Local News

കൂത്തുപറമ്പ്: കൂത്തുപറമ്പ് ഗവ. ഐ.ടി.ഐ യിൽ ഡ്രാഫ്റ്റ്‌മാൻ സിവിൽ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബർ ഒൻപതിന് രാവിലെ...

മട്ടന്നൂർ: ഇന്നലെ വെളിയമ്പ്ര എളന്നൂരിൽ പഴശ്ശി പുഴയിൽ കാണാതായ കുട്ടിയെ കണ്ടെത്തുന്നതിന് മട്ടന്നൂർ നഗരസഭാ അധികൃതരുടെ അഭ്യർത്ഥനയെ തുടർന്ന് പഴശ്ശി ഡാമിന്റെ ഷട്ടറുകൾ പൂർണമായും അടച്ചതായി പഴശ്ശി...

മട്ടന്നൂർ: വെളിയമ്പ്ര എളന്നൂരിൽ ഇന്നലെ പുഴയിലെ ഒഴുക്കിൽ പെട്ട് കാണാതായ പെൺകുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. കോഴിക്കോട് കുറ്റ്യാടി സ്വദേശിനി ഇർഫാന (18) യാണ് ഒഴുക്കിൽപ്പെട്ടത്....

കേളകം: കേളകം ഐ റ്റി സി ഉന്നതിയിലെ വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ 20 വർഷമായി ഐ റ്റി സി ഉന്നതിയിൽ താമസിക്കുന്ന കോളയാട്...

മട്ടന്നൂർ: വെളിയമ്പ്ര ഏളന്നൂരിൽ പുഴയിൽ പെൺകുട്ടി ഒഴുക്കിൽപ്പെട്ടു. 18 വയസുകാരിയാണ് ഒഴുക്കിൽപ്പെട്ടത്. കുടുംബ വീട്ടിലെത്തിയതായിരുന്നു. അഗ്നിശമന വിഭാഗത്തിൻ്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുകയാണ്.

പേരാവൂർ: ചെവിടിക്കുന്ന് മഹല്ലിൽ നബിദിനറാലി നടത്തി. മഹല്ല് പ്രസിഡന്റ് അരിപ്പയിൽ മുഹമ്മദ് ഹാജി, സെക്രട്ടറി നവാസ് വലിയേടത്ത്, കാട്ടുമാടം മുസ്തഫ, മഹല്ല് ഖത്തീബ് സ്വാലിഹ് വാഫി, അബ്ദുൾ...

പേരാവൂർ : സീനിയർ ചേമ്പർ മുരിങ്ങോടി സെൻട്രൽ ലീജിയൻ അധ്യാപകദിനത്തിന്റെ ഭാഗമായി മുതിർന്ന അധ്യാപകരായ കെ. നാരായണൻ, പി. സരോജിനി എന്നിവരെ ആദരിച്ചു. പ്രസിഡന്റ് സുഭാഷ് ബാബു...

പേരാവൂർ: മുനീറുൽ ഇസ്ലാം സഭ സംഘടിപ്പിക്കുന്ന മിലാദ് ഫെസ്റ്റിൻ്റെ ഭാഗമായി നബിദിന സന്ദേശ റാലി നടത്തി. പേരാവൂർ മഹല്ല് പ്രസിഡൻറ് യു.വി.റഹീം , വർക്കിംങ്ങ് പ്രസിഡൻറ് അരിപ്പയിൽ...

കൂത്തുപറമ്പ്: തോരാത്ത മഴയിലും പച്ചക്കറി കൃഷിയിൽ വിജയഗാഥയെഴുതുകയാണ് കൂത്തുപറമ്പ് കൈതേരി യിലെ റിട്ട. അദ്ധ്യാപകനായ രാജൻ കുന്നുമ്പ്രോൻ. രാജൻ -വത്സല ദമ്പതിമാർ തങ്ങളുടെ മരതകം ഫാമിൽ നിന്നും...

ഇരിട്ടി: ഗണപതി വിഗ്രഹ നിമജ്ജനവുമായി ബന്ധപ്പെട്ട് മടിക്കേരി ജില്ലാ ഭരണകൂടം വീരാജ്‌പേട്ട ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആറിന് ഉച്ചയ്ക്ക് രണ്ട് മുതൽ ഏഴിന് രാവിലെ 10...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!