തളിപ്പറമ്പ്: വിസ തട്ടിപ്പ് കേസിലെ പ്രതികളായ സഹോദരങ്ങൾ ഒളിവിൽ തന്നെ. കേസിൽ അന്വേഷണം ഇഴയുന്നു. ചിറവക്കിലെ സ്റ്റാർ ഹൈറ്റ് കൺസൾട്ടൻസി എന്ന സ്ഥാപനം നടത്തിയ പുളിമ്പറമ്പിൽ താമസിക്കുന്ന കിഷോർ കുമാറും കിരൺ കുമാറുമാണ് പലരിൽ നിന്നായി...
കണ്ണൂർ: കാർ കത്തി ദമ്പതികൾ മരിക്കാനിടയായ അപകടം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്ന് പ്രത്യേക അന്വേഷണസംഘവും കണ്ടെത്തി. തീ ആളിപ്പടരാന്‍ ഇടയാക്കിയത് കാറിലുണ്ടായിരുന്ന സാനിറ്റൈസറും സുഗന്ധത്തിനായി ഉപയോഗിക്കുന്ന സ്പ്രേയുമാകാമെന്നും കണ്ണൂര്‍ ആര്‍ടിഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഉത്തരമേഖല...
പഴയങ്ങാടി: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ വീർപ്പ് മുട്ടുന്ന പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ ശുചീകരണം നിലച്ചിട്ട് ദിവസങ്ങളായി. യാത്രാ തിരക്കേറിയ പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ ശുചീകരണം നിലച്ചത് കാരണം ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളിലും ട്രാക്കുകളിലും പ്ലാസ്റ്റിക് മാലിന്യം...
കൊല്ലം: കളക്ടറേറ്റിൽ ബോംബ് വച്ചതായി ഭീഷണിക്കത്തെഴുതിയ കേസിലെ പ്രതികൾ പിടിയിൽ. മതിലിൽ സ്വദേശി ഷാജൻ ക്രിസ്റ്റഫർ, അമ്മ കൊച്ചുത്രേസ്യ എന്നിവരാണ് പിടിയിലായത്. ഇയാളുടെ വീട്ടിൽനിന്ന് നേരത്തേ എഴുതിയ ഭീഷണിക്കത്തുകളും ഇനി അയയ്ക്കാൻ വച്ചിരുന്ന ചില കത്തുകളും...
കൂത്തുപറമ്പ്: അഗ്രി ഹോർട്ടി സൊസൈറ്റിയുടെ ഇരുപത്തിമൂന്നാമത് സസ്യ – പുഷ്പ- ഫല പ്രദർശനം കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തിൽ ആരംഭിച്ചു. നഗരസഭാ ചെയർമാൻ വി .സുജാത ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് അഡ്വ. ഇ. രാഘവൻ അധ്യക്ഷനായി....
മയ്യഴി: മയ്യഴിപ്പുഴയോര ടൂറിസം പദ്ധതിക്ക് ബജറ്റിൽ ഒരു കോടി. ധനമന്ത്രി കെ. എൻ ബാലഗോപാലിന്റെ മറുപടി പ്രസംഗത്തിലാണ് മയ്യഴി വിനോദ സഞ്ചാര മേഖലയ്ക്ക് ആദ്യഘട്ടത്തിൽ ഒരുകോടി പ്രഖ്യാപിച്ചത്. എം. മുകുന്ദന്റെ നോവലിലൂടെ മലയാളിക്ക് സുപരിചിതമായ മനോഹരമായ...
ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സംയോജിത വികസന വാര്‍ത്താ ശൃംഖല (പ്രിസം) പദ്ധതിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് താത്കാലിക പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാകും...
കേളകം : മന്ത്രിമാരും ഉദ്യോഗസ്ഥരും വരുമ്പോൾ കൂടെനിന്ന് ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനല്ലാതെ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍ ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കുന്നതിന് യാതൊരുവിധ താല്പര്യവുമില്ലെന്ന് കോൺഗ്രസ് കണിച്ചാർ മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. കണിച്ചാർ,...
പേരാവൂർ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മേൽമുരിങ്ങോടി വാർഡിൽ എൻ.ഡി.എ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു.ബി.ജെ.പിയിലെ അരുൺ വേണുവാണ് സ്ഥാനാർഥി.സെൻട്രൽ മുരിങ്ങോടി സ്വദേശിയായ പടിക്കൽ വീട്ടിൽ അരുൺ വേണു ഗുഡ്സ് ഡ്രൈവറാണ്. ബുധനാഴ്ച സന്ധ്യയോടെ മേൽ മുരിങ്ങോടിയിൽ ചേർന്ന ബൂത്ത് യോഗമാണ്...
പേരാവൂർ: 28ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പേരാവൂർ പഞ്ചായത്തിലെ മേൽമുരിങ്ങോടി വാർഡിൽ എൻ.ഡി.എ സ്ഥാനാർഥി നിർണയം ഇനിയുമായില്ല.വ്യാഴാഴ്ചയാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിനം.എന്നാൽ,സ്ഥാനാർഥിയെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. എൽ.ഡി.എഫും യു.ഡി.എഫും ഇതിനകം പ്രചരണം ശക്തമാക്കി വാർഡിൽ വോട്ടഭ്യർഥന...