തിരുവനന്തപുരം : കോർപറേഷനിലെ 295 താൽക്കാലിക നിയമനങ്ങൾക്കായി മേയർ ആര്യ രാജേന്ദ്രൻ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തു നൽകിയെന്ന ആരോപണത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ക്രൈംബ്രാഞ്ച്. എ.ഡി.ജി.പി ഷെയ്ക് ദർവേഷ് സാഹിബിന് പ്രാഥമിക...
ഇരിട്ടി: നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെ കാപ്പചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കോളിക്കടവിലെ അത്തോളി ഹൗസിൽ സുബിത്തിനെയാണ് (34) ഇരിട്ടി പ്രിൻസിപ്പൽ എസ്.ഐ എം.പി. ഷാജി കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബറിൽ...
കണ്ണൂർ: സ്വകാര്യ ബസുകളിൽ കൺസഷൻ പാസ് ഉപയോഗിച്ച് യാത്ര ചെയ്യുന്ന വിദ്യാർഥികൾ സർക്കാർ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആർ.ടി.ഒ അറിയിച്ചു. വീട്ടിൽനിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചുമുള്ള യാത്രക്ക് മാത്രമേ കൺസഷൻ അനുവദിക്കൂ. സ്പെഷൽ ക്ലാസ്, ട്യൂഷൻ...
കോട്ടയം: പെൺകുട്ടികളെ കാണാതായ സംഭവത്തിൽ മാങ്ങാനത്തെ നിർഭയ ഷെൽട്ടർ ഹോം ജീവനക്കാർക്കെതിരെ നടപടിയെടുക്കാതെ അധികൃതർ. കർശന സുരക്ഷ ഒരുക്കേണ്ട സ്ഥാപനത്തിൽനിന്നാണ് പൊളിഞ്ഞുകിടന്ന ചില്ലുജനാല വഴി ഒമ്പതു കുട്ടികൾ കടന്നത്. ജീവനക്കാരുടെ മോശം പെരുമാറ്റംമൂലം തങ്ങൾക്കിവിടെ കഴിയാനാവുന്നില്ലെന്നും...
കണ്ണൂർ: പെരിയ കേസിലെ മുഖ്യപ്രതി പീതാംബരന് ചട്ടം ലംഘിച്ച് ആയുർവേദ ചികിത്സ അനുവദിച്ച സംഭവത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ച് സിബിഐ കോടതി. സൂപ്രണ്ടിനോട് നാളെ ഹാജരാകണമെന്നാണ് കോടതിയുടെ നിർദേശം.പെരിയ കേസിലെ...
ആലപ്പുഴ : കെ.എസ്.ആർ.ടി.സിബസും സ്കൂട്ടറും കൂട്ടിയിടിച്ച് അധ്യാപിക മരിച്ചു. കായംകുളം എസ്എൻ സ്കൂളിലെ അധ്യാപിക ഭരണിക്കാവ് തെക്കേക്കര പാലമുറ്റത്ത് സുമം (51) ആണ് മരിച്ചത്. കായംകുളം തട്ടാരമ്പലം റോഡിൽ തട്ടാവഴി ജംക്ഷനിൽ രാവിലെയായിരുന്നു അപകടം. സുമം...
തിരുവനന്തപുരം : ശബരിമല സീസണിൽ റെയിൽവേ പ്രഖ്യാപിച്ച ട്രെയിനുകളിൽ അധികനിരക്ക്. ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കാണ് കൂടുതൽ ട്രെയിനുകൾ പ്രഖ്യാപിച്ചത്. പലതും ഓടിത്തുടങ്ങി. ജനുവരി പകുതിവരെ ഇവ സർവീസ് നടത്തും. സ്ലീപ്പർ ക്ലാസിന് 30 ശതമാനംവരെയും എസി കോച്ചുകൾക്ക്...
തിരുവനന്തപുരം : നിർദ്ദിഷ്ട കാസര്‍കോട് – തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍വേ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കെ. റെയിൽ. കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക്...
തലശേരി ജനറല്‍ ആസ്പത്രിയില്‍ വന്‍ ചികിത്സ പിഴവെന്ന ആരോപണം ഗൗരവതരമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.പിഴവുകള്‍ ഉണ്ടെന്നു കണ്ടെത്തിയാല്‍ കര്‍ശന നടപടി ഉണ്ടാകും .അന്വേഷിച്ച് റിപ്പോര്‍ട്ട് തരാന്‍ ആരോഗ്ര സെക്രട്ടറിയോട് ആവശ്യപ്പെട്ടു.സമയബന്ധിതമായി റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശിച്ചു.ഹെല്‍ത്ത്...
കൊച്ചി: തൃപ്പൂണിത്തറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയായ അധ്യാപകന് കിരണ്‍ പിടിയില്‍. നാഗര്‍കോവിലിലെ ബന്ധുവീട്ടില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.നവംബര്‍ 16 നാണ് കേസിനാസ്പദമായ സംഭവം. കൊച്ചിയില്‍ സ്വകാര്യ ബസ് സമരമായതിനാല്‍...