Local News

പേരാവൂർ: യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂർ യൂണിറ്റ് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. യൂണിറ്റ് പ്രസിഡൻ്റ് കെ.എം. ബഷീർ പതാകയുയർത്തി. തുടർന്ന് ചേംബർ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ...

കോളയാട്: പഞ്ചായത്തിലെ അങ്കണവാടി വർക്കർ നിയമനത്തിൽ സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും നടന്നതായി ആക്ഷേപം. ഈ സാഹചര്യത്തിൽ കോളയാട് പഞ്ചായത്ത് അംഗീകാരത്തിന് സമർപ്പിച്ച അങ്കണവാടി വർക്കർ നിയമന റാങ്ക്...

പേരാവൂർ : ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ചവിട്ടി പൊങ്ങൽ വിഭാഗത്തിൽ തില്ലങ്കേരി സ്വദേശിനിക്ക് സ്വർണം മെഡൽ. കണ്ണിരിട്ടിയിലെ വിസ്മയ വിജയനാണ് സ്വർണ മെഡൽ നേടിയത്. വിജയന്റേയും ഷൈജയുടേയും...

പേരാവൂർ : പേരാവൂർ ഡി.വൈ.എസ്.പി. എ.വി. ജോണിന് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചു. ഇരിട്ടി കീഴ്പ്പള്ളിയിലെ ആലക്കൽ വീട്ടിൽ പരേതനായ വർഗീസിന്റെയും ഏലിയാമ്മയുടെയും മകനാണ്....

പേരാവൂര്‍: കൂള്‍ബാറില്‍ ഐസ്‌ക്രീം കഴിക്കാന്‍ എത്തിയ യുവതി ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി കഴിച്ച് അവശ നിലയില്‍.പേരാവൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശു പത്രിയിലേക്കും കൊണ്ട്...

മയ്യഴി: അധ്യാപകക്ഷാമം നിലനിൽക്കുന്ന മാഹിയിലെ സർക്കാർ സ്കൂളുകളിൽ പാഠങ്ങൾ പഠിപ്പിക്കാതെ പാദവാർഷിക പരീക്ഷയിലേക്ക് വിദ്യാർഥികളെ തള്ളിവിടുന്നു. മാഹിയിലെ പൊതുവിദ്യാലയങ്ങളിൽ 47 അധ്യാപക തസ്‌തികയാണ്‌ പത്തുവർഷമായി ഒഴിഞ്ഞുകിടക്കുന്നത്‌. ചുരുക്കം...

മാഹി: മുഴപ്പിലങ്ങാട് – മാഹി ബൈപ്പാസ് പ്രവൃത്തി അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു. നിർദിഷ്ട റീച്ചിന്‍റെ അവസാന ഭാഗമായ മാഹി റെയിൽവേ മേൽപ്പാലത്തിനു മുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തി...

ഇ​രി​ട്ടി: മാ​ക്കൂ​ട്ടം ചു​രം പാ​ത​യി​ൽ മ​ഴ​ക്കാ​ല​ത്തും യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ക്കു​ന്ന​ത് ഭീ​തി​യോ​ടെ. നി​ലം പൊ​ത്തി വീ​ഴാ​ൻ കാ​ത്തി​രി​ക്കു​ന്ന​ത് നി​ര​വ​ധി കൂ​റ്റ​ൻ മ​ര​ങ്ങ​ളാ​ണ്. ഇ​രി​ട്ടി -വി​രാ​ജ് പേ​ട്ട അ​ന്ത​ർ സം​സ്ഥാ​ന...

ഇരിട്ടി: കിളിമഞ്ചാരോ പർവതത്തിൽ ഇന്ത്യൻ പതാക പാറിച്ച് ഇരിട്ടി സ്വദേശി അഭിലാഷ് മാത്യു. ലോകത്തിലെ ഒറ്റയ്ക്ക് നിൽക്കുന്ന ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിലെ കിളിമഞ്ചാരോ....

തലശേരി: തലശേരി നഗരത്തില്‍ വയോധികനെ കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചു. ടി.സി മുക്ക് റെയില്‍വെ സ്‌റ്റേഷന്‍ റോഡിലെ കടവരാന്തയിലാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!