ജീവിതത്തില്‍ മറ്റൊരാള്‍ക്ക് പ്രചോദനമാകുക എന്നത് ചെറിയ കാര്യമല്ല. കഠിനാധ്വാനത്തിലൂടെ അവര്‍ ജീവിതത്തില്‍ വിജയം കൈവരിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് കൂടിയാണ് അത് മുന്നോട്ടുള്ള വഴി കാണിക്കുന്നത്. ഇത്തരത്തില്‍ ഒരു ദിവസം മൂന്ന് ജോലികള്‍ ചെയ്യുന്ന ഒരു സ്ത്രീയുടെ കഠിനധ്വാനത്തിന്റെ...
പേരാവൂർ: കേരള വ്യാപാരി വ്യവസായി സമിതിയുടെയും ചിക്കൻ വ്യാപാരി സമിതിയുടെയും നേതൃത്വത്തിൽ ഹെല്‍ത്ത് കാർഡ് രജിസ്ട്രേഷൻ പേരാവൂരിൽ നടന്നു.പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.ചിക്കൻ വ്യാപാരി സമിതി പേരാവൂർ ഏരിയാ സെക്രട്ടറി കെ.എം.അക്ബർ അധ്യക്ഷത വഹിച്ചു....
കോഴിക്കോട്: പൊതുമേഖലാസ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പെട്രോൾപമ്പുകളിൽ 50 രൂപയുടെ സൗജന്യ പെട്രോൾ എക്സ്ട്രാ റിവാർഡ്സിന്റെ പുതിയ ഉപഭോക്താക്കൾക്ക് നൽകും. ജില്ലയിലെ ഓട്ടോമേറ്റഡായ എല്ലാ ഇന്ത്യൻ ഓയിൽ പമ്പുകളിലും ഈസൗകര്യം ലഭ്യമാണ്. താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർചെയ്തശേഷം ഇന്ത്യൻ...
മാഹി : ആയുർ പഞ്ചകർമ്മ സ്പാ മസാജ് സെന്ററിന്റെ മറവിൽ പെൺവാണിഭം നടത്തിയ ഉടമ അറസ്റ്റിൽ.റെയിൽവേ സ്റ്റേഷൻ റോഡിൽ സബ് ജയിലിന് സമീപത്തെ മസാജ് സെന്റർ നടത്തിപ്പുകാരൻ കണ്ണൂർ പള്ളിക്കുന്ന് സ്വദേശി വലിയ വളപ്പിൽ വീട്ടിൽ...
കണ്ണൂർ: മോട്ടോർ വാഹനവകുപ്പിന്റെ പ്രത്യേക പരിശോധനക്ക് ജില്ലയിൽ തുടക്കമായി. അനധികൃത പാർക്കിങ്, സിഗ് നൽ ലൈറ്റ് മറിക്കടക്കൽ, ഇടതുഭാഗത്തോടു കൂടി ഓവർടേക്ക് ചെയ്യൽ തുടങ്ങിയ ഗതാഗത നിയമലംഘനങ്ങൾ പിടികൂടുന്നതിനായാണ് നാലുദിവസം നീളുന്ന വാഹന പരിശോധനക്ക് തുടക്കമായത്....
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധിപ്പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതിയെ സിറ്റി സൗത്ത് പോലീസ് പിടികൂടി. കടവന്ത്ര ചെറുപറമ്പത്ത് റോഡില്‍ പ്രവര്‍ത്തിക്കുന്ന ടോട്ടല്‍ ട്രാവല്‍ സര്‍വീസ് എന്ന സ്ഥാപനത്തിന്റെ ഉടമ കോട്ടയം കുമാരനല്ലൂര്‍...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സഹായം അര്‍ഹരായവര്‍ക്ക് ഉറപ്പുവരുത്താനും അനര്‍ഹര്‍ കൈപ്പറ്റുന്നത് തടയാനും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതില്‍ തെറ്റായ ഒരു പ്രവണതയും കടന്നു കൂടാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണ് സമഗ്രമായ...
തലശ്ശേരി: ലൈഫ് ഭവന പദ്ധതിയിൽ ട്രാൻസ്ജെൻഡറിന് സംസ്ഥാനത്ത് ആദ്യമായി നിർമിച്ച വീട് കൈമാറി. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂർ ജില്ല പഞ്ചായത്തും കതിരൂർ ഗ്രാമപഞ്ചായത്തും ചേർന്നാണ് കതിരൂർ പഞ്ചായത്തിലെ 26ാം വാർഡിൽ പറമ്പത്ത് ഹൗസിങ് കോളനിയിലുള്ള...
ശ്രീകണ്ഠപുരം: ജനങ്ങളാണ് അവസാനവാക്കെന്നും ജനങ്ങൾക്കെതിരായ ഒന്നും ഒരു കാലത്തും സി.പി.എം. ചെയ്യില്ലെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജനകീയ പ്രതിരോധ ജാഥക്ക് ശ്രീകണ്ഠപുരത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025ൽ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി...
കോഴിക്കോട്: ഒമ്പതാംക്ലാസുകാരിയെ ലഹരിമരുന്ന് കാരിയറാക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ബോണി എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് വ്യാഴാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതി...