ന്യൂഡൽഹി : അഡ്മിൻമാർക്ക് കൂടുതൽ അധികാരം നൽകുന്ന പുതിയ ഫീച്ചറുമായി വാട്സാപ്പ്. ‘അപ്രൂവ് ന്യൂ പാർട്ടിസിപ്പെന്റ്സ്’ എന്ന പേരിലാണ് പുതിയ ഫീച്ചർ. ഗ്രൂപ്പിൽ പുതിയ അംഗങ്ങളെ ചേർക്കുന്നതുമായി ബന്ധപ്പെട്ട് അഡ്മിൻമാർക്ക് കൂടുതൽ അധികാരം നൽകുന്ന തരത്തിലാണ്...
പയ്യന്നൂർ: വ്യാഴാഴ്ച നടന്ന എസ്.എസ്.എൽ.സി മലയാളം പരീക്ഷയിൽ ചിറ്റാട എന്ന വാക്കിന്റെ അർഥം തേടി സമൂഹമാധ്യമങ്ങൾ. അവസാന ചോദ്യമായി നൽകിയത് വി. മധുസൂദനൻ നായരുടെ ഓണക്കിനാവ് എന്ന കവിത നൽകി പ്രമേയം, ആസ്വാദനാശംസകൾ, പ്രയോഗ ഭംഗി...
കണ്ണൂർ: രോഗികൾക്ക് ഏതുസമയവും ഡോക്ടറുമായി സംശയ നിവാരണത്തിനായി ഹലോ ഡോക്ടർ പദ്ധതിയുമായി കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്. പദ്ധതിക്ക് ജില്ല വികസന സമിതിയുടെ അംഗീകാരം ലഭിച്ചു. ഇതിനുപുറമെ ആരോഗ്യ മേഖലയിൽ നിരവധി നൂതന പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്തിന്...
കണ്ണൂർ: തീരസൗന്ദര്യം ആസ്വദിക്കാൻ ബീച്ചുകളിൽ എത്തുന്നവർക്ക് സുരക്ഷയൊരുക്കാൻ ആവശ്യത്തിന് ലൈഫ് ഗാർഡുമാരെ നിയമിക്കാൻ മടിച്ച് ടൂറിസം വകുപ്പ്. ഏറെ പരാതികൾക്കൊടുവിൽ ലൈഫ് ഗാർഡുമാരെ നിയമിക്കാൻ ഡി.ടി.പി.സി തീരുമാനിച്ചെങ്കിലും നാലുപേരെ മാത്രമാണ് പരിഗണിക്കുകയെന്നാണ് അധികൃതർ നൽകുന്ന വിവരം....
തലശ്ശേരി: കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് തലശ്ശേരിയിൽ കടലേറ്റം ശക്തമാകുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി തലശ്ശേരി തീരത്ത് കടൽ കൂടുതൽ പ്രക്ഷുബ്ധമാണ്. വ്യാഴാഴ്ച പുലർച്ച തലശ്ശേരി ജവഹർഘട്ടിന് സമീപം കടലേറ്റമുണ്ടായിരുന്നു. കടൽവെള്ളം കരയിലേക്ക് ഇരച്ചെത്തിയതിനാൽ തീരത്ത് നിർത്തിയിട്ടിരുന്ന...
കൊച്ചി: ലഹരി പരിശോധനക്കിടെ പൊലീസുകാര്‍ക്ക് നേരെ മുളകുപൊടി പ്രയോഗം നടത്തി കടന്നുകളഞ്ഞ പ്രതിയെ പിടികൂടി.പാലാരിവട്ടം പല്ലിശ്ശേരി റോഡിലെ മണപ്പുറക്കല്‍ മില്ക്കിസദേത് അഗസ്റ്റിനെയാണ് (34) പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം തീയതിയായിരുന്നു സംഭവം. പരിശോധന നടത്തുന്നതിനിടെ...
പുൽപ്പള്ളി : കടുത്ത വേനലിൽ വറ്റിവരണ്ട് പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ പ്രദേശങ്ങൾ. നീർച്ചാലുകളും തോടുകളും വറ്റി കുടിവെള്ളം മുട്ടുന്ന അവസ്ഥയിലാണ് രണ്ട് പഞ്ചായത്തുകളിലെയും വിവിധയിടങ്ങൾ. കിണറുകൾ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകളിൽ വെള്ളം ദിനംപ്രതി താഴുകയാണ്. വേനൽമഴകൂടി ലഭിക്കാതായതോടെ...
കൽപ്പറ്റ: കാര്‍ഷിക സമൃദ്ധിയുടെ നേര്‍കാഴ്ചയൊരുക്കി വയനാട് വിത്തുത്സവത്തിന് പുത്തൂര്‍വയല്‍ എം എസ് സ്വാമിനാഥന് ഗവേഷണ നിലയത്തില്‍ തുടക്കം. വിവിധയിനം നെല്ലിനങ്ങള്‍, കിഴങ്ങു വര്‍ഗങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, ഔഷധച്ചെടികള്‍ തുടങ്ങിയ നാടിന്റെ കൃഷിപ്പെരുമയുടെ ദൃശ്യ വിരുന്നായി വിത്തുത്സവം...
തളിപ്പറമ്പ്: മൈഗ്രൂപ്പ് വാട്സ്ആപ്പ് കൂട്ടായ്മയും വ്യാപാരി വ്യവസായി ഏകോപനസമിതിയും മൊബൈൽ സിറ്റിയും സ്പോർട്സ് കൗൺസിലും സംഘടിപ്പിക്കുന്ന അഖിലേന്ത്യാ വോളി ഞായറാഴ്ച നാടുകാണിയിൽ തുടങ്ങും. അൽമഖറിന് സമീപം 5000 പേർക്ക് ഇരിക്കാവുന്ന താൽക്കാലിക സ്റ്റേഡിയത്തിലെ മത്സരങ്ങൾ രാത്രി...
ആസ്പത്രി ആക്രമണങ്ങള്‍ വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 17 ന് സംസ്ഥാനത്ത് മെഡിക്കല്‍ സമരം. രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ ഡോക്ടര്‍മാര്‍ പണിമുടക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. അത്യാഹിത വിഭാഗത്തെയും ലേബര്‍ റൂമുകളെയും സമരത്തില്‍...