മാഹി: പള്ളൂർ മുക്കുവൻപറമ്പ് കോളനി പരിസരത്ത് സി.പി.എം- ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി. ഡോ: അംബേദ്കർ സ്കൂൾ ഗ്രൗണ്ടിൽ സ്റ്റീൽ ബോംബെറിഞ്ഞ് ഭീതി പടർത്തി. മൂന്ന് പേർക്ക് അക്രമത്തിൽ പരിക്കേറ്റു. അക്രമം തടയാനെത്തിയ ചില സ്ത്രീകൾക്കും മർദ്ദനമേറ്റിട്ടുണ്ട്....
കലോത്സവ മത്സരങ്ങളില്‍ സംഘാടന വീഴ്ച്ച മൂലം മത്സരാര്‍ത്ഥികള്‍ക്ക് അപകടം സംഭവിച്ചാല്‍ സംഘാടകര്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന് ഹൈക്കോടതി. ബാലനീതി നിയമ പ്രകാരമാണ് ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരിക. വിവിധ മത്സരാര്‍ത്ഥികളുടെ ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് കോടതിയുടെ ഉത്തരവ്...
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കേളികെട്ടുയരാന്‍ ഇനി ഏഴ് നാള്. ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് കോഴിക്കോട് വീണ്ടും തിരശീല ഉയരുകയാണ്. രണ്ട് വര്‍ഷത്തെ കൊവിഡ് പ്രതിസന്ധിക്ക് ശേഷം വരുന്ന കലോത്സവത്തെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം...
സൈക്കിള്‍ പോളോ താരം നിദ ഫാത്തിമയുടെ മരണത്തില്‍ ചികിത്സാ പിഴവ് സംശയിക്കുന്നതായി പിതാവ്. മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ നിദയ്ക്കുണ്ടായിരുന്നില്ലെന്ന് പിതാവ് ഷിഹാബുദീന്‍ പറഞ്ഞു.സൈക്കിള്‍ പോളോ അസോസിയേഷനുകള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ ഇരയാണ് തന്റെ മകളെന്നും ഷിഹാബുദീന്‍ പറഞ്ഞു....
കൊളക്കാട്: രാജമുടി ഉണ്ണിമിശിഹാ തീര്‍ത്ഥാടന ദേവാലയത്തില്‍ തിരുനാള്‍ ആഘോഷത്തിന് തുടക്കമായി. തിരുനാള്‍ ആഘോഷത്തിന് തുടക്കം കുറിച്ച് പള്ളി വികാരി ഫാ.ജോര്‍ജ്ജ് ചാലില്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. തുടര്‍ന്ന് ആരാധന, ജപമാല, നൊവേന, വിശുദ്ധ കുര്‍ബാന എന്നിവ...
കണ്ണൂർ: നെൽകൃഷിയുടെ ഇത്തിരി വട്ടത്തിൽനിന്ന് പശുഫാമിലേക്കും കല്ലുമ്മക്കായ, മത്സ്യകൃഷികളിലേക്കും ജീവിതം പറിച്ചുനടുകയായിരുന്നു കണ്ടങ്കാളി താഴെപുരയിൽ എം കമലം. കണ്ടങ്കാളി പലോട്ടുവയലിലെ രണ്ടേക്കർ പരമ്പരാഗത നെൽകൃഷിയിൽ നിന്നായിരുന്നു തുടക്കം. ചെറുപ്പംമുതലേ കൃഷിയോട് താൽപര്യമുണ്ടായിരുന്നു. വിവാഹശേഷം കണ്ടങ്കാളിയിൽ എത്തിയതോടെ...
പിണറായി: ധർമടത്തിന്റെ ടൂറിസം സാധ്യതകൾ പ്രചരിപ്പിക്കാൻ പഞ്ചായത്തും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് നടത്തുന്ന ധർമടം ഐലന്റ് കാർണിവലിൽ ജനതിരക്കേറി. ബീച്ച് ടൂറിസം സെന്ററിലെ കാർണിവലിൽ വിനോദ വിജ്ഞാന പരിപാടികൾക്കൊപ്പം സർക്കാർ/ ഇതര സ്ഥാപനങ്ങളുടെ...
മുഴപ്പിലങ്ങാട്: നന്മയും വിശ്വാസവും ഇഴചേരുന്ന സംഗമഭൂമിയാണ് മുഴപ്പിലങ്ങാട്ടെ ഐആർപിസി ശബരിമല ഇടത്താവളം. വിവിധ ദേശങ്ങളിൽനിന്നെത്തുന്ന തീർഥാടകർ സ്നേഹത്തിന്റെയും കരുതലിന്റെയും ഹൃദ്യത അനുഭവിക്കുകയാണിവിടെ. മുഴപ്പിലങ്ങാട് കൂറുമ്പ ഭഗവതി ക്ഷേത്രത്തിൽ ഐആർപിസി ഒരുക്കിയ ഇടത്താവളത്തിലെത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്....
ധർമശാല: ജനങ്ങളെ സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന പ്രസ്ഥാനവും സർക്കാരുമുള്ള രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളമെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട്. വൈകാരികമായ സ്നേഹം മാത്രമല്ല, എല്ലാവരെയും ഒന്നിപ്പിക്കുന്ന സംസ്കാരവുംകൂടി പകരാൻ കേരളത്തിനാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് മണ്ഡലം...
വടകര: നഗരഹൃദയത്തിൽ വ്യാപാരിയെ കടയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പത്തംഗ പ്രത്യേക അന്വേഷകസംഘത്തെ നിയമിച്ചു. ഡി.വൈ.എസ്.പി .ആർ ഹരിപ്രസാദിന്റെ മേൽനോട്ടത്തിൽ സി.ഐ .പി. എം മനോജാണ് അന്വേഷകസംഘത്തിന്റെ തലവൻ. ശനി രാത്രി പതിനൊന്നോടെയാണ് വ്യാപാരിയായ...