കണ്ണൂർ: മാതൃഭൂമി ദിനപത്രത്തിന്റെ ന്യൂസ് എഡിറ്ററായിരുന്ന വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച നടത്തിയ കേസിൽ ബംഗാൾ സ്വദേശി ഹിലാലിനെ കണ്ണൂർ അസി. സെക്ഷൻസ് ജഡ്ജ് രാജീവ് വാച്ചാൽ ഒമ്പത് വർഷം കഠിന തടവിന് ശിക്ഷിച്ചു....
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. അട്ടക്കുളങ്ങര ജംഗ്ഷനിൽ രാത്രി ഒന്നരയോടെയാണ് ആക്രമണം ഉണ്ടായത്. ജ്യൂസ് കടയിലെ ജീവനക്കാരനായ മുഹമ്മദലി എന്ന യുവാവിനെ ബൈക്കിലെത്തിയ നാലംഗ സംഘം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദലിയെ സ്വകാര്യ ആസ്പത്രിയിൽ...
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നടപ്പാക്കി വരുന്ന പട്ടികജാതി പട്ടികവർഗപവിഭാഗത്തിൽപ്പെടുന്നവരുടെ പെൺമക്കളുടെ വിവാഹ വായ്പക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരായ രക്ഷിതാക്കളുടെ പ്രായം 65 വയസ്സിൽ കവിയരുത്. കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ...
ജില്ലയിലെ ഹൈസ്കൂളുകൾക്ക് പുതിയ 2119 ലാപ്ടോപ്പുകൾ കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ലഭ്യമാക്കും. ഹൈടെക് പദ്ധതിയുടെ ഭാഗമായി നേരത്തെ ജില്ലയിൽ നൽകിയ 10325 ലാപ്ടോപ്പുകൾക്ക് പുറമെയാണ് അഞ്ച് വർഷത്തെ വാറണ്ടിയുള്ള ലാപ്ടോപ്പുകൾ...
പേരാവൂർ : കുനിത്തല ഭാഗത്ത് ഹൈവേ പട്രോളിങ്ങിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഓട്ടോറിക്ഷയിൽ 10 ലിറ്റർ വാറ്റുചാരായം കടത്തിയ ഡ്രൈവർക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു.തെരു സ്വദേശി പുതിയേടത്ത് വീട്ടിൽ പി. ബിജു( 40) വിനെതിരെയാണ് കേസ്.എക്സൈസ്...
പേരാവൂർ: താലൂക്കാസ്പത്രി മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിനെതിരെ സമീപവാസികൾ ഹൈക്കോടതിയിൽ നിന്ന് രണ്ടു വർഷത്തോളമായി സമ്പാദിച്ച സ്റ്റേ ഡിവിഷൻ ബെഞ്ച് നീക്കി.ഇതോടെ ആസ്പത്രി ഭൂമിയുടെ മേലുള്ള മുഴുവൻ ഇടക്കാല ഉത്തരവുകളും ഒഴിവായി. ലത രവീന്ദ്രൻ,ഡോ.എ.സദാനന്ദൻ എന്നിവർ 2021...
നെടുംപുറംചാൽ: മണ്ണുമാന്തിയും കോൾ-ടാക്സിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു.നെടുംപുറംചാലിലെ വെള്ളാംകുഴിയിൽ ബെന്നി(45),സഹോദരൻ ഷിബു(42) എന്നിവർക്കാണ് പരിക്കേറ്റത്.ഇരുവരെയും പേരാവൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു.നെടുംപുറംചാൽ കമല റോഡിൽ വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം.പോക്കറ്റ് റോഡിൽ നിന്ന് വന്ന മണ്ണുമാന്തി ഓട്ടോയിലിടിച്ചാണ്...
പേരാവൂര്‍: ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ് എന്‍ .ഡി .എ സ്ഥാനാര്‍ത്ഥി എം അരുണിന് കെട്ടിവെക്കാനുള്ള തുക പേരാവൂര്‍ കയര്‍തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് പ്രതിനിധികള്‍ കൈമാറി. ലീല ശശാങ്കന്, ബി .ജെ .പി...
തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ഉള്ളൂരിലെ വീട്ടിൽ അജ്ഞാതരുടെ ആക്രമണം. വീടിന്റെ ജനൽച്ചില്ല് തകർന്ന നിലയിലാണ്. കാർ പോർച്ചിൽ ചോരപ്പാടുകളും കണ്ടെത്തി. എപ്പോഴാണ് ആക്രമണം നടന്നതെന്ന് വ്യക്തമല്ല. ഇന്ന് രാവിലെ പത്തുമണിയോടെ വീട്...
ന്യൂഡൽഹി: റബ്ബർ ഇറക്കുമതിയുമായി ബന്ധപ്പെട്ട കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങൾ ചർച്ചചെയ്യാനും പരിഹാരമാർഗങ്ങൾ ആരായാനും റബ്ബർ ബോർഡ് പ്രതിനിധികളും എംപിമാരും പങ്കെടുത്തുകൊണ്ട് സംയുക്ത യോഗം വിളിക്കാൻ ധാരണയായി. ഇടത് എംപിമാർ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ്...