കണ്ണൂര്‍: ജനങ്ങള്‍ക്കിടയില്‍ കോവിഡ് ഭീതി പരക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഹോം ഐസൊലേഷനില്‍ കഴിയുന്നവരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി ജില്ലയില്‍ ‘ഒപ്പമുണ്ട് കണ്ണൂര്‍’ എന്ന പേരില്‍ വിപുലമായ കൗണ്‍സലിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നു. ഓരോ തദ്ദേശ സ്ഥാപനതലത്തിലും നാലോ...
കൽപ്പറ്റ: ജമ്മു കാശ്മീരിലുണ്ടായ മഞ്ഞിടിച്ചിലിൽ വയനാട് സ്വദേശിയായ സൈനികൻ മരിച്ചു. പൊഴുതന കറുവൻതോട് പണിക്കശേരി വീട്ടിൽ പരേതനായ ചന്ദ്രന്റെ മകൻ സി.പി. ഷിജിയാണ്(42) മരിച്ചത്. 28 മദ്രാസ് റെജിമെന്റിൽ സേവനമനുഷ്ടിക്കുകയായിരുന്നു. മൃതദേഹം വ്യാഴാഴ്ച വീട്ടിൽ എത്തിക്കുമെന്ന്...
തിരുവനന്തപുരം: ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത മെഡിക്കൽ ഓക്സിജനിൽ ചുരുങ്ങിയത് 1000 മെട്രിക് ടൺ കേരളത്തിന് അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. രണ്ടാം തരംഗത്തിൽ കോവിഡ് രോഗികളുടെ എണ്ണം...
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രൂക്ഷമായ ഇന്ത്യയിൽ വരുന്ന ആഴ്ചകളിൽ മരണസംഖ്യ ഇരട്ടിയാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ ജൂൺ 11 ആകുന്നതോടെ രാജ്യത്തെ മരണസംഖ്യ 4,04,000 ആയി ഉയർന്നേക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം....
കൊച്ചി: ഓക്സിജൻ വിതരണവുമായി ബന്ധപ്പെട്ട് അപകീർത്തികരമായ പ്രസ്താവന നടത്തിയതിന് പി.ടി. തോമസ് എം.എൽ.എ. ക്കെതിരെ സി.പി.എം. കേന്ദ്ര കമ്മറ്റി അംഗം പി.കെ. ശ്രീമതി വക്കീൽ നോട്ടീസയച്ചു. ഒരു കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്....
ന്യൂഡൽഹി: രാജ്യത്ത് പണലഭ്യത ഉറപ്പാക്കാൻ 50,000 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. അടുത്ത വർഷം മാർച്ച് 31 വരെയാണ് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കുക. വാക്സിൻ നിർമാതാക്കൾ, ആശുപത്രികൾ എന്നിവ ഉൾപ്പെയുള്ളവയെ സഹായിക്കാൻ...
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ 20ന് നടന്നേക്കും. ഇതിനുള്ള ഒരുക്കങ്ങൾ പൊതുഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. 17ന് ഇടതുമുന്നണി യോഗം ചേരും. അതിനു മുന്‍പായി മുന്നണിയിലെ ഘടകകക്ഷികൾ തമ്മിലുള്ള ഉഭയകക്ഷി ചർച്ച നടക്കും. ...
ചെന്നൈ: രാജ്യത്ത് കോവിഡിനെ തുടർന്ന് ഓക്സിജൻ ലഭിക്കാതെ മരിച്ചവരുടെ എണ്ണം ഉയരുന്നു. തമിഴ്നാട്ടിൽ നിന്നാണ് പുതിയ ദാരുണ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചെങ്കൽപ്പേട്ട് സർക്കാർ ആശുപത്രിയിൽ 11 പേരാണ് പ്രാണവായു കിട്ടാതെ മരിച്ചത്. മരിച്ചവരിൽ കോവിഡ്...
കണ്ണൂർ : ആളില്ലാ കോച്ചുകളുമായി കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന നാല് പ്രതിദിന തീവണ്ടികൾ നിർത്തുന്നു. അവയുടെ തിരിച്ചുള്ള വണ്ടികളും ബുധൻ, വ്യാഴം ദിവസങ്ങളിൽ ഓട്ടം നിർത്തും. എല്ലാ ദിവസവും വൈകീട്ട് 6.05-ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന...
കരിവെള്ളൂർ : അനാവശ്യ യാത്രകൾ ഒഴിവാക്കുന്നതിന് വേണ്ടി ജില്ലാ അതിർത്തിയായ കാലിക്കടവ് പാലത്തിന് സമീപം പോലീസ് പരിശോധന കർശനമാക്കി. ദേശീയപാതയിലൂടെ കടന്നുപോകുന്ന മുഴുവൻ വാഹനങ്ങളെയും യാത്രയുടെ കാരണം ചോദിച്ച് ബോധ്യപ്പെട്ടശേഷം മാത്രമേ കടത്തിവിടുന്നുള്ളൂ. അത്യാവശ്യമല്ലാത്ത യാത്രക്കാരെ...