പിണറായി: കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന്റെ തുടർച്ച ഉറപ്പാക്കാൻ ഗ്രന്ഥശാലകൾക്ക് സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമാനതകളില്ലാത്ത സാംസ്കാരിക കൂട്ടായ്മകളാണ് ഗ്രന്ഥശാലാ പ്രസ്ഥാനം. പിണറായി ബാങ്ക് ഹാളിൽ ധർമടം സമ്പൂർണ ലൈബ്രറി മണ്ഡലം പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു...
ധർമശാലയിൽ നടക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവലിൽ കലാവിരുന്നൊരുക്കി ഭിന്നശേഷിക്കാരായ കുട്ടികൾ. തളിപ്പറമ്പ് നോർത്ത്, സൗത്ത് ബി. ആർ സികളുടെ നേതൃത്വത്തിലാണ് കലാവിരുന്ന് ഒരുക്കിയത്. മയ്യിൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ .കെ റിഷ്ണ പരിപാടി ഉദ്ഘാടനം ചെയ്തു....
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് സ്വയംതൊഴിൽ വായ്പ നൽകുന്നു. 18നും 55നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതരായ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. 50,000 രൂപ മുതൽ 50 ലക്ഷം രൂപവരെ വായ്പ ലഭിക്കും....
മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ വനിതകൾക്ക് യോഗ പരിശീലനം നൽകാൻ യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ബി. എൻ. വൈ. എസ് അല്ലെങ്കിൽ തത്തുല്യ ബിരുദം, അംഗീകൃത സർവകലാശാലയുടെ ഒരു വർഷത്തിൽ കുറയാതെയുള്ള സർട്ടിഫിക്കറ്റ് ഇൻ...
നാലായിരത്തോളം ഉദ്യോഗാർഥികളെ പങ്കെടുപ്പിച്ച് സ്ട്രൈഡ് 22 മെഗാ ജോബ് ഫെയർ. ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഗാ ജോബ് ഫെയർ എം .വി ഗോവിന്ദൻ മാസ്റ്റർ എം .എൽ. എ...
കൊച്ചി: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ പോസ്റ്ററിലും കേരളത്തിളക്കം. ലോകകപ്പ് ഇടവേളയ്ക്ക് ശേഷം ഇംഗ്ലീഷ് പ്രീയമർ ലീഗ് പുനാരാരംഭിക്കുന്നതിന് മുന്നോടിയായുള്ള പോസ്റ്ററിൽ ചെണ്ടമേളവും തെയ്യവും കഥകളിയും ഇടംപിടിച്ചു. നേരത്തെ ഫുട്ബോൾ ലോകകപ്പ് മത്സരങ്ങളിലുടനീളം ടീമിനെ അകമഴിഞ്ഞ്...
ന്യൂഡല്‍ഹി: ഇ.പി. ജയരാജനെതിരായ ആരോപണത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്. വിഷയം പോളിറ്റ് ബ്യൂറോ (പി.ബി.) ചര്‍ച്ച ചെയ്യുമോ എന്ന് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ തണുപ്പ് എങ്ങനെയുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍...
മുരിങ്ങോടി: എടപ്പാറ കോളനിയില്‍ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ പേരാവൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി.ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ ആഷിക്കാണ് കിണറ്റിലിറങ്ങി ആട്ടിന്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.
വാളാട്: ഗോത്രമേഖലയിലെ വിദ്യാഭ്യാസ പുരോഗതിക്ക് സർക്കാർ മുന്തിയ പരിഗണന നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി. എടത്തന ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ മൂന്ന് കോടി രൂപ വിനിയോഗിച്ച് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ച്...
സംസ്ഥാനത്തെ അഞ്ച് ആസ്പത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മൂന്ന് ആസ്പത്രികള്‍ക്ക് പുതുതായി എന്‍.ക്യു.എ.എസ്. അംഗീകാരവും രണ്ട് ആസ്പത്രികള്‍ക്ക് പുന: അംഗീകാരവുമാണ് ലഭിച്ചത്. പാലക്കാട്...