ആറളം : ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്തായി ആറളം ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ ആംബുലൻസ് നാടിന് സമർപ്പിച്ചു. ആറളം, പുഴക്കര ദേശങ്ങളുടെ ചിരകാല സ്വപ്നമായ ആംബുലൻസ് സമർപ്പണം നാസർ പൊയ്ലന്റെ അധ്യക്ഷതയിൽ ഉസ്താദ് നവാസ് മന്നാനി പനവൂർ...
മട്ടന്നൂർ: മട്ടന്നൂർ-ഇരിക്കൂർ റോഡിൽ മട്ടന്നൂർ മുതൽ കല്ലൂർ അമ്പലം വരെയുള്ള ഭാഗത്ത് ടാറിങ്ങ് പ്രവൃത്തി നടക്കുന്നതിനാൽ നവംബർ 16 മുതൽ 30 വരെ വാഹന ഗതാഗതം പൂർണമായും നിരോധിച്ചതായി കെ.ആർ.എഫ്ബി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.മട്ടന്നൂരിൽ...
കൂത്തുപറമ്പ്:പഠനത്തിന്റെ ഇടവേളയിൽ ആറാംക്ലാസുകാരൻ സഹപാഠികൾക്കൊപ്പം പാടിപ്പറഞ്ഞ റാപ് സോങ് ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ. മെരുവമ്പായി എംയുപി സ്കൂളിലെ വിദ്യാര്‍ഥി മുഹമ്മദ് യാസീൻ സിനോജാണ് വ്യത്യസ്ത ശൈലിയിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയത്.‘പഠിക്കുന്നത് വല്യേതോ സ്ഥലത്താണ് ‘ എന്നു...
തലശ്ശേരി-എടക്കാട് റെയിൽവെ സ്റ്റേഷനുകൾക്കിടയിലെ എൻ.എച്ച് -ബീച്ച് (കുളം ഗേറ്റ്) ലെവൽ ക്രോസ് നവംബർ 14ന് രാവിലെ എട്ട് മുതൽ 15 ന് രാത്രി 11 വരെയുംഎടക്കാട്-കണ്ണൂർ സൗത്ത് റെയിൽവെ സ്റ്റേഷനുകൾക്കിടയിലുള്ള എൻ. എച്ച്-ബീച്ച് (ബീച്ച് ഗേറ്റ്)...
മാണ്ഡ്യ : മൈസൂരു-ബെംഗളൂരു റൂട്ടിലെ നള്ള കട്ടയിൽ മലയാളികൾ സഞ്ചരിച്ച കാറിൽ കർണാടക ആർ.ടി.സി. ബസ് ഇടിച്ച് ഒരാൾ മരിച്ചു. കൊളക്കാട് മലയാംപടി സ്വദേശികളായ ഒരു കുടുംബ ത്തിലെ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കാർ ഓടിച്ച...
പേരാവൂർ: സ്റ്റേജ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) പേരാവൂർ ഏരിയ സമ്മേളനം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഴീക്കോടൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ അംഗം പാറുക്കുട്ടി പതാകയുയർത്തി. ഏരിയാ പ്രസിഡന്റ് ജിജീഷ് വായന്നൂർ അധ്യക്ഷനായി.സ്റ്റേജ് വർക്കേഴ്സ് യൂണിയൻ നിർമിക്കുന്നമുദ്രണം...
പേരാവൂർ : എറണാകുളത്ത് നടന്ന ഒന്നാമത് സ്കൂൾ ഒളിമ്പിക്സ് സംസ്ഥാന ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ പേരാവൂർ സെയ്ന്റ് ജോസഫ് എച്ച്. എസ്. എസ് വിദ്യാർത്ഥിനി റന ഫാത്തിമ വെള്ളി മെഡൽ നേടി. റന ഉൾപ്പെടുന്ന കണ്ണൂർ ജില്ല...
കേളകം: കൊട്ടിയൂരിലെ നെല്ലിയോടിയിലെ പന്നിഫാമിലെ പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചു. നെല്ലിയോടിയിലെ എം.ടി. കിഷോറിന്റെ റോയൽ പിഗ് ഫാം എന്ന പന്നിഫാമിലെ പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി (ആഫ്രിക്കൻ സ്വൈൻ ഫീവർ) സ്ഥിരീകരിച്ചതായി ജില്ല മൃഗ...
ഇരിട്ടി: കോടികളുടെ സാമ്പത്തിക ക്രമക്കേടും നിയമവിരുദ്ധ പ്രവർത്തനങ്ങളും അധികാര ദുർവിനിയോഗവും കണ്ടെത്തിയതിനെത്തുടർന്ന് സി.പി.എം. നിയന്ത്രണത്തിലുള്ള കോളിത്തട്ട് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) പിരിച്ചുവിട്ടു. ഇരിട്ടി അസി. രജിസ്ട്രാർ...
മട്ടന്നൂര്‍: മട്ടന്നൂരിലെ സ്പെഷാലിറ്റി ആശുപത്രിയുടെ നിര്‍മാണ പ്രവൃത്തിയുടെ റീ ടെൻഡര്‍ നടപടി തുടങ്ങി. ആറു മാസത്തോളമായി പ്രവൃത്തികളൊന്നും നടക്കാത്ത സാഹചര്യമായിരുന്നു. നിര്‍മാണ കരാര്‍ ഏറ്റെടുത്ത ഉത്തരേന്ത്യന്‍ കമ്പനി സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാതിരുന്നതോടെയാണ്...