മയ്യിൽ: വെറും ഭംഗിവാക്കുമാത്രമല്ല ‘മലയാളി പൊളിയല്ലേ’ എന്നത്. ഇതൊരിക്കൽകൂടി തെളിയിക്കുകയാണ് മയ്യിൽ സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ആശാവർക്കർ കെ വി ജീജ. രാജസ്ഥാൻ സ്വദേശികൾക്ക് തുണയായി മനുഷ്യസ്നേഹത്തിന്റെ മാതൃക തീർക്കുകയായിരുന്നു കെ വി ജീജ. കഴിഞ്ഞ ദിവസം...
കണ്ണൂർ: മുഴുവൻ വഴിയോര കച്ചവടത്തൊഴിലാളികൾക്കും ലൈസൻസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് വഴിയോര കച്ചവടക്കാർ കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. വഴിയോര കച്ചവട തൊഴിലാളി സംരക്ഷണ നിയമം പൂർണമായും നടപ്പാക്കണമെന്നും വികസനത്തിന്റെ പേരിൽ തൊഴിലാളികളെ ഒഴിപ്പിക്കുന്നവർ കച്ചവടം ചെയ്യാൻ...
കൊട്ടിയൂർ:പഞ്ചായത്തിലെ പാലുകാച്ചി മേഖലയിൽ പുലിയുടെ അക്രമത്തിൽ വളർത്തുമൃഗം കൊല്ലപ്പെടാൻ ഇടയായ സാഹചര്യത്തിൽ പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്.ഏത് നിമിഷവും മറ്റൊരാക്രമണം ഉണ്ടായേക്കാം എന്ന് ജനങ്ങൾ ഭയപ്പെടുന്നു. ഈ സാഹചര്യത്തിൽ ഇനിയൊരു ആക്രമണം പുലിയുടെ ഭാഗത്ത് നിന്നും ഉണ്ടാവാതിരിക്കാൻ...
തലശേരി: വടക്കൻ കേരളത്തിലെ ആദ്യ 220 കെവി ഇൻഡോർ ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷൻ പൊന്ന്യം പറാങ്കുന്നിൽ ഉദ്ഘാടന സജ്ജമായി. ആവശ്യമായ വോൾട്ടേജിൽ ഇടതടവില്ലാതെ വൈദ്യുതി ഇനി ഉപഭോക്താക്കൾക്ക് ലഭിക്കും. 65 കോടി രൂപ ചെലവിലാണ് സബ്സ്റ്റേഷൻ...
കണ്ണൂരിലെ കെ.എ.പി 4 ഉൾപ്പെടെയുള്ള ബറ്റാലിയനുകളിലെ പൊലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികളിൽ പരിഹാരം കാണുന്നതിനായി സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് മാർച്ച് 3ന് ഓൺലൈൻ അദാലത്ത് നടത്തും. പരാതികൾ ലഭിക്കേണ്ട അവസാന തീയതി 12....
കണ്ണൂർ: സെൻട്രൽ ഗവ.വെൽെയർ കോ ഓർഡിനേഷൻ കമ്മിറ്റി കേന്ദ്ര, സംസ്ഥാന വകുപ്പുകളുടെ ഡി.ഡി.ഒമാർക്കു വേണ്ടി കേന്ദ്ര ബജറ്റ് 2023-2024ലെ ഇൻകം ടാക്സ് വ്യവസ്ഥകൾ, 2022-2023 ഇൻകം ടാക്സ് ഇ ഫയലിങ്, ടിഡിഎസ് എന്നിവയിൽ ശിൽപശാല നടത്തും....
പയ്യന്നൂർ : കോറോം മുച്ചിലോട്ട് കാവിൽ ഇന്ന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരും. കഴിഞ്ഞ 3 ദിവസങ്ങളിൽ വിവിധ തെയ്യക്കോലങ്ങൾ അരങ്ങ് നിറഞ്ഞാടി അരങ്ങുണർത്തിയ ക്ഷേത്ര മതിൽക്കകത്തെ കന്നിമൂലയിൽ കൈലാസ കല്ലിന് സമീപം ഉച്ചയ്ക്ക് 2...
പെരുന്തോടി: വേക്കളം എ.യു.പി.സ്കൂളിൽ പഠന പരിപോഷണ പരിപാടിയായ ഇ.എൽ.എയുടെ ഉദ്ഘാടനംവാർഡ് മെമ്പർ സിനിജ സജീവൻ നിർവഹിച്ചു. പി.ടി. എ പ്രസിഡന്റ് കെ.എ. ബഷീർ അധ്യക്ഷത വഹിച്ചു.പ്രഥമധ്യാപകൻ കെ.പി.രാജീവൻ,അധ്യാപകരായ പി.ഇന്ദു, പി.വി.കാന്തിമതി,ജി.അനുശ്രീ,ബി.ആർ.സി കോർഡിനേറ്റർ കെ.എം. അഞ്ജലി എന്നിവർ...
പേരാവൂർ: കെ.എസ്.എസ്.പി.പേരാവൂർ സബ് ട്രഷറിക്ക് മുന്നിൽ നടത്തിവന്നപഞ്ചദിന സത്യഗ്രഹത്തിന്റെ സമാപനംജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു.സംസ്ഥാന കൗൺസിലംഗം കെ.മോഹനൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റിയംഗം എം.ജി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ജോസഫ് തോമസ്,വി.എം.രഞ്ജുഷ,ടി.വി.രാജഗോപാലൻ,പി.എൻ.മോഹനൻ,ടി.വി.ജോണി,കെ.ഗോപാലൻ,എം.പി.രാമചന്ദ്രൻ,കെ.എ.അലക്സാണ്ടർ,ടി. ദാമോദരൻ എന്നിവർ...
പേരാവൂർ: പഞ്ചായത്തിലെ കാഞ്ഞിരപുഴ പാലത്തിന് സമീപം പുഴപുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തുന്നതായി പരാതി.സംഭവം പേരാവൂർ പഞ്ചായത്ത് അധികൃതരെയും വില്ലേജ് അധികൃതരെയും അറിയിച്ചിട്ട് നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണം.ഇതേത്തുടർന്ന് പ്രദേശവാസികൾ വിവരം പേരാവൂർ പോലീസിൽ അറിയിക്കുകയും...