾ ഗേറ്റും കടന്ന് തെരുവിലേയ്ക്ക് നീളുകയാണ്. സ്കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള തെരുവു യുദ്ധമാണിപ്പോൾ നഗരങ്ങളിൽ. കോട്ടയത്തും ഏറ്റുമാനൂരും കുമരകത്തും പാലായിലുമൊക്കെ പതിവായി സ്കൂൾ വിദ്യാർത്ഥികൾ...
കൊച്ചി: എറണാകുളം രവിപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ കഴിഞ്ഞദിവസം ഭക്തയുടെ മാലമോഷണം പോയ സംഭവത്തിൽ രണ്ട് യുവതികളെ പൊലീസ് അറസ്റ്റുചെയ്തു. പാലക്കാട് ചിറ്റൂർ സ്വദേശികളായ ശീതൾ (26), ഗൗതമി (29) എന്നിവരെയാണ് തൃക്കാക്കര ഭാരത് മാതാ കോളേജിന്...
പയ്യന്നൂർ: പുഴയിലും കായലിലും കടലിലും ആയാസ രഹിതമായ നീന്തലിലൂടെ രക്ഷാ പ്രവർത്തനം നടത്താൻ മുപ്പതുപേർ കൂടി സജ്ജരായി. ചാൾസൺ സ്വിമ്മിംഗ് അക്കാഡമിയുടെ നേതൃത്വത്തിൽ അഗ്നി ശമന സേനാംഗങ്ങൾക്കും സിവിൽ ഡിഫൻസ് വോളണ്ടിയേഴ്സിനും സൗജന്യമായി നൽകുന്ന പത്ത്...
കണ്ണൂർ: തലശ്ശേരി ജനറൽ ആസ്പത്രിയിൽ ചികിത്സാ പിഴവുണ്ടായെന്ന് പരാതി. കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാർത്ഥിയുടെ കൈ മുറിച്ചുമാറ്റിയെന്നും ആസ്പത്രിയുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നും ബന്ധുക്കൾ ആരോപിച്ചു.എല്ല് പൊട്ടിയിട്ടും ഒരാഴ്ച കഴിഞ്ഞാണ് ശസ്ത്രക്രിയ നടത്തിയത്. ഇക്കാര്യം...
ആലപ്പുഴ: കെ.എസ്.ആർ.ടി.സിയുടെ വിനോദ സഞ്ചാര വിഭാഗമായ ബഡ്ജറ്റ് ടൂറിസം സെൽ (ബി.ടി.സി) ജില്ലാ വിഭാഗം കഴിഞ്ഞമാസം നേടിയത് 10 ലക്ഷത്തിലധികം രൂപ കളക്ഷൻ. മികച്ച പ്രതികരണത്തിന്റെ പശ്ചാത്തലത്തിൽ മൂന്നാർ ജംഗിൾ സഫാരി മുതൽ ആഡംബര കപ്പൽ...
കോഴിക്കോട് : ജില്ലയിൽ തരൂരിന്റെ പരിപാടിയിൽ നിന്ന് കോൺഗ്രസ് നേതാക്കളെയും യൂത്ത് കോൺഗ്രസിനെയും വിലക്കിയതിനോട് രൂക്ഷമായി പ്രതികരിച്ച് കെ മുരളീധരൻ എം. പി. പരിപാടികൾക്ക് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇതിന് പിന്നിൽ ചില...
മലപ്പുറം: ഉന്നതസ്വാധീനമുള്ള അറുപത്തിയെട്ടുകാരനെ ഹണിട്രാപ്പിൽ കുടുക്കി 23 ലക്ഷം രൂപ തട്ടിയ കേസിൽ വ്ലോഗറായ 28 വയസ്സുകാരിക്കും ഭർത്താവിനുമെതിരെ പൊലീസ് കേസെടുത്തു. ഭർത്താവ് തൃശൂർ കുന്നംകുളം സ്വദേശി നാലകത്ത് നിഷാദിനെ മലപ്പുറം കൽപകഞ്ചേരി പൊലീസ് അറസ്റ്റ്...
കൊച്ചി: മോഡലിങ്ങിന്റെ മറവിൽ കൊച്ചി കേന്ദ്രീകരിച്ച് പെൺവാണിഭ സംഘങ്ങളും സജീവം. ഡിജെ, ലഹരിപ്പാർട്ടികളുടെയും ഫാഷൻ ഷോകളുടെയും മറവിലാണ് സെക്സ് റാക്കറ്റുകൾ തഴച്ചുവളരുന്നത്. കാസർകോട് സ്വദേശിനിയായ, 19 വയസ്സുള്ള മോഡൽ കാറിൽ കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ ഇത്തരം...