കണ്ണൂർ : ജില്ലയിലെ ചൂടു ശമനമില്ലാതെ തുടരുന്ന സാഹചര്യത്തിൽ വിവിധ രോഗബാധകൾ തടയാൻ, ചൂടിനെ നേരിടുന്ന തരത്തിൽ ജീവിതചര്യ മാറ്റണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ. ശരീരത്തിൽ ജലാംശം കൃത്യമായ അളവിൽ നിലനിർത്തണമെന്നും ഭക്ഷണരീതിയിൽ പ്രത്യേക ക്രമീകരണങ്ങൾ...
കേരളത്തിലെ മിക്ക സ്ഥലങ്ങളിലും ആള്‍ട്രാ വയലറ്റ് രശ്മികളുടെ വികിരണം അപകടരമായ തോതിലാണ്. പകല്‍ നേരം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഗുരുതരമായ സൂര്യാഘാതത്തിന് ഇടയാക്കുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. തിരുവനന്തപുരത്ത് യുവി ഇന്‍ഡെക്സ് 12, പുനലൂരില്‍ 12,...
പേരാവൂർ: 54 കോടി 12 ലക്ഷം രൂപ വരവും 54 കോടി ഏഴ് ലക്ഷം രൂപ ചിലവും പ്രതീക്ഷിക്കുന്ന 2023-24 വർഷത്തെ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്ബജറ്റ് വൈസ്.പ്രസിഡന്റ് പ്രീത ദിനേശൻ അവതരിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി ജലാഞ്ജലി...
കാക്കയങ്ങാട് : ആയിച്ചോത്ത് സ്ഫോടനത്തിൽ പരിക്കേറ്റ വീട്ടുടമ മുക്കോലപറമ്പത്ത് എ.കെ. സന്തോഷിനെ (32) മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തു. സ്ഫോടനത്തിൽ പരിക്കേറ്റ് കോഴിക്കോട് മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സന്തോഷ് ചികിത്സകഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്....
കോളയാട്: വയനാട് വാളാടിൽ നിന്ന് കാണാതായ വയോധികയെ കണ്ണവം വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.വാളാടിലെ ഇരട്ടപ്പീടികയിൽ ലീലാമ്മയെയാണ്(65) പന്നിയോട് പ്രദേശത്തെ വനത്തിനുള്ളിൽ മരിച്ച നിലയിൽ ബുധനാഴ്ച വൈകിട്ടോടെ വനപാലകർ കണ്ടെത്തിയത്.സ്ഥലത്തിയ കണ്ണവം പോലീസ് അറിയിച്ചതിനെത്തുടർന്ന് ബന്ധുക്കളെത്തി...
കൊട്ടിയൂർ: ചപ്പമലയിൽ പേരാവൂർ എക്സൈസ് നടത്തിയ റെയ്ഡിൽ അഞ്ചു ലിറ്റർ ചാരായവുമായി ഒരാളെ പിടികൂടി.ചപ്പമല കുരിശുപള്ളി നങ്ങിണിവീട്ടിൽ എൻ. എം. പ്രിൻസനെയാണ് (46) എക്സൈസ് അറസ്റ്റ് ചെയ്തത്. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ...
കണ്ണൂര്‍: റോഡ് മുറുച്ചുകടക്കുന്നതിനിടെ യുവാവ് വാഹനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. കണ്ണൂര്‍ പള്ളിച്ചല്‍ ബസ് സ്റ്റോപ്പിന് സമീപം ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടന്ന യുവാവാണ് മരണം മുന്നില്‍ കണ്ട് തലനാരിഴക്ക് രക്ഷപ്പെട്ടത്. റോഡ്...
കോഴഞ്ചേരി(പത്തനംതിട്ട): ഇന്‍സ്റ്റഗ്രാമില്‍ പ്രണയംനടിച്ച് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച മലപ്പുറം ചങ്ങരംകുളം സ്വദേശി അഭിനന്ദിനെ ആറന്മുള പോലീസ് അറസ്റ്റുചെയ്തു. പെണ്‍കുട്ടിയുടെ മൊഴിപ്രകാരം പോക്സോ ചുമത്തിയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് അഭിനന്ദ് വീട്ടില്‍നിന്ന് കുട്ടിയെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. നിര്‍ബന്ധപൂര്‍വം...
ജിയോയുടെ പുതിയ പോസ്റ്റ് പെയ്ഡ് ഫാമിലി പ്ലാനുകള്‍ അവതിരിപ്പിച്ചു. ഇതനുസരിച്ച് ഒരു പോസ്റ്റ് പെയ്ഡ് കണക്ഷനൊപ്പം മൂന്ന് കുടുംബാംഗങ്ങളേയും ചേര്‍ക്കാനാവും. ഈ നാല് കണക്ഷനുകളിലും ജിയോ പ്ലസ് സ്കീമിന് കീഴില്‍ ഒരുമാസം ജിയോ സേവനങ്ങള്‍ സൗജന്യമായി...
കോഴിക്കോട്: രണ്ടാമത് അഷിത സ്മാരക പുരസ്കാരം മാതൃഭൂമി അസിസ്റ്റന്റ് എഡിറ്ററും എഴുത്തുകാരനുമായ സുഭാഷ് ചന്ദ്രന്. ചെറുകഥാസാഹിത്യത്തിന് നല്കിയ സംഭാവനകളെ പരിഗണിച്ചാണ് പുരസ്കാരം. കവിത വിഭാഗത്തില്‍ ഡോ. അനിത വിശ്വം, കഥയില്‍ ഡോ. എം.ടി ശശി, ബാലസാഹിത്യത്തില്‍...