പഴയങ്ങാടി: മാടായിപ്പാറ എസ്.എൻ സ്കൂളിൽ സതീശൻ പാച്ചേനി നഗറിൽ നടന്ന ജില്ലാ യൂത്ത് കോൺഗ്രസ്സ് ചിന്തൻ ശിവർ പഠന ക്യാമ്പ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലഹരിക്കതിരെയുള്ള യുദ്ധം ഇരകളോടൊപ്പം ചേർന്നുനിന്ന്...
ആലക്കോട്: ആരോഗ്യരക്ഷയെക്കുറിച്ചുള്ള നൂതനമായ ആശയങ്ങൾ വേറിട്ട വഴികളിലൂടെ പൊതുജനങ്ങൾക്കിടയിലെത്തിച്ച ഹെൽത്ത് ഇൻസ്പെക്ടർ ഇ.ജെ. അഗസ്റ്റിൻ കാർഷികരംഗത്തും വ്യത്യസ്തനാവുകയാണ്.ചന്ദനക്കാംപാറ സ്വദേശിയായ അഗസ്റ്റിൻ ആലക്കോട്, കണിച്ചാർ പഞ്ചായത്തുകളിൽ പ്രമേഹ രോഗത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനായി പഞ്ചായത്തിന്റെയും വ്യാപാരികളുടെയും സഹകരണത്തോടെ നടപ്പിലാക്കിയ...
കണ്ണൂർ: വടക്കേ മലബാറിന്റെ മുഖച്ഛായ മാറ്റി ആറുവരിപ്പാതാ നിർമ്മാണം അതിവേഗം കുതിക്കുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിലെ റോഡ് വികസന പദ്ധതികൾക്കാണ് വേഗം വച്ചു തുടങ്ങിയത്. കാസർകോട് ജില്ലയിലെ തലപ്പാടി–ചെങ്കള റീച്ചിൽ 25 ശതമാനം പ്രവൃത്തി പൂർത്തിയായി....
കൊച്ചി: ലോക കലാഭൂപടത്തിൽ കൊച്ചിയെ അടയാളപ്പെടുത്തിയ കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാംപതിപ്പിന് തിങ്കളാഴ്ച തിരിതെളിയും. ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ‘നമ്മുടെ സിരകളിൽ ഒഴുകുന്നത് മഷിയും...
ചെറുപുഴ:ലഹരിയുടെ വിപത്ത് നേരത്തെ തിരിച്ചറിഞ്ഞ സാംസ്കാരിക സ്ഥാപനമാണ് ചെറുപുഴയിലെ ഗ്രാമീണ വായനശാല. മദ്യപാനം നിർത്തിയവരുടെ കൂട്ടായ്മയായ ആൽക്കഹോളിക് അനോനിമസ് എല്ലാ ഞായറാഴ്ചയും വൈകിട്ട് ആറുമുതൽ ഒമ്പതു വരെ ഇവിടെ ഒത്തുചേർന്ന് ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം നടത്തുന്നു....
കണ്ണൂർ:ക്രിസ്മസും പുതുവത്സരവും ഒക്കെയായി ആശംസകൾ പാറിപ്പറക്കുന്ന മാസമാണ് ഡിസംബർ. ആകർഷകമായ കടലാസുകളിൽ ചിത്രങ്ങളായും വാക്കുകളായും കവിതയായും പ്രിയപ്പെട്ടവരെത്തേടി ആശംസകളെത്തി. മൊബൈൽ ഫോണിന്റെയും സമൂഹമാധ്യമങ്ങളുടെയും വരവോടെ കളമൊഴിഞ്ഞ ആശംസാകാർഡുകൾ ഇന്നും ഗൃഹാതുരത്വമുള്ള ഒരോർമയാണ്. നവംബർ മുതൽ ഫാൻസി...
ഇരിട്ടി: കാട്ടാനയാക്രമണത്തിൽനിന്ന് ജീവൻ കൈയിലെടുത്ത് കഴിയുന്ന ആറളം ഫാമിലെ ചെത്തുതൊഴിലാളികൾക്ക് ഫാമിലെ വിവിധ ബ്ലോക്കുകളിലുടെ നീങ്ങുന്ന കടുവയും പ്രതിസന്ധിയാകുന്നു. ഞായറാഴ്ച ബ്ലോക്ക് അഞ്ചിലാണ് ചെത്തുകാർ കടുവയെ കണ്ടത്. കഴിഞ്ഞ ദിവസം രണ്ടാം ബ്ലോക്കിൽ കടുവയെ കണ്ടതും...
പൂളക്കുറ്റി: ആഗസ്തിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന പൂളക്കുറ്റി പ്രദേശത്ത് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ശ്രമദാനം നടത്തി.പുളിക്കക്കുന്നേൽ കവല മുതൽ നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന വട്ടപ്പറമ്പിൽ-അരീക്കുഴി റോഡിൽ പാറകളും മണ്ണും നിറഞ്ഞ കലൂങ്കും ഇടവഴിയും റോഡരികിലെ കാനകളും ശുചീകരിച്ചു....
പയ്യന്നൂർ: ജീവിതത്തിലേക്കു കൈപിടിച്ചുയർത്തിയ ബീഡിക്കമ്പനിയുടെ ഗൃഹാതുരത്വ സ്മരണകളുമായി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ കരിവെള്ളൂരിലെ ബീഡിക്കമ്പനിയിൽ എത്തി. കരിവെള്ളൂർ സമരത്തിന്റെ 75ാം വാർഷിക ഭാഗമായി യുവകലാസാഹിതി നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ കരിവെള്ളൂരിൽ എത്തിയതായിരുന്നു...
മയ്യിൽ: ‘കുട്ടിക്കൊരു വീടൊ’രുക്കുന്നതിനായി അധ്യാപകർ കൈകോർത്തതോടെ സുരക്ഷിതമായ വീടൊരുങ്ങിയതിന്റെ സന്തോഷത്തിലാണ് അനയ്യും കുടുംബവും. കെ.എസ്ടി.എ തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കമ്മിറ്റി നേതൃത്വത്തിലാണ് കൃഷ്ണന്റെയും ഷീബയുടെയും മകനും പെരുവങ്ങൂർ എ.എൽ.പി സ്കൂൾ വിദ്യാർഥിയുമായ അനയ്യ്ക്ക് വീട് നിർമിച്ചുനൽകിയത്....