കണ്ണൂർ: കോവിഡ് ആർ.ടി.പി.സി.ആർ. നിരക്ക് കുറച്ചതിനെ തുടർന്ന് ലാബുകൾ പരിശോധന നിർത്തുന്നു. കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിലും ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്താതെ ആളുകളെ തിരിച്ചയക്കുകയാണ് മിക്ക ലാബുകളും. വിദേശ യാത്രയ്ക്ക് ഉൾപ്പെടെ ആർ.ടി.പി.സി.ആർ. റിപ്പോർട്ട് നിർബന്ധമാക്കിയിരിക്കെ...
തിരുവനന്തപുരം :കേരളത്തിന് ആശങ്കയുയർത്തി കോവിഡ് രണ്ടാം തരംഗത്തിൽ മരണനിരക്ക് ഉയരുന്നു. 507 പേരാണ് രണ്ടാഴ്ചക്കിടെ മരിച്ചത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം മൂന്നര ലക്ഷം കടന്നു. നാല് ലക്ഷം കൊവിഷീൽഡ് വാക്സിൻ കൂടി സംസ്ഥാനത്തെത്തി....
പത്തനംതിട്ട: മാർത്തോമ്മാ വലിയമെത്രാപ്പൊലീത്താ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം(104) അന്തരിച്ചു. കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച പുലർച്ചെ 1.15-നായിരുന്നു അന്ത്യം. രണ്ടാഴ്ച മുൻപ് ആന്റിജൻ പരിശോധനയിൽ കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. പിറ്റേന്ന്...
ലഖ്നൗ: ഉത്തർപ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് വൻ തിരിച്ചടി. കാശി, മഥുര, അയോധ്യ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭാ മണ്ഡലമായ വാരാണസി എന്നിവിടങ്ങളിലെല്ലാം പാർട്ടിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. വാരാണസിയിലെ നാൽപ്പത് സീറ്റിൽ വെറും 7...
ന്യൂഡല്‍ഹി: കൊള്ളലാഭത്തിന് പിന്നാലെ പോകുന്ന സ്കൂളുകളെ വിമര്‍ശിച്ച് സുപ്രീം കോടതി. വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കാത്ത സൗകര്യങ്ങള്‍ക്ക് സ്വകാര്യ സ്കൂളുകള്‍ ഫീസ് വാങ്ങാന്‍ പാടില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. വാര്‍ഷിക ഫീസില്‍ 15 ശതമാനം ഇളവ് നല്‍കാനും നിര്‍ദ്ദേശമുണ്ട്. നിയന്ത്രണങ്ങള്‍...
കൊച്ചി: സംസ്ഥാനത്ത് കോവിഡ് രോഗം തിരിച്ചറിയുന്നതിനുള്ള ആർ.ടി.പി.സി.ആർ. പരിശോധനാ നിരക്ക് കുറച്ച സർക്കാരിനെ അഭിനന്ദിച്ച് ഹൈക്കോടതി. പരിശോധനയ്ക്ക് എത്ര രൂപ ഈടാക്കണമെന്ന കാര്യത്തിൽ ചെലവ് ഉൾപ്പെടെ വിലയിരുത്തി സർക്കാരിന് തീരുമാനിക്കാവുന്നതാണെന്നും കോടതി അറിയിച്ചു. ആർ.ടി.പി.സി.ആർ. പരിശോധനയെ...
തൃശൂര്‍: കോവിഡ് രോഗികള്‍ക്ക് പത്ത് ലക്ഷം രൂപയുടെ ചികിത്സാസഹായം പ്രഖ്യാപിച്ച് പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ കല്യാണ്‍ ജൂവലേഴ്സ്. തൃശൂര്‍ അമല ആശുപത്രിയുമായി ചേര്‍ന്നാണ് 200 കോവിഡ് രോഗികള്‍ക്ക് ചികിത്സാസഹായം നല്‍കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കോവിഡ്...
കാക്കയങ്ങാട്: അവശ നിലയിലായ കോവിഡ് രോഗിയെ ആശുപത്രിയിലേക്ക് മാറ്റാൻ മെഡിക്കൽ ഓഫീസർ സഹായിച്ചില്ലെന്ന് ആക്ഷേപം. കാക്കയങ്ങാട് ടൗണിന് സമീപത്തുള്ള വീട്ടമ്മക്കാണ് മുഴക്കുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ആവശ്യമായ സേവനം ലഭ്യമാക്കാതിരുന്നത്. വീട്ടമ്മയുടെ ഭർത്താവ് ഇരു വൃക്കകളും...
കൊച്ചി: ഹണിട്രാപ്പ് കെണികളുമായി ഫേസ്ബുക്കിൽ ക്രിമിനൽ സംഘങ്ങൾ സജീവമാണെന്ന വാർത്തകൾ നമ്മൾ കണ്ടിട്ടുണ്ട്. മെസഞ്ജറിലൂടെ വീഡിയോ കോൾ ചെയ്ത് വലയിൽ വീഴ്ത്തി പണം തട്ടുന്നതായിരുന്നു അവരുടെ തട്ടിപ്പ് രീതി. എന്നാൽ ഇപ്പോൾ വാട്സാപ്പ് വഴിയും ഇത്തരം...
മുംബൈ: ഐ.പി.എല്‍. 14-ാം സീസണിന് താത്ക്കാലിക തിരശ്ശീല. കൂടുതല്‍ താരങ്ങളിലേക്ക് കോവിഡ് പടര്‍ന്നതോടെ ഐ.പി.എല്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെയ്ക്കുന്നതായി ബി.സി.സി.ഐ. വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പ്രഖ്യാപിച്ചു. പുതുതായി സണ്‍റൈസേഴ്സ് ബാറ്റ്സ്മാന് വൃദ്ധിമാന്‍ സാഹയ്ക്കും ഡല്‍ഹി...