കൽപറ്റ: വയനാട് ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി കോഴിക്കോട് ജില്ല ഭരണകൂടവുമായി ചർച്ച നടത്തുന്നുണ്ടെന്നും അധികം വൈകാതെ തന്നെ ഇപ്പോൾ സാധ്യമായ കാര്യങ്ങൾ ചെയ്യുമെന്നും വയനാട് ജില്ല കലക്ടർ എ. ഗീത പറഞ്ഞു. ചരക്കുലോറികളും ടിപ്പർ...
പേരാവൂർ: അലിഫ് പേരാവൂർ നവീകരിച്ച മസ്ജിദ് ഉദ്ഘാടനവും പുതിയ കെട്ടിട ശിലാസ്ഥാപനവും ഞായറാഴ്ച വൈകിട്ട് നടക്കും.പേരോട് ഉസ്താദ് ഉദ്ഘാടനം ചെയ്യും.വെള്ളിയാഴ്ച രാത്രി നടന്ന ആത്മീയ സമ്മേളനം സയ്യിദ് മുല്ലക്കോയ തങ്ങൾ പായം ഉദ്ഘാടനം ചെയ്തു.അലിഫ് ചെയർമാൻ...
കെ. എസ്. ആർ .ടി .സി ബസില്‍ പരസ്യം നല്‍കുന്നതിനുള്ള പുതിയ സ്കീം പരിശോധിച്ച് വരികയാണെന്ന് സംസ്ഥാനം സുപ്രീം കോടതിയില്‍ വ്യക്തമാക്കി.സ്കീമില്‍ തീരുമാനം അറിയിക്കാന്‍ നാല് ആഴ്ച്ചത്തെ സമയം സര്‍ക്കാര്‍ തേടി. സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച...
കോഴിക്കോട്: മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ സന്തോഷ് വള്ളിക്കോട് രചിച്ച ‘വഴി തെളിയിക്കാന്‍ കുട്ടിക്കഥകള്‍’ എന്ന പുസ്തകം എം.ടി വാസുദേവന്‍ നായര്‍ വിവര്ത്തകന് കെ.എസ്. വെങ്കിടാചലത്തിനു നല്കി പ്രകാശനം ചെയ്തു. ബാലഭൂമിയില്‍ പ്രസിദ്ധീകരിച്ച അമ്പതോളം ഗുണപാഠകഥകള്‍ ഉള്‍പ്പെടുന്ന...
പാനൂർ: മദ്യപിച്ച് ഡ്രൈവ് ചെയ്യാനാരംഭിച്ചാൽ വാഹനങ്ങൾ തനിയെ ഓഫാകുന്ന സംവിധാനത്തെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? എന്നാൽ ആ വഴിക്കുള്ള വ്യത്യസ്ത ചിന്തയുമായാണ് കൊളവല്ലൂർ ഹൈസ്കൂളിലെ കുട്ടി ശാസ്ത്രജ്ഞരായ പത്താം ക്ലാസ് വിദ്യാർഥികൾ എം.കെ. അഭയ് രാജ്, അദ്വൈത്...
ഇന്‍സ്റ്റാഗ്രാമില്‍ പുതിയ ക്വയ്റ്റ് മോഡ് അവതരിപ്പിച്ചു. ഇന്‍സ്റ്റാഗ്രാം ആപ്പില്‍ നിന്നുള്ള നോട്ടിഫിക്കേഷനുകള്‍ നിര്‍ത്തിവെച്ച് ആപ്പില്‍ നിന്ന് ഇടവേളയെടുക്കാന്‍ ഉപഭോക്താവിനെ സഹായിക്കുന്ന സംവിധാനമാണിത്., ക്വയ്റ്റ് മോഡ് ഓണ്‍ ആക്കിയാല്‍ ഉപഭോക്താവിന് പിന്നീട് നോട്ടിഫിക്കേഷനുകളൊന്നും ലഭിക്കുകയില്ല. നിങ്ങളുടെ പ്രൊഫൈല്‍...
കൊച്ചി: ഐ. എസ്. ആർ. ഒ ചാരക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ മുൻ ഡി .ജി. പി. സിബി മാത്യൂസ് അടക്കം ആറ് പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി എസ്. വിജയൻ,...
തിരുവനന്തപുരം : നിയമം നടപ്പിലാക്കുന്ന ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് തടസം നില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഉദ്യോഗസ്ഥര്‍ക്ക് ഭയരഹിതമായി പരിശോധനകള്‍ നടത്താന്‍ കഴിയണം. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ തൃശൂര്‍...
ന്യൂഡൽഹി: ഗൂഗിളിന് മത്സരക്കമ്മിഷൻ 1337 കോടി രൂപയുടെ പിഴചുമത്തിയത് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ദേശീയ കമ്പനി നിയമ അപ്പലറ്റ് ട്രിബ്യൂണലിന്റെ നടപടിയിൽ ഇടപെടാതെ സുപ്രീംകോടതി. അതേസമയം, മത്സരക്കമ്മിഷന്റെ ഉത്തരവിനെതിരേ ഗൂഗിൾ നൽകിയ അപ്പീലിൽ മാർച്ച് 31-നകം...
വരും വർഷങ്ങളിൽ ആരോഗ്യ മേഖലയിൽ ഇന്ത്യ വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി അമേരിക്കയിലെ ക്ലെവലാൻഡ് ക്ലിനിക്. ആഗോളവത്ക്കരണം, സമ്പദ് വ്യവസ്ഥയുടെ വളർച്ച, പ്രായമുള്ളവരുടെ ജനസംഖ്യയിലുണ്ടാകുന്ന വർധന, ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയ കാരണങ്ങളാൽ കാൻസർ...