കൊട്ടിയൂർ: മേപ്പാടി ഉരുൾ പൊട്ടൽ ദുരന്തത്തെ തുടർന്ന് രക്ഷാപ്രവർത്തനത്തിന് തടസ്സം ഉണ്ടാക്കും വിധം കാഴ്ചക്കാർ എത്തുന്നത് തടയാൻ വാഹന യാത്രാ പരിശോധന പൊലീസ് കർശനമാക്കി. കൊട്ടിയൂർ ക്ഷേത്രത്തിന് സമീപത്തെ ചെക്ക് പോസ്റ്റ് വഴി രേഖകൾ പരിശോധിച്ച്...
തലശ്ശേരി : ഗവ.ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എഡുക്കേഷൻ, തലശ്ശേരി ദാറുൽ ഇർഷാദ് അറബിക് കോളേജ് എന്നീ കോളേജുകളിലേക്കായി സൈക്കോളജി അപ്രൻറീസിനെ താത്കാലികമായി നിയമിക്കുന്നു. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ള(എം.എ/ എം.എസ്.സി) ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ...
കൊട്ടിയൂർ : വയനാട് മുണ്ടക്കൈയില്‍ ദുരന്തഭൂമിയിലേക്കുള്ള സന്ദര്‍ശനം അമിത ഗതാഗത തടസ്സമുണ്ടാക്കുന്നതായും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നതായും കണ്ണൂര്‍ കലക്ടര്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് കൊട്ടിയൂര്‍ ചെക്ക് പോസ്റ്റില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വയനാട്ടിലേക്ക് പോവുന്നവര്‍ നിര്‍ബന്ധമായും വയനാട് താമസക്കാരാണെന്ന്...
പേരാവൂര്‍: തൊണ്ടിയില്‍ മോണിംഗ് ഫൈറ്റേഴ്സ് ഇന്‍ഡ്യുറന്‍സ് അക്കാദമി:(എം.എഫ്.എ )ദുരന്ത നിവാരണ ടീം വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്ത ഭൂമിയിലേക്ക് പുറപ്പെട്ടു. അക്കാദമി ഡയറക്ടര്‍ എം.സി. കുട്ടിച്ചന്റെ നേതൃത്വത്തിലാണ് സംഘം വയനാട്ടിലേക്ക് പോയത്. പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി....
പേരാവൂർ: ഗതാഗതം നിലച്ച നിടുംപൊയിൽ – മാനന്തവാടി ചുരം റോഡ് പേരാവൂർ പോലീസ് പൂർണമായും അടച്ചു. വയനാടിലേക്ക് കൊട്ടിയൂർ പാൽ ചുരം റോഡ് ഉപയോഗിക്കണമെന്ന് പോലീസ് അറിയിച്ചു.
ചിറ്റാരിപ്പറമ്പ് : കണ്ണവം പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തന രഹിതമായ ക്യാമറകൾ പ്രവർത്തന സജ്ജമാക്കാൻ കണ്ണവം പോലീസും ക്യാമറ ജനകീയ കമ്മിറ്റിയും പ്രവർത്തനം തുടങ്ങി. കണ്ണവം പോലീസ് സ്റ്റേഷനിൽ 2018-ൽ സ്ഥാപിച്ച 100 ക്യാമറകളിൽ കുറെയെണ്ണം...
പേരാവൂർ: അസംഘടിത തൊഴിലാളി യൂണിയൻ പേരാവൂർ മേഖലാ കൺവെൻഷനും ഉന്നത വിജയികൾക്കുള്ള അനുമോദനവും നടന്നു. സി.പി.എം ലോക്കൽ സെക്രട്ടറി കെ.എ. രജീഷ് ഉദ്ഘാടനം ചെയ്തു. നിഷ പ്രദീപൻ അധ്യക്ഷത വഹിച്ചു. കെ.ജെ. ജോയിക്കുട്ടി, സാന്റോ കൊട്ടിയൂർ,...
കേളകം: അടക്കാത്തോട് മുഹിയുദ്ധീൻ ജുമാമസ്ജിദ് കമ്മിറ്റി സ്വകാര്യ ആസ്പത്രിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് ഉദ്ഘാടനം ചെയ്തു. അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖത്തീബ്...
പേരാവൂർ : എസ്.എസ്.എഫ് ഇരിട്ടി ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു. 721 പോയിന്റ്റുകൾ നേടി ആറളം സെക്ടർ ചാമ്പ്യൻമാരായി. 545 പോയിന്റോടെ ഉളിയിലും 541 പോയിന്റ്റുകൾ നേടി ഇരിട്ടി സെക്ടറും യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി....
പേരാവൂർ: എസ്.എസ്.എഫ് ഇരിട്ടി ഡിവിഷൻ സാഹിത്യോത്സവ് മുരിങ്ങോടിയിൽ എഴുത്തുകാരൻ ഡോ. ജിനേഷ് കുമാർ എരമം ഉദ്ഘാടനം ചെയ്തു. മനസ്സ് വളരുന്ന നന്മയുള്ള മനുഷ്യരാണ് നാടിന്റെ സൗന്ദര്യമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഡിവിഷൻ പ്രസിഡന്റ് അഡ്വ. മിദ്ലാജ് സഖാഫി...