പേരാവൂർ: താലൂക്ക് ആസ്പത്രിയിൽ 2015-2016 കാലയളവിൽ സൂപ്രണ്ടിന്റെ അധിക ചുമതല വഹിച്ചിരുന്ന ഡോ.പി.പി.രവീന്ദ്രനെതിരെ അന്വേഷണത്തിന് വകുപ്പ് തല ഉത്തരവ്. ഇ.സി.ജി. ടെക്നീഷ്യൻ തസ്തികയിൽ യോഗ്യത ഇല്ലാത്ത വ്യക്തിക്ക് നിയമനം നൽകിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ അന്വേഷണം നടത്തുന്നതിനാണ്...
പേരാവൂർ: എം.കെ.പൂജാ സ്റ്റോർ ആൻഡ് ഓട്ടു പാത്രങ്ങളുടെ നവീകരിച്ച ഷോറൂം പ്രവർത്തനം തുടങ്ങി. പൂജാ സ്റ്റോറിന്റെ ഉദ്ഘാടനം ശ്രീകൃഷ്ണ ക്ഷേത്രം മേൽശാന്തി വി.ഐ.പുരുഷോത്തമൻ നമ്പൂതിരിയും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലനും നിർവഹിച്ചു. പഞ്ചായത്തംഗങ്ങളായ...
മട്ടന്നൂർ: ഹയർ സെക്കണ്ടറി സ്കൂളിൽ എച്ച്.എസ്.എസ് ടി വിഭാഗത്തിൽ ഹിന്ദി അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ ആവശ്യമായ രേഖകൾ സഹിതം 22-ന് മുൻപ് അപേക്ഷ നൽകണം. തില്ലങ്കേരി ഗവ. യു പി സ്കൂളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം...
പേരാവൂർ: മുനീറുൽ ഇസ്ലാം സഭാ കമ്മിറ്റിയുടെ പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. മഹല്ല് ഖത്തീബ് മൂസ മൗലവി പൊതുയോഗം ഉദ്ഘാടനം ചെയ്തു. യു.വി.റഹീം അധ്യക്ഷത വഹിച്ചു. കെ.പി.അബ്ദുൾ റഷീദ്, അരിപ്പയിൽ മജീദ്, പി.ഉസ്മാൻ മാസ്റ്റർ എന്നിവർ...
തലശ്ശേരി: തലശ്ശേരി കൂർഗ് റോഡിൽ സംഗമം ജംഗ്ഷനിൽ റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഒക്ടോബർ 17 മുതൽ 27 വരെ ഈ റോഡ് വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി തലശ്ശേരി പൊതുമരാമത്ത് നിരത്തുകൾ ഉപവിഭാഗം അസി.എക്സിക്യൂട്ടീവ്...
കൂത്തുപറമ്പ്: വാഴത്തൈ നടുന്നത് മുതൽ കുല വെട്ടുന്നതുവരെയുള്ള ഇലകൾ.. വാഴക്കുലയും കാമ്പും കൂമ്പുമെല്ലാം എടുക്കുമ്പോഴും നഷ്ടമാകുന്ന ഇലകളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ.. ആ ചിന്തയിൽ നിന്നാണ് മാങ്ങാട്ടിടം പഞ്ചായത്തും കൃഷിഭവനും ചേർന്ന് ‘മാങ്ങാട്ടിടം’ ബ്രാൻഡ് വാഴയില സംരംഭം തുടങ്ങിയത്.കന്നുനട്ടാൽ...
കൊട്ടിയൂർ: കണ്ടപ്പനത്തെ ചെറുപ്ലാവിൽ ഷാജു ജോസഫ് (55) ആണ് മരം മുറിക്കുന്നതിനിടെ മരത്തിൻ്റെ ശിഖരം തലയിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം.
ഇരിട്ടി: യാത്ര ദുഷ്കരമായി അന്തർ സംസ്ഥാന പാതയായ തലശ്ശേരി- മൈസൂരു റോഡ്. ഇതിൽ ഇരു സംസ്ഥാനങ്ങളുടെയും അതിർത്തിയായ കൂട്ടുപുഴ മുതൽ പെരുമ്പാടി വരെ 17 കി.മീറ്ററോളം വരുന്ന മാക്കൂട്ടം ചുരം റോഡ് ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽ...
മാഹി : മാഹി സെന്റ് തെരേസ ബസിലിക്ക തീർഥാടനകേന്ദ്രത്തിലെ തിരുനാളിന്റെ ഭാഗമായി മാഹി പോലീസ് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മാഹി പോലീസ് സൂപ്രണ്ട് ജി. ശരവണൻ അറിയിച്ചു.തിരുനാളിന്റെ പ്രധാന ദിനങ്ങളായ നാളെയു മറ്റന്നാളും തലശ്ശേരി ഭാഗത്തുനിന്നു...
കൊട്ടിയൂർ:മൈസൂരിലെ സ്വകാര്യ ലോഡ്ജിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.ചുങ്കക്കുന്ന് സ്വദേശിയുടേത് എന്ന് സംശയം.കേളകം പോലീസ് നൽകിയ നിർദേശത്തെ തുടർന്ന് ബന്ധുക്കൾ മൈസൂരിലേക്ക് തിരിച്ചു.മൈസൂർ മണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ ലോഡ്ജിലാണ് യുവാവിനെ മരണപ്പെട്ട നിലയിൽ...