ഇരിട്ടി: ദസറ ആഘോഷ ഭാഗമായി മടിക്കേരിയിലും ഗോണിക്കുപ്പയിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ടൗണുകളിലെ ഗതാഗതം വഴി തിരിച്ചുവിടും. നാളെ ഉച്ചയ്ക്ക് രണ്ട് മുതൽ മൂന്നിന് രാവിലെ പത്ത്...
Local News
പേരാവൂർ : പേരാവൂർ പഞ്ചായത്ത് സമ്പൂർണ്ണ വായനശാല പ്രഖ്യാപനം വ്യാഴാഴ്ച രാവിലെ ഒൻപതിന് മുതിർന്ന മാധ്യമപ്രവർത്തകൻ പി.സായിനാഥ് നിർവ്വഹിക്കും. പഞ്ചായത്തിലെ പതിനാറ് വാർഡുകളിലും വായനശാലകൾ പ്രവർത്തിച്ചു വരുന്നുണ്ട്.
പേരാവൂർ : രാഹുൽ ഗാന്ധിയെ വധിക്കുമെന്ന് പരസ്യമായി കൊലവിളി നടത്തിയ ബിജെപി നേതാവിനെ സംരക്ഷിക്കുന്നവർക്കെതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പേരാവൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ജൂബിലി...
പേരാവൂർ : കോൺഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വോട്ട് ചോരി- സിഗ്നേച്ചർ ക്യാമ്പയിൻ നടത്തി. കെപിസിസി അംഗം...
ഇരിട്ടി: കോടികളുടെ വെട്ടിപ്പും അധികാര ദുർവിനിയോഗവും കണ്ടെത്തിയ കോളിത്തട്ട് സഹകരണ ബാങ്ക് ഭരണം വീണ്ടും അനിശ്ചിതത്വത്തിൽ. നിലവിൽ സി.പി.എം നിയന്ത്രണത്തിലുള്ള ഭരണ സമിതി പിരിച്ചുവിട്ട് പുതിയ ഭരണ...
പേരാവൂർ: എൻഎസ്എസ് തിരുവോണപ്പുറം കരയോഗം കുടുംബസംഗമവും ആദരവ് ചടങ്ങും താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.പി.ഉദയഭാനു ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.രാജീവൻ അധ്യക്ഷനായി. കിഴക്കയിൽ ബാലകൃഷ്ണൻ, കെ.സോമസുന്ദരൻ,എ.സി.സന്തോഷ്,...
തില്ലങ്കേരി: ആലാച്ചിയിൽ വീടിന്റെ പോർച്ചിൽ നിർത്തിയിട്ട കാറും ബൈക്കും കത്തി നശിച്ചു. ആലാച്ചിയിലെ എ ലാലേഷിൻ്റെ ഉടമസ്ഥതയിലുളള വാഹനങ്ങളാണ് കത്തി നശിച്ചത്. ഇന്നലെ അർധരാത്രിയിലായിരുന്നു സംഭവം.
പേരാവൂർ : സീനിയർ ചേമ്പർ ഇന്റർനാഷണൽ മുരിങ്ങോടി സെൻട്രൽ ലീജിയൻ പേരാവൂർ സബ് രജിസ്ട്രാർ ഓഫീസിന് വീൽചെയർ നല്കി. സബ് രജിസ്ട്രാർ ഓഫീസിൽ നടന്ന ചടങ്ങിൽ സണ്ണി...
പേരാവൂർ : തൊണ്ടിയിൽ ടൗണിൽ നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി. പി. വേണുഗോപാലൻ അധ്യക്ഷനായി....
പേരാവൂർ : ക്ലാസ് മുറികളിലെ പഠനം പാൽപായസം പോലെ മധുരമുള്ളതാകാനും ആസ്വാദ്യകരമാക്കാനും പാവകളുമായി ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാവൂർ മേഖല ശിൽപശാല . പാവനാടകത്തിന് ഉപയോഗിക്കാവുന്ന പാവകളുടെ...
