ബെംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കർണ്ണാടക സർക്കാർ 14 ദിവസത്തെ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. മേയ് 10 മുതൽ 24 വരെയാണ് ലോക്ഡൗൺ ഏർപ്പെടുത്തിയത്. സംസ്ഥാനത്തെ സാഹചര്യം അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ...
കണിച്ചാര്‍: കോവിഡ് രോഗികള്‍ക്ക് സൗജന്യ യാത്ര സൗകര്യമൊരുക്കി പഞ്ചായത്ത്. ആംബുലന്‍സ് അടക്കം അഞ്ച് വാഹനങ്ങളാണ് കണിച്ചാർ പഞ്ചായത്തിലെ കോവിഡ് രോഗികള്‍ക്കായി ഒരുക്കിയിട്ടുളളത്. വാഹനങ്ങളുടെ എല്ലാ ചിലവുകളും പഞ്ചായത്ത് വഹിക്കും. ഒരു രോഗിയും വാഹനമില്ലാതെ വലയുന്ന സ്ഥിതി...
ഒരു കാലത്ത് പലരും കൗതുകത്തോടെ സൂക്ഷിച്ച പഴയ നോട്ടുകൾക്കും നാണയങ്ങൾക്കും ഇന്ന് വില പതിനായിരങ്ങൾ. പഴയ നോട്ടുകളും നാണയങ്ങളും വിൽപ്പനക്കുവെച്ച കോയിൻ ബസാർ എന്ന വെബ്സൈറ്റിൽ നിന്ന് മോഹവില നൽകി താൽപ്പര്യക്കാർക്ക് ഇവ ഓൺലൈനായി വാങ്ങാനാകും....
ഹൈദരാബാദ്: മുതിര്‍ന്ന ഗായകനും സംഗീത സംവിധായകനുമായ ജി. ആനന്ദ് (67) കോവിഡ് ബാധിച്ച് മരിച്ചു. ഹൈദരാബാദിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ആന്ധ്രയിലെ ശ്രീകുളത്ത് ജനിച്ച ജി. ആനന്ദ്, പാണ്ഡണ്ടി കാപ്പുറം...
തിരുവനന്തപുരം: ശനിയാഴ്ച മുതല്‍ ഏര്‍പ്പെടുത്തുന്ന ലോക്ഡൗണില്‍ ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സാധ്യത. പ്രഖ്യാപിക്കപ്പെട്ട ഇളവുകളില്‍ ചിലത് വെട്ടിക്കുറച്ചേക്കും. നിര്‍മാണ മേഖലയിലും ധനകാര്യ സ്ഥാപനങ്ങള്‍ തുറക്കുന്നതിലും നിയന്ത്രണങ്ങള്‍ വേണമെന്ന് പോലീസ് നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണിത്....
തിരുവനന്തപുരം: ചികിത്സാ സൗകര്യങ്ങൾ തികയില്ലെന്ന ആശങ്കയെത്തുടർന്ന് രോഗികളെ മാറ്റിപ്പാർപ്പിക്കുന്നതിനും ചികിത്സ നൽകുന്നതിനുമായി റെയിൽവേ കോച്ചുകൾ തേടുന്നു. നാലായിരം ഐസോലേഷൻ കോച്ചുകൾ സജ്ജമാണ്. 64,000 കിടക്കകൾ ഇത്തരത്തിലുണ്ട്. ആവശ്യമെങ്കിൽ കേരളത്തിലേക്കും ഈ കോച്ചുകളിൽ ചിലത് എത്തിക്കാനാണ് സർക്കാർ...
കൊച്ചി: കോവിഡ് കണ്ടെത്താനുള്ള ആര്.ടി.പി.സി.ആര്. പരിശോധനയും നിരക്ക് 500 രൂപയാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ സ്വകാര്യ ലാബുകള്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പരിശോധനയ്ക്ക് 135 രൂപ മുതൽ 245 രൂപവരെയെ ചെലവ് വരികയുള്ളുവെന്ന് കോടതി നിരീക്ഷിച്ചു. ...
രാജസ്ഥാന്: കുഴല്‍ കിണറില്‍ വീണ കുട്ടിയെ പതിനാറ് മണിക്കൂറിനൊടുവില്‍ രക്ഷപ്പെടുത്തി. രാജസ്ഥാനില്‍ തൊണ്ണൂറടി താഴ്ച്ചയുള്ള കുഴല്‍ കിണറില്‍ വീണ നാലു വയസ്സുകാരനെ പതിനാറ് മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ രക്ഷപ്പെടുത്തി. രാജസ്ഥാനിലെ ജാലോര്‍ ജില്ലയിലാണ് സംഭവം. വ്യാഴാഴ്ച്ച രാവിലെ...
പേരാവൂർ : ബേംഗ്ലൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പരിസ്ഥിതി സൗഹാർദ്ദ കെട്ടിട നിർമ്മാതാക്കളായ ‘ഗുഡ് എർത്ത്’ ചൂടു വെള്ളവും, തണുത്ത വെള്ളവും കിട്ടുന്ന കുടിവെള്ള യൂണിറ്റ് പേരാവൂരിലെ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിന് നൽകി. ‘ഗുഡ് എർത്ത്’ പ്രധിനിധി...
വയനാട്: സുൽത്താൻ ബത്തേരി സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെ കുട്ടിയും മരിച്ചു. കാരക്കണ്ടി സ്വദേശിയായ ചപ്പങ്ങൽ വീട്ടിൽ ജലീലിന്റെ മകൻ ഫെബിൻ ഫിറോസ് (14) ആണ് ഇന്ന് പുലർച്ചയോടെ മരിച്ചത്. ഏപ്രിൽ 22...