കണ്ണൂർ: ജില്ലാ സ്കൂൾ കലോത്സവത്തിന് ചൊവ്വാഴ്ച തുടക്കമാകും. 26വരെയാണ് കലോത്സവം. മത്സരങ്ങൾ രാവിലെ 9.30ന് ആരംഭിക്കും. നഗരത്തിലെ 16 വേദികളിലായാണ് മത്സരങ്ങൾ. 15 ഉപജില്ലകളിൽനിന്ന് 12,085 കുട്ടികൾ പങ്കെടുക്കും. പകൽ 2.30ന് പ്രധാന വേദിയായ മുനിസിപ്പൽ...
കൊച്ചി: മൂവാറ്റുപുഴയിൽ കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ മറിഞ്ഞ് ഒരു മരണം. ഇന്ന് രാവിലെ ഒൻപത് മണിയോടെ മൂവാറ്റുപുഴ തൊടുപുഴ റോഡിൽ നിർമല കോളേജിന് സമീപമാണ് അപകടം നടന്നത്. കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തൊടുപുഴ...
പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗ്യാസ് ഗോഡൗൺ റോഡ് നായാടിക്കുന്ന് സരസ്വതി അമ്മ (68), മകൻ (48) എന്നിവരാണു മരിച്ചത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയെന്നാണു നിഗമനം....
പെരുമ്പാവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്ക് പത്തുവര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. ഐരാപുരം മണ്ണുമോളത്ത് വീട്ടില്‍ സുബിനാ (28) ണ് പെരുമ്പാവൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി...
കേളകം: മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാവ് സി.വി. തമ്പാനെ കേളകം സെയ്ന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി.ഗീത അദ്ദേഹത്തെ പൊന്നാട അണിയിച്ചു. വാർഡ് മെമ്പർ സുനിത രാജു പൂക്കള്‍...
ശബരിമലയില്‍ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ദര്‍ശന സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തി. ഇന്ന് മുതല്‍ ഉച്ചപൂജയ്ക്ക് ശേഷം വൈകിട്ട് മൂന്നിന് നട തുറക്കും. നേരത്തെ രാവിലത്തെ ദര്‍ശന സമയവും രണ്ട് മണിക്കൂര്‍ കൂട്ടിയിരുന്നു. ക്യു നിയന്ത്രണത്തിനും ഭക്തരുടെ സമയ...
ന്യൂഡൽഹി: അഞ്ചുവർഷത്തിനിടെ ബാങ്കുകൾ എഴുതിത്തള്ളിയ പത്തുലക്ഷം കോടിയോളം രൂപ കിട്ടാക്കടത്തിൽ തിരിച്ചുപിടിക്കാനായത് 13 ശതമാനം മാത്രമെന്ന് റിസർവ് ബാങ്ക് വെളിപ്പെടുത്തൽ. 10,09,510 കോടി രൂപ എഴുതിത്തള്ളിയപ്പോൾ തിരിച്ചുപിടിക്കാനായത് 1.32 ലക്ഷം കോടി രൂപ മാത്രമാണെന്ന് വിവരാവകാശ...
പിലാത്തറ :ഒരു കുടുംബത്തിന് വീട് നിർമിച്ചു നൽകി പിലാത്തറ സെന്റ് ജോസഫ്സ് കോളജ് വിദ്യാർഥികൾ. പരിയാരം പഞ്ചായത്തിലെ തിരുവട്ടൂരിലെ കുടുംബത്തിനാണ് കോളജിലെ 2021-23 ബാച്ച് എംഎസ്ഡബ്ല്യു വിഭാഗം വിദ്യാർഥികളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്നേഹവീട് നിർമിച്ചു നൽകിയത്....
കണ്ണൂർ : സെൻട്രൽ ജയിലിലെ സി.പി.എമ്മുകാരായ പ്രതികൾക്കു ‘റൊട്ടേഷൻ’ വ്യവസ്ഥയിൽ ജില്ലാ ആയുർവേദ ആസ്പത്രിയിൽ സുഖചികിത്സ. ഏറ്റവുമൊടുവിൽ സുഖചികിത്സാ പട്ടികയിൽ ഉളളതു പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളാണ്. ഇവരിൽ കെ.അനിൽകുമാർ അടക്കം 2 പേർ ഇതിനകം...
എറണാകുളം: കലോത്സവത്തിൽ പങ്കെടുക്കാൻ പോയ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. എറണാകുളം തൃപ്പൂണിത്തുറയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ 43 വയസുകാരനായ അദ്ധ്യാപകൻ പീഡിപ്പിച്ച കേസിൽ സ്കൂൾ പ്രിൻസിപ്പൽ ശിവകല, അദ്ധ്യാപകരായ ഷൈലജ,...