പേരാവൂർ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മേൽമുരിങ്ങോടി വാർഡിൽ എൽ.ഡി.എഫ് പൊതുയോഗം ശനിയാഴ്ച നടക്കും.വൈകിട്ട് അഞ്ചിന് മേൽ മുരിങ്ങോടിയിൽ നടക്കുന്ന പൊതുയോഗം സി.പി.എം.ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യും. എൽ.ഡി.എഫ് നേതാക്കളായവി.കെ.സുരേഷ്ബാബു,അജയൻ പായം,കെ.കെ.രാമചന്ദ്രൻ,അഡ്വ.എം.രാജൻ,ജോർജ് മാത്യു,വി.ഗീത,അഡ്വ.ജാഫർ നല്ലൂർ എന്നിവർ പ്രസംഗിക്കും.ചൊവ്വാഴ്ചയാണ്...
കോളയാട് :പെരുവ ചെമ്പുക്കാവിന് സമീപം മങ്ങാട്ട് വയലിൽ വെള്ളിയാഴ്ച പുലർച്ചെ കാട്ടാനകൾ ഇറങ്ങി നേന്ത്രവാഴത്തോട്ടം പൂർണമായും നശിപ്പിച്ചു.ജയന്തി അശോകന്റെ തോട്ടത്തിലെ 150-ഓളം കുലച്ച വാഴകൾ പൂർണമായും നശിച്ചു.വ്യാഴാഴ്ചയും പ്രദേശത്തെ പറക്കാട് കോളനിയിൽ കാട്ടാനകൾ നാശം വരുത്തിയിരുന്നു.
വയനാട്ടിൽ വൻ നെറ്റ് വർക്ക് മാർക്കറ്റിoഗ് തട്ടിപ്പ്.ചെന്നൈ ആസ്ഥാനമായ എം.ഐ. ലൈഫ് സ്റ്റൈൽ മാർക്കറ്റിംഗ് ഗ്ലോബൽ എന്ന കമ്പനിക്ക് കീഴിലെ സൺ ഇൻ്റർനാഷണൽ ലീഡേഴ്സിനെതിരെയാണ് ഒരു സംഘം ഡിസ്ട്രിബ്യൂട്ടർമാർ പരാതിയുമായി രംഗത്ത് വന്നത്. ടീം ലീഡേഴ്സിൻ്റെ...
വെള്ളോറ: സഹപാഠിയുടെ വിഷമകാലത്ത് ഒപ്പം ചേർന്നുനിൽക്കുന്നതാണ് പാഠം ഒന്ന് എന്ന് പഠിപ്പിച്ചുതരികയാണ് വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ. സ്കൂളിലെ നിർധനയായ ഒരു വിദ്യാർഥിനി തലചായ്ക്കാൻ ഇടമില്ലാത്ത...
കുട്ടികളിലെ കാഴ്ചാവൈകല്യം നിയന്ത്രിക്കാനും കണ്ണടയുടെ പവറും ഉപയോഗവും കുറയ്ക്കാനും ചികിത്സയ്ക്കാപ്പം സൂര്യപ്രകാശമേറ്റുള്ള പ്രവര്‍ത്തനങ്ങളും ആവശ്യമാണെന്ന് ശ്രീനേത്ര ഐ കെയര്‍ സംഘടിപ്പിച്ച നേത്രരോഗവിദഗ്ദ്ധരുടെ കോണ്‍ഫറന്‍സ് ചൂണ്ടിക്കാട്ടി. ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരമേഖലകളില്‍ കാഴ്ചാവൈകല്യം നേരിടുന്ന കുട്ടികളുടെ ശതമാനം വളരെ...
വാഹനാപകടങ്ങള്‍ സംബന്ധിച്ച കേസുകളില്‍ ഇന്‍ഷുറന്‍സ് ക്ലെയിമിനും മറ്റും പോലീസ് സ്റ്റേഷനിലെ ജനറല്‍ ഡയറി എന്‍ട്രി ആവശ്യമാണ്. പോലീസ് സ്റ്റേഷനിലെ തിരക്കിനിടയില്‍ പലതവണ കയറിയിറങ്ങിയാലാണ് ഇതു കിട്ടാറ്. അതിനു പരിഹാരമായി ‘പോല്‍’ ആപ്പ് വഴി ജി.ഡി.എന്‍ട്രി ലഭ്യമാക്കാന്‍...
മലപ്പുറം: വളർത്തു മീൻ ചത്ത മനോവിഷമത്തിൽ 13-കാരൻ ആത്മഹത്യ ചെയ്തു. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. വളാഞ്ചേരി കളത്തിൽ രവീന്ദ്രന്റെ മകൻ റോഷൻ ആർ. മേനോൻ(13) എന്ന കുട്ടിയെയാണ് ടെറസിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച...
കണ്ണൂർ : അന്നനാളം പൊട്ടി, അണുബാധ വന്ന് ഗുരുതരാവസ്ഥയിലായ രോഗിയെ അപൂർവ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു. തളിപ്പറമ്പ് സ്വദേശി കെ.വി.അബ്ദുറഹ്മാൻ (55) ആണ് അന്നനാളം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ട്യൂബിലൂടെ ഭക്ഷണം കഴിച്ചിരുന്ന ഇയാൾ അഞ്ചര മാസത്തിനുശേഷം...
കൊച്ചി: ഈസ്റ്ററിന് ഡിജിറ്റൽ നോമ്പാചരണത്തിന് ആഹ്വാനവുമായി കോതമംഗലം രൂപത. നോമ്പിന് മത്സ്യമാംസാദികൾ വർജിക്കുന്നതിനൊപ്പം ഇത്തവണ മൊബൈൽ ഫോണും സീരിയലും ഉപേക്ഷിക്കണമെന്ന് രൂപത ബിഷപ്പ് ജോർജ് മഠത്തിക്കണ്ടത്തിൽ ആവശ്യപ്പെട്ടു. തലമുറകൾ മാറുമ്പോൾ പഴയരീതികൾ മാത്രം പിന്തുടർന്നാൽ പോരെന്നും...
പേരാവൂർ: നാലു വർഷത്തെ കാത്തിരിപ്പിനുശേഷം ഒടന്തോട് പാലം നിർമ്മാണം പൂർത്തിയായെങ്കിലും അനുബന്ധ റോഡ് നിർമ്മാണം പൂർത്തിയാകാത്തത് നാട്ടുകാർക്ക് ദുരിതമാകുന്നു. ഓടന്തോടിനൊപ്പം നിർമ്മാണം തുടങ്ങിയ മമ്പറം പാലം ഗതാഗതത്തിന് തുറന്നുകൊടുത്തിട്ട് ഒരു വർഷത്തിലധികമായി. വളരെ മന്ദഗതിയിലാണ് റോഡ്...