തിരുവനന്തപുരം: മുന്‍മന്ത്രി കെ.ആര്. ഗൗരിയമ്മയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന ഗൗരിയമ്മയെ ആരോഗ്യനില മോശമായതിനെ തുടർന്ന് വീണ്ടും ഐ.സി.യുവിലേക്ക് മാറ്റി. തിരുവനന്തപുരം പി.ആർ.എസ്. ആശുപത്രി അധികൃതർ ഇന്നു പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം...
മൂന്നാര്‍: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് സി.എസ്.ഐ. ദേവാലയത്തില്‍ നടന്ന ധ്യാനത്തില്‍ പങ്കെടുത്ത വൈദികര്‍ക്കെതിരെ കേസെടുത്തു. പകര്‍ച്ചവ്യാധി നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്. ബിഷപ്പ് റസാലവും വൈദികരും കേസില്‍ പ്രതികളാകും. ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ സഭയിലെ വൈദികരുടെ...
തിരുവനന്തപുരം: കോവിഡ് മരണങ്ങള് ഉയരുന്നതോടെ സംസ്ഥാനത്തെ ശ്മശാനങ്ങളില്‍ മൃതദേഹം സംസ്കരിക്കുന്നതിന് ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട സ്ഥിതി. സംസ്കരിക്കാനെത്തുന്ന മൃതദേഹങ്ങളുടെ എണ്ണത്തില്‍ പ്രതിദിന വര്‍ധന രേഖപ്പെടുത്തിയതോടെ മൃതദേഹങ്ങളുമായി കാത്തിരിക്കേണ്ട അവസ്ഥയാണ് പല ജില്ലകളിലേയും ശ്മശാനങ്ങളിലുള്ളത്. തിരുവനന്തപുരത്ത് കോര്പ്പറേഷന്...
തളിപ്പറമ്പ്: ധർമ്മശാലയിലെ ഓക്സിജൻ ഉൽപ്പാദനകേന്ദ്രത്തിൽനിന്ന് ഓക്സിജൻ സിലിണ്ടറുകൾ പിടിച്ചെടുത്തു. മാങ്ങാട്ടുപറമ്പ് നിഫ്റ്റിന് സമീപത്തെ ബാൽകോ എയർ പ്രൊഡക്ടിൽ നിന്നാണ് ഓക്സിജൻ നിറയ്ക്കാൻ എത്തിച്ച കണ്ണൂരിലെ രണ്ട് ഗ്യാസ് ഏജൻസികളുടെ സിലിണ്ടറുകൾ പിടികൂടിയത്. ജില്ലയിലെ കോവിഡ് രോഗികൾക്ക്...
ന്യൂഡൽഹി: കോവിഡ് വാക്സിന് എടുത്തവര്‍ക്ക് 14 ദിവസത്തിന് ശേഷം രക്തദാനം ചെയ്യാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രക്തദാന മാര്‍ഗനിര്‍ദ്ദേശം പുതുക്കി കേന്ദ്രം പുതിയ ഉത്തരവ് ഇറക്കി. കോവിഡ് വാക്സിന് എടുത്തവര്‍ 28 ദിവസത്തിന് ശേഷം മാത്രമേ രക്തദാനം...
തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായതിനാൽ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺ ഏർപ്പെടുത്താൻ ആലോചന. ചൊവ്വാഴ്ച ആരംഭിച്ച മിനി ലോക്ഡൗൺ കാര്യമായ ഫലം കാണുന്നില്ലെന്ന പൊലീസ് റിപ്പോർട്ടിന്റെകൂടി അടിസ്ഥാനത്തിലാണിത്. 80 % പേരും അനാവശ്യമായി യാത്ര ചെയ്യുകയാണെന്നും ചോദ്യം...
മുംബൈ: കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യം പ്രതിസന്ധി നേരിടുമ്പോൾ പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ആർ.ബി.ഐ. വീണ്ടും ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. മൊറട്ടോറിയത്തിന് സമാനമായ പദ്ധതിയല്ലെങ്കിലും വായ്പ പുനഃക്രമീകരിക്കാനുള്ള അവസരം വ്യക്തികൾക്കും വ്യാപാരികൾക്കും ലഭിക്കും. വായ്പാ തിരിച്ചടവു കാലാവധി 2...
തിരുവനന്തപുരം: ജൂണ്‍ ഒന്നിന് സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കില്ല. കോവിഡ് സാഹചര്യം ഗുരുതരമായി തുടരുന്നതിനാല്‍ ഓൺലൈൻ ക്ലാസുകളുമായി മുന്നോട്ടു പോകേണ്ടി വരുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ക്ലാസുകൾ, ഹയർ സെക്കൻഡറി, വൊക്കേഷണല്‍ ഹയർ സെക്കൻഡറി പരീക്ഷകള്‍ എന്നിവയുടെ...
ന്യൂഡൽഹി: കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ ആശങ്കാജനകമായി ഉയരുകയാണെന്നും കൂടുതൽ വ്യാപനശേഷിയോടെ വൈറസിന് വീണ്ടും ജനിതകമാറ്റം വരാമെന്നും രാജ്യത്ത് കൊവിഡ് മൂന്നാംതരംഗം ഉറപ്പാണെന്നും കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പ്.കേരളത്തിൽ കോഴിക്കോട്, എറണാകുളം, തൃശൂർ, മലപ്പുറം, കോട്ടയം,...
കണ്ണൂര്‍: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാര് റൂം പ്രവര്‍ത്തനമാരംഭിച്ചു. രണ്ടാംഘട്ട രോഗ വ്യാപനത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ ഡവലപ്പ്മെന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍...