മട്ടന്നൂർ: കായലൂർ കുംഭം മൂലയിൽ കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനിടെ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. കീഴ്പ്പള്ളി സ്വദേശി മനീഷാണ്(27) മരിച്ചത്. കൂടെയുണ്ടായിരുന്ന ചെറുപുഴ സ്വദേശി തങ്കച്ചന്...
Local News
ചുങ്കക്കുന്ന്: കോടതി പിഴയുടെ കുടിശിക ഈടാക്കാൻ ഉന്നതി കുടുംബത്തിന്റെ വീടും സ്ഥലവും ജപ്തി ചെയ്തു നോട്ടീസ് പുറപ്പെടുവിച്ച സംഭവത്തിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ ഇടപെടലിനെ തുടർന്ന്...
തലശേരി: പന്ന്യന്നൂര്‍ ഗവ. ഐ ടി ഐയില്‍ (തലശ്ശേരി) ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡില്‍ എന്‍ ടി സിയും മൂന്ന് വര്‍ഷ പ്രവൃത്തി...
മാലൂർ : വിശ്വകർമ സർവീസ് സെസൈറ്റി ഇരിട്ടി താലൂക്ക് യൂണിയൻ മാലൂരിൽ വിശ്വകർമ്മ ദിനാചരണം നടത്തി. മാലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഹൈമാവതി ഉദ്ഘാടനം ചെയ്തു. വിഎസ്എസ്...
കൂത്തുപറമ്പ്: ആറ് പതിറ്റാണ്ടുകാലം പത്രത്താളുകളിൽ അച്ചടിമഷി പുരണ്ട വാർത്തകൾ നോട്ട് പുസ്തകത്തിൽ എഴുതി നിധിപോലെ സൂക്ഷിച്ച പരേതനായ ടി പി നാരായണൻ മാസ്‌റ്ററുടെ ഡയറിക്കുറിപ്പുകൾ ഇനി കൂത്തുപറന്പിലെ...
കാക്കയങ്ങാട് : ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ബാറിലെ മേശയിൽ ഓടക്കുഴൽ വെച്ച് ഫോട്ടോ എടുത്ത ശേഷം സമൂഹ മാധ്യമം വഴി മോശം കമന്റിട്ട് പ്രചരിപ്പിച്ച സിപിഎം പ്രവർത്തകനെതിരെ...
പേരാവൂർ: പാമ്പാളിയിൽ ജനവാസ കേന്ദ്രത്തിന് സമീപം അനധികൃതമായി പാറ പൊട്ടിക്കുന്നത് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ തടഞ്ഞു. ന്യൂസ് ഹണ്ട് വാർത്തയെ തുടർന്ന് സ്ഥലത്തെത്തിയ വാർഡ് മെമ്പർ നിഷ...
പേരാവൂർ: വെള്ളർ വള്ളി വാർഡിൽ പാമ്പാളിക്ക് സമീപം പുരളി മലയിൽ സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ വെടിമരുന്നുപയോഗിച്ച് പാറ പൊട്ടിക്കുന്നതായി പരാതി. ജനവാസ കേന്ദ്രത്തിന് സമീപം നടക്കുന്ന അനധികൃത...
കണ്ണവം : വനം വകുപ്പിന്റെ കൂത്തുപറമ്പ് കണ്ണവം ഗവ. ടിമ്പർ ഡിപ്പോയിലെ ലേലം സെപ്റ്റംബർ 23 ന് നടക്കും. ഗുണ നിലവാരമുള്ള വിവിധ ക്ലാസിൽപ്പെട്ട തേക്ക് തടികൾ,...
കൂത്തുപറമ്പ്: കണ്ണവം മഹല്ല് മുസ്ലിം ജമാഅത്ത് അൻവാറുൽ ഇസ്ലാം പള്ളി മദ്റസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന കണ്ണവം വെളുമ്പത്ത് മഖാം ഉറൂസ് ഈ മാസം 19, 20,...
