തളിപ്പറമ്പ്: ഇടുക്കി എൻജിനിയറിങ് കോളേജ് ക്യാമ്പസിൽ കെ.എസ്.യു–- യൂത്ത് കോൺഗ്രസ് സംഘം കൊലപ്പെടുത്തിയ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ രക്തസാക്ഷിസ്തൂപം ഒരുങ്ങി. തൃച്ചംബരത്തെ ധീരജിന്റെ വീടിനോടുചേർന്ന സ്ഥലത്തൊരുക്കിയ സ്തൂപം ഒന്നാം രക്തസാക്ഷിത്വ വാർഷികദിനമായ 10ന് നാടിന്...
കണ്ണൂർ: കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കണ്ണൂർ അർബൻ നിധിയുടെ രണ്ട് ഡയറക്ടർമാരെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റുചെയ്തു. തൃശൂർ കുന്നത്ത് പെരടിയിൽ ഹൗസിൽ ഗഫൂർ (43), തൃശൂർ വാടാനപ്പള്ളിയിലെ മേലെപ്പാട്ട് വളപ്പിൽ ഹൗസിൽ ഷൗക്കത്ത് അലി...
കോട്ടയം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ട് 14പേർക്ക് പരിക്ക്. അഞ്ച് പേരുടെ നില ഗുരുതരമാണ്. പുലർച്ചെ ഒരു മണിയോടെ തൊടുപുഴ-പാലാ റോഡിലാണ് അപകടമുണ്ടായത്. തമിഴ്നാട്ടിലെ വെല്ലൂരിൽ നിന്നും വന്ന തീർത്ഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്. റോഡരികിലെ മതിലിലേക്ക്...
ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ച വ്യവസായി ശങ്കർ മിശ്ര മദ്യപിച്ചിരുന്നതായി സഹയാത്രികൻ. താൻ പ്രശ്നത്തിലായെന്ന് മിശ്ര പറഞ്ഞതായി ഒപ്പം യാത്ര ചെയ്ത ഡോക്ടർ മൊഴി നൽകി. നാല് ഗ്ലാസ് മദ്യം മിശ്ര...
തിരുവല്ല: പ്രണയം തുടരാൻ താത്പര്യം കാട്ടാതിരുന്ന യുവതിയെ കാർ ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിലായി. കോയിപ്രം സ്വദേശിനിയായ 28-കാരിയെയാണ് വെള്ളിയാഴ്ച വൈകീട്ട് കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചത്. തിരുവല്ല കോട്ടത്തോട് മഠത്തിൽപറമ്പിൽ വീട്ടിൽ വിഷ്ണു...
ചെന്നൈ: മദ്യം വാങ്ങുന്നതിന് ലൈസൻസ് നിർബന്ധമാക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തമിഴ്നാട് സർക്കാരിനോട് നിർദേശിച്ചു. ഇതുസംബന്ധിച്ച് സംസ്ഥാനസർക്കാരിനും പോലീസ് മേധാവിക്കും നിർദേശം നൽകുന്ന കാര്യം പരിഗണിക്കാൻ കേന്ദ്രസർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. മദ്യാസക്തി വർധിക്കുകയും പ്രായപൂർത്തിയെത്തിയിട്ടില്ലാത്ത...
കാസർകോട്: ഭക്ഷ്യവിഷബാധയേറ്റ് സംസ്ഥാനത്ത് വീണ്ടും മരണം. കാസർകോട് തലക്ലായിലെ അഞ്ജുശ്രീ പാർവതിയാണ് മരിച്ചത്. ഹോട്ടലിൽ നിന്ന് ഓൺലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഗുരുതരാവസ്ഥയിലായി. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം....
തിരുവനന്തപുരം: പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ ശേഖരിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങൾ നിശ്ചയിക്കുന്ന യൂസർഫീസ് ബന്ധപ്പെട്ട ഏജൻസികൾക്ക് നൽകാൻ നിയമപ്രകാരം വീടുകളും സ്ഥാപനങ്ങളും ബാധ്യസ്ഥരാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. 2016ൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച പ്ലാസ്റ്റിക്...
ഉളിക്കൽ: നെല്ലിക്കാംപൊയിലിൽ വെള്ളിയാഴ്ച വൈകിട്ടുണ്ടായ കാർ അപകടത്തിൽ ഉളിക്കൽ സ്കൂൾ റിട്ട. അധ്യാപിക ആഗ്നസ് (65) മരിച്ചു.നെല്ലിക്കാംപൊയിൽ പള്ളി തിരുനാൾ കഴിഞ്ഞു വീട്ടിലേക്കു മടങ്ങവെ കാർ ഇടിച്ചാണ് ആഗ്നസ് മരിച്ചത് . ഭർത്താവ് : പി.കെ.മാത്യു...
ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മാഹിനാണ് പരിക്കേറ്റത്. ക്ലാസില്‍ മാഹില്‍ എഴുന്നേറ്റ് നില്‍ക്കുന്നത് കണ്ട് വരാന്തയിലൂടെ പോവുകയായിരുന്ന അധ്യാപകന് പുറത്തേയ്ക്ക് വിളിച്ചിറക്കിയ ശേഷം മര്‍ദിച്ചെന്നാണ് പരാതി. വൈകീട്ട് വീട്ടിലെത്തിയപ്പോള്‍ കൈയില്‍ നീര് കണ്ടതിനെതുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടിയെ ആസ്പത്രിയിലെത്തിച്ചു....