പേരാവൂർ . ബി.ജെ. പി നേതാവായിരുന്ന ടി.എസ്. ഷാജിയുടെ പതിനഞ്ചാമത് ചരമവാർഷിക ദിനാചരണം നടത്തി. തെരു ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ജില്ലാ സൗത്ത് പ്രസിഡൻ്റ് ബിജു ഏളക്കുഴി അനുസ്മരണ പ്രഭാഷണം നടത്തി ....
മട്ടന്നൂർ: ബംഗളൂരുവിൽ നിന്ന് ബസിൽ കടത്തിയ 1850 ഗ്രാം കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങത്തൂർ കൊട്ടക്കൻ്റവിട കെ. അൻവറിനെ (29) ആണ് മട്ടന്നൂർ ടൗണിൽ ഇരിട്ടി റോഡിൽ വെച്ച് ഇന്ന് രാവിലെ 8...
പേരാവൂർ: വിശ്വകർമ വെള്ളർവള്ളി ശാഖ വാർഷികവും കുടുംബസംഗമവും തിരുവോണപ്പുറം രമേശൻ ആചാരിയുടെ വീട്ടിൽ നടന്നു. സംസ്ഥാന ഖജാഞ്ചിഎം.വി.ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സ്വയംഭരൻ അധ്യക്ഷനായി.വാസ്തുശില്പാചാര്യൻ പയ്യന്നൂർ സുകുമാരൻ ആചാരിമുഖ്യ പ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി...
കണിച്ചാർ: തേനീച്ചയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു.ചെങ്ങോം റോഡിലെ കുന്നപ്പള്ളി ഗോപാലകൃഷ്ണനാണ് (69) മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണം.തിങ്കളാഴ്ചയാണ് തേനീച്ചയുടെ കുത്തേറ്റത്. ഭാര്യ: സരസമ്മ. മക്കൾ: പ്രശാന്ത്, പ്രജോഷ്....
തലശ്ശേരി: കോടിയേരിയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നു. ആകെ 11 ഒഴിവുകളാണുള്ളത്. റസിഡന്റ് സ്റ്റാഫ് നഴ്സ്, റസിഡന്റ് ഫാര്‍മസിസ്റ്റ്, പേഷ്യന്റ് കെയര്‍ അസിസ്റ്റന്റ് തസ്തികകളിലാണ് നിയമനം. താല്പര്യമുള്ളവര് ഫെബ്രുവരി 15...
കാക്കയങ്ങാട് : തില്ലങ്കേരി ചാളപറമ്പില്‍ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. ചാളപ്പറമ്പ് സ്വദേശി ജിനീഷിനെയാണ് 2.7 ഗ്രാം എം.ഡി.എം.എയുമായി ഇന്ന് പുലര്‍ച്ചെ മുഴക്കുന്ന് പോലീസ് സ്റ്റേഷന് എസ്.എച്ച്.ഒ എ.വി. ദിനേശിന്റെ നേതൃത്വത്തിലുള്ള ഡി.എ.എന്‍.എസ്.എ.എഫ് ജില്ലാ ടീം പിടികൂടിയത്.
പേരാവൂർ:മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ ബ്ലോക്കിലെ മുഴുവൻ അംഗനവാടികളും “ഹരിത അംഗനവാടികൾ” ആയി പ്രഖ്യാപിച്ചു.കൊട്ടിയൂർ 21, മാലൂർ 26, കേളകം 25,കണിച്ചാർ 20,മുഴക്കുന്ന് 21, പേരാവൂർ 24, കോളയാട് 23 എന്നിങ്ങനെ ബ്ലോക്കിൽ...
ആറളം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവസമിതി ആറളം വന്യജീവി സങ്കേതത്തിനകത്ത് ‘കാടകം’ ശലഭനിരീക്ഷണ ക്യാമ്പ് സംഘടിപ്പിച്ചു. യുവസമിതി പ്രവർത്തകർക്കൊപ്പം മലബാർ ബി.എഡ് കോളേജ് ശാസ്ത്ര വിദ്യാർഥികളും പങ്കാളികളായി കെ.വിനോദ് കുമാർ, ദീപു ബാലൻ, എം.വി....
തലശേരി:കെഎസ്ആർടിസി തലശേരി ഡിപ്പോ വിവിധ ടൂർ പാക്കേജുകൾ ഒരുക്കുന്നു. 26ന് വയനാട്, വൈതൽമല, 31ന് മൂന്നാർ, ഫെബ്രുവരി ഒന്നിന് കൊച്ചി കപ്പൽ യാത്ര, ഏഴിന് വാഗമൺ മാംഗോ മെഡോസ്, 14 ന് മൂന്നാർ, 16ന് വയനാട്...
പേരാവൂർ കൊട്ടംചുരം മഖാം ഉറൂസിന് തുടക്കം കുറിച്ച് പേരാവൂർ മഹല്ല് പ്രസിഡന്റ് യു.വി.റഹീം പതാകയുയർത്തുന്നു പേരാവൂർ: കൊട്ടംചുരം മഖാം ഉറൂസിന് വലിയുള്ളാഹി നഗറിൽ തുടക്കമായി. വെള്ളിയാഴ്ച ഉച്ചക്ക്മഖാം സിയാറത്തിന് ശേഷം പേരാവൂർ മഹല്ല് പ്രസിഡന്റ് യു.വി.റഹീം...