കാസർകോട്: സംസ്ഥാന വ്യാപകമായി വിജിലൻസ് ഇന്നലെ നടത്തിയ ഓപ്പറേഷൻ ഓവർലോഡ് മിന്നൽ പരിശോധനയിൽ അമിത ഭാരം കയറ്റിയതും പാസില്ലാത്തതുമായ നിരവധി വാഹനങ്ങൾ പിടികൂടി.കാസർകോട് ജില്ലയിൽ വിജിലൻസ് ഡിവൈ.എസ്.പി കെ.വി വേണുഗോപാലിന്റെയും ഇൻസ്പെക്ടർ സിബി തോമസിന്റെയും നേതൃത്വത്തിൽ...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ക്രിസ്തുമസ്- പുതുവത്സര ബംപർ ലോട്ടറി നറുക്കെടുത്തു. ഒന്നാം സമ്മാനമായ പതിനാറ് കോടി രൂപ XD 236433 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. പത്ത് ശതമാനം ഏജൻസി കമ്മീഷനും 30 ശതമാനം നികുതിയും കഴിഞ്ഞുള്ള...
തിരുവനന്തപുരം: ഗുണ്ടകളെ കാപ്പ (ഗുണ്ടാനിയമം) ചുമത്തി കരുതൽ തടങ്കലിൽ അടയ്ക്കുന്നതിന് തടയിടുന്നത് ഗുണ്ടാതോഴന്മാരായ പൊലീസുദ്യോഗസ്ഥർ. 5 വർഷം ശിക്ഷകിട്ടാവുന്ന ഒരു കേസ്, ഒന്നു മുതൽ അഞ്ചു വർഷം വരെ ശിക്ഷിക്കാവുന്ന രണ്ട് കേസുകൾ എന്നിവയോ മൂന്ന്...
കണ്ണൂർ: വൃക്ക, കരൾ തുടങ്ങിയ അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർക്ക് തുടർ ചികിത്സാ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി കേരളം സ്വന്തം ബ്രാൻഡ് മരുന്നുകൾ പുറത്തിറക്കുന്നു. പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (കെ.എസ്.ഡി.പി) രണ്ടു...
ന്യൂഡൽഹി: കേരളത്തിനുള്ള അരി വിഹിതം വർദ്ധിപ്പിക്കണമെന്ന് സംസ്ഥാന ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി പിയുഷ് ഗോയലുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.5 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകിയിരുന്ന പി.എം.ജി.കെ.എ.വൈ പദ്ധതി നിറുത്തിയത്...
കണ്ണൂർ: റെയിൽവേയുടെ അധീനതയിലുള്ള 7.19 ഏക്കർ ഭൂമി ഇനി സ്വകാര്യ ഏജൻസിക്ക് സ്വന്തം. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പലകാരണങ്ങളാൽ നീണ്ടുപോയ നാല്, അഞ്ച് പ്ലാറ്റ് ഫോമുകളുടെ നിർമാണവും പുതിയ പാർക്കിങ് സ്റ്റേഷനുമെല്ലാം ഇനി സ്വപ്നമാവും. പ്ലാറ്റ്...
ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നല്കി. കൂടുതല്‍ കൂട്ടിച്ചേര്‍ക്കലിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. 23 നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭ സമ്മേളനം തുടങ്ങുന്നത്. കടമെടുപ്പ് പരിധിയില്‍ ഇളവ് നല്‍കാത്തതില്‍ അടക്കം കേന്ദ്രത്തിന് എതിരായ...
പേരാവൂർ:കുനിത്തലമുക്ക് എ.എസ്.നഗറിൽ ആകാശ് വുഡ് വർക്സ് ആൻഡ് ഫർണിച്ചർ ഷോറൂം, ആകാശ് ലേഡീസ് ടൈലറിംഗ് എന്നീ സ്ഥാപനങ്ങൾ പ്രവർത്തനം തുടങ്ങി.പഞ്ചായത്ത് മെമ്പർ സി.യമുന ഉദ്ഘാടനം ചെയ്തു. യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് പ്രസിഡന്റ് കെ...
തിരുവനന്തപുരത്ത്: നടു റോഡില്‍ സഹോദരന് സഹോദരിയെ വെട്ടി. ഭരതന്നൂര്‍ സ്വദേശി ഷീലയ്ക്കാണ് വെട്ടേറ്റത്. സഹോദരന് സത്യന് വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. അമ്മയെ ആര് സംരക്ഷിക്കും എന്ന തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.ഷീലയുടെ കഴുത്തിലും കാലിലും കൈക്കുമാണ് വെട്ടേറ്റത്....
കൊടുങ്ങല്ലൂർ: താലപ്പൊലി ആഘോഷങ്ങൾക്കിടെ, ബാറിൽ അടിപിടിയുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത പ്രതികൾ സ്റ്റേഷനിൽ അക്രമാസക്തരായി സബ് ഇൻസ്പെക്ടറെ കസേര കൊണ്ടടിച്ചു. ആക്രമണത്തിൽ കൈയ്ക്ക് പരിക്കേറ്റ സബ് ഇൻസ്പെക്ടർ കെ.അജിത് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അജിത്തിന്റെ വലതു...