തലശ്ശേരി: നഗരമധ്യത്തിലെ മാരുതി ഷോറൂം യാർഡിൽ മൂന്ന് കാറുകൾ കത്തിച്ച സംഭവത്തിൽ സ്ഥാപനത്തിലെ ജീവനക്കാരൻ അറസ്റ്റിൽ. വയനാട് മക്കിയാട് തേറ്റമല പന്നിയോടൻ വീട്ടിൽ സജീറിനെയാണ് (26) സി.ഐ ബിനു തോമസ്, എസ്.ഐ വി.വി. ദീപ്തി എന്നിവരുടെ...
മട്ടന്നൂര്‍: ജംഗ്ഷനില്‍ ക്ലോക്ക് ടവര്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ട്രാഫിക് സംവിധാനം മാറ്റി ശാസ്ത്രീയമായ ട്രാഫിക് ക്രമീകരണം വരുത്തുന്നതിന് മുന്നോടിയായുള്ള ട്രയല്‍ റണ്‍ ഡിസംബര്‍ 15 ന് ആരംഭിച്ചു.പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പരിഷ്കരണങ്ങളില്‍ പോരായ്മകള്‍ ഉണ്ടെങ്കില്‍ നഗരസഭയെ...
കൽപ്പറ്റ:വയനാട് –കണ്ണൂർ ജില്ലക്കാർക്ക് ആശ്വാസമേകി പേര്യ–നിടുംപൊയിൽ ചുരം റോഡ് തുറന്നുകൊടുക്കുന്നു. റോഡിൽ വിള്ളലുണ്ടായതിനെ തുടർന്ന് നാലര മാസത്തോളം പൂർണമായും അടഞ്ഞുകിടന്ന പാതയാണ് നവീകരണ പ്രവൃത്തി നടത്തി വീണ്ടും തുറന്നുകൊടുക്കുന്നത്. ചൊവ്വാഴ്ചയോടെ ചെറിയ വാഹനങ്ങളെ കടത്തിവിടുമെന്നും ഒരാഴ്ചകൂടി...
ഇരിട്ടിയിലെ കലാ, സാസ്ക്കാരിക പ്രവർത്തകരുടെ കൂട്ടായ്മ്മയായ മൈത്രി കലാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഇരിട്ടിയിൽ നടത്തുന്ന ഒന്നാമത് ഇരിട്ടി പുഷ്പ്പോത്സവം 20ന് ആരംഭിക്കും . ഇരിട്ടി തവക്കൽ കോപ്ലക്സിന് സമീപത്തെ മൈതാനിയിൽ 10,000 ചതുരശ്ര അടി വിസ്തൃതിയിൽ ആണ്...
പേരാവൂർ: വ്യാപാരി വ്യവസായി സംസ്ഥാന കമ്മിറ്റിജനുവരി 13 മുതൽ 26 വരെ നടത്തുന്ന വ്യാപാരി സംരക്ഷണ സന്ദേശ ജാഥക്ക് പേരാവൂരിൽ സ്വീകരണം നൽകുന്നതിന്റെ സംഘാടക സമിതിയായി. യോഗം കെ.വി.വി.എസ് ജില്ല സെക്രട്ടറി പി.എം.സുഗുണൻ ഉദ്ഘാടനം ചെയ്തു....
പേരാവൂർ :നിടുംപൊയിൽ പേര്യ ചുരം റോഡ് ചെറു വാഹനങ്ങൾക്കായി ചൊവ്വാഴ് തുറക്കും തകർന്ന ഭാഗത്തെ പുനർനിർമാണ പ്രവൃത്തി അന്തിമ ഘട്ടത്തിൽ.
ഇരിട്ടി: മനോഹരമായ ദൃശ്യ വിരുന്നൊരുക്കി വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന അകംതുരുത്ത് ദ്വീപ് ടൂറിസം മേഖലയിലെ വികസനത്തിനായി കാത്തിരിക്കുന്നു. മലയോരത്തിന് ഭാവി പ്രതീക്ഷയേകുന്ന പഴശ്ശി പദ്ധതി പ്രദേശത്തെ അകംതുരുത്ത് ദ്വീപിൽ വലിയ ടൂറിസം സാധ്യതകളാണുള്ളത്.പഴശ്ശി പദ്ധതിയുടെ ഷട്ടർ...
പേരാവൂർ : കാനറാ ബാങ്ക് പേരാവൂർ മാരത്തോണിന്റെ ഭാഗമായ പേരാവൂർ സ്പോർട്സ് കാർണിവലിൽ ബ്ലോക്ക് തല കമ്പവലി മത്സരം നടത്തുന്നു. ഡിസംബർ 19ന് രാത്രി എട്ടിന് ജിമ്മിജോർജ് അക്കാദമിയിലാണ് മത്സരം. ഒന്ന് മുതൽ മൂന്ന് വരെ...
പേരാവൂർ: കണ്ണൂർ വിമാനത്താവളത്തിലേക്ക് മാനന്തവാടിയിൽ നിന്നുള്ള കണക്ടിവിറ്റി റോഡിന്റെ സാമൂഹിക പ്രതാഘാത പഠനം പൂർത്തിയായി. പഠനം സംബന്ധിച്ച അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നതിനായി കൊട്ടിയൂർ പഞ്ചായത്ത് മുതൽ മട്ടന്നൂർ മുൻസിപ്പാലിറ്റി വരെയുള്ള പ്രദേശങ്ങളിലെ ഭൂമിയോ കെട്ടിടമോ നഷ്ടപ്പെട്ടുന്നവരുടെ...
തലശ്ശേരി: നഗരസഭയിലെ കുയ്യാലി പാലം അറ്റകുറ്റപ്പണിയുടെ ഭാഗമായി ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം ഡിസംബർ 13, 14 തീയതികളിൽ പൂർണമായും നിരോധിച്ചു.വാഹനങ്ങൾ സംഗമം ജംഗ്ഷൻ വഴി കടന്നു പോകണമെന്ന് പൊതുമരാമത്ത് പാലങ്ങൾ ഉപവിഭാഗം അസി....