ഇരിട്ടി: വിളമന കരിമണ്ണൂരിൽ സ്വകാര്യബസ് മറഞ്ഞ് 8 പേർക്ക് പരിക്ക്. ഇന്ന് രാവിലെ 8:30 ആയിരുന്നു അപകടം.മാടത്തിൽ നിന്നു വിളമന വഴി വള്ളിത്തോട് പോകുന്ന അരുൺ ബസ്...
Local News
പേരാവൂർ : സി.പി.ഐ പേരാവൂർ ലോക്കൽ സെക്രട്ടറിയായി കെ.ടി. മുസ്തഫയെ തിരഞ്ഞെടുത്തു. ലോക്കൽ കമ്മിറ്റി യോഗത്തിൽ കെ. രാമകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ കൗൺസിൽ അംഗങ്ങളായ അഡ്വ.വി.ഷാജി, സി.കെ.ചന്ദ്രൻ,...
കോളയാട് : കെ.വി.തോമസ് രക്തസാക്ഷിത്വ വാർഷിക ദിനാചരണം മുൻ കെപിസിസി അംഗം മമ്പറം ദിവാകരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാജൻ ചെറിയാൻ അധ്യക്ഷനായി. ഡിസിസി സെക്രട്ടറി...
തലശ്ശേരി: തലശ്ശേരിയെയും ധർമ്മടത്തെയും ബന്ധിപ്പിക്കുന്ന കൊടുവള്ളിയിലെ കുരുക്കഴിച്ചുകൊണ്ട് റെയിൽവേ മേൽപ്പാലം പണി പൂർത്തിയായി. കൊടുവള്ളി റെയിൽവേ മേൽപ്പാലം ആഗസ്റ്റ് 12 രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി...
പേരാവൂർ: കെ.കെ.ടയേഴ്‌സ് പേരാവൂരിന്റെ നവീകരിച്ച ഷോറൂം മുരിങ്ങോടി കുരിശുപള്ളിക്കവലയിലെ ഓഷ്യൻ പേൾ റസിഡൻസി കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. കെ.കെ.ഗ്രൂപ്പ് എം.ഡി കെ.കെ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം...
കോളയാട് : ചുമട്ടു തൊഴിലാളികളുടെ ആനുകൂല്യം വർദ്ധിപ്പിക്കണമെന്ന് ചുമട്ടു തൊഴിലാളി യൂണിയൻ (സിഐടിയു) പേരാവൂർ ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. കോളയാട് നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് പി.പുരുഷോത്തമൻ ഉദ്ഘാടനം...
കണ്ണൂർ : മുപ്പത്തിരണ്ടാമത് എസ്എസ്എഫ് കണ്ണൂർ ജില്ലാ സാഹിത്യോത്സവ് സമാപിച്ചു. ‘അയ്നുൽ ഹഖീഖ ’ എന്ന പ്രമേയത്തിൽ നടന്ന സാഹിത്യോത്സവ്, വൈവിധ്യമായ സെഷനുകൾ കൊണ്ട് ശ്രദ്ധേയമായി. പതിമൂന്ന്...
കേളകം:കേളകം ഗ്രാമപഞ്ചായത്തിലെ കേളകം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് HMC മുഖാന്തിരം താത്കാലികാടിസ്ഥാനത്തിൽ ഫർമസിസ്റ്റിനെ നിയമിക്കുന്നു.. 06/08/2025 തീയ്യതി കൃത്യം 11 മണിക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വെച്ച് ഇന്റർവ്യൂ നടത്തപ്പെടും....
തലശ്ശേരി: തലശ്ശേരി വഴി ഇന്നലെ സർവീസ് നടത്താത്ത ബസുകൾ തടഞ്ഞ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ. ഇന്നു രാവിലെ മുതലാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ തലശ്ശേരി പുതിയ ബസ്റ്റാൻഡിൽ സ്വകാര്യ ബസുകൾ...
ഇരിട്ടി: ഭർതൃപീഡനം കാരണം ആത്മഹത്യ ചെയ്ത യുവതിയുടെ കുടുംബത്തിനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ച യുവതിയുടെ ഭർത്താവിനെതിരെ വീണ്ടും കേസ്. ഇരിട്ടി കേളംപീടികയിലെ സ്നേഹ (25 )...
