പരിയാരം : ഫുട്ബോൾ ആവേശം നാടെങ്ങും കൊടികുത്തി വാഴുകയാണ്. കാൽപന്തിന്റെ ദൈവങ്ങൾ കട്ടൗട്ടുകളായി കവലകൾ കയ്യടക്കിക്കഴിഞ്ഞു. എല്ലാ ലോകകപ്പ് കാലത്തും കട്ടൗട്ടുകളും കൊടിതോരണങ്ങളുമായി ഫുട്ബോൾ ആവേശം പ്രകടിപ്പിക്കുന്ന ചെറുപ്പക്കാർ ഒട്ടേറെയുണ്ട് മാതമംഗലം തൗവ്വറയിൽ. ഇത്തവണ അവർ...
തിരുവനന്തപുരം: നാടിനെ ഞെട്ടിച്ച ഇലന്തൂർ ഇരട്ട നരബലിയുടെ പശ്ചാത്തലത്തിൽ, ഡിസംബർ 5ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരുന്ന അന്ധവിശ്വാസ നിരോധന നിയമം മത വിശ്വാസപ്പേടിയിൽ. മതവിശ്വാസങ്ങളെ എതിർക്കാതെ, നിയമത്തിൽ അന്ധവിശ്വാസത്തെ എങ്ങനെ നിർവചിക്കുമെന്നതാണ് സർക്കാരിനെ കുഴയ്ക്കുന്നത്.ജസ്റ്റിസ്...
കൊച്ചി: മംഗളൂരുവിൽ വൻബോംബ് സ്ഫോടനത്തിന് ആസൂത്രണം ചെയ്ത യുവാവിന് തമിഴ്നാടിന് പുറമെ കേരളത്തിലും ബന്ധങ്ങൾ. സ്ഫോടനത്തിന് ആഴ്ചകൾക്കുമുമ്പ് എച്ച്. മുഹമ്മദ് ഷാരിഖ് (24) ആലുവയ്ക്ക് സമീപം രഹസ്യമായി താമസിക്കുകയും ഓൺലൈൻ വഴി ചില വസ്തുക്കൾ കൈപ്പറ്റുകയും...
കണ്ണൂർ: മഞ്ചപ്പാലത്തെ മലിനജല ശുദ്ധീകരണ പ്ലാന്റിലേക്ക് പൈപ്പ് ലൈനിടാൻ നഗരത്തിൽ കുത്തിപ്പൊളിച്ച റോഡുകൾ നന്നാക്കാതെ കോർപ്പറേഷൻ. കണ്ണൂർ ശ്രീനാരായണ പാർക്കിന് സമീപത്തുള്ള മലിനജല ശുദ്ധീകരണ പാന്റിലേക്ക് പൈപ്പിടാനാണ് റോഡുകൾ കുത്തിപ്പൊളിച്ചത്. എന്നാൽ ഒരു വർഷത്തോടടുത്തിട്ടും ഗതാഗതയോഗ്യമാക്കാൻ...
പേരാവൂർ: ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച പേരാവൂർ കാഞ്ഞിരപ്പുഴ പന്നി ഫാമിലെ മുഴുവൻ പന്നികളെയും മൃഗസംരക്ഷണ വകുപ്പധികൃതർ ദയാവധം ചെയ്ത് സംസ്കരിച്ചു.ജില്ലാ മൃഗസംരക്ഷണ വിഭാഗം രൂപവത്കരിച്ച ദ്രുത കർമ സേനയാണ് ഫാമിലെ 92 പന്നികളെയും ദയാവധം ചെയ്ത്...
കണ്ണൂർ: ഡിസംബർ 29 മുതൽ ജനുവരി മൂന്ന് വരെ കണ്ണൂരിൽ നടക്കുന്ന ഇന്ത്യൻ ലൈബ്രറി കോൺഗ്രസിൽ രജിസ്റ്റർ ചെയ്യാനുള്ള തീയതി 30 വരെ നീട്ടി. http://peoplesmission.in/ വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
മല്ലുസ്വരാജ്യം നഗർ (ആലപ്പുഴ ഇ .എം. എസ് സ്റ്റേഡിയം): അനശ്വര രക്തസാക്ഷികളുടെയും പോരാളികളുടെയും ഓർമകൾ തുടിക്കുന്ന പുന്നപ്ര–വയലാറിന്റെ മണ്ണിൽ അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ 13–-ാം സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. രാവിലെ 9.30ന് എം...
കാസർകോട്: ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ നിന്ന് പി. മോഹനനെ ഒഴിവാക്കിയത് സി.പി.എമ്മുമായുള്ള ബന്ധം മൂലമാണെന്ന കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്റെ ആരോപണത്തിനെതിരെ കാസർകോട് മുൻ ഡി.സി.സി അധ്യക്ഷനും മുൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുമായ സി.കെ ശ്രീധരൻ....
പേരാവൂർ: ഹരിതകേരളം മിഷന്റേയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടേയും ആഭിമുഖ്യത്തിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്നടപ്പാക്കിയ ജലാഞ്ജലി നീരുറവ് സമഗ്ര നീർത്തട പദ്ധതിരേഖ പ്രകാശനവും സംസ്ഥാന നീരുറവ് പദ്ധതി പ്രഖ്യാപനവും 24 ന് നടക്കും.പേരാവൂർ പുതിയ ബസ്...
സിയാൻചുർ : ഇന്തോനേഷ്യയിലെ ജാവ ദ്വീപില്‍ ഉണ്ടായ ഭുകമ്പത്തില്‍ 46 പേര് മരിച്ചു. മരണ നിരക്കു കൂടാന്‍ സാധ്യത. നിരവധി പേര്‍ക്കു പരിക്ക്. ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. പരിക്കേറ്റ 300 ഓളം പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു....