തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ സമ്പൂർണ്ണ പുനഃസംഘടന നടത്താന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് തീരുമാനം. പാര്‍ട്ടി ഭാരവാഹിത്വത്തിലെ ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടാനും തീരുമാനമായി. പാര്‍ട്ടി പുനഃസംഘടനയ്ക്ക്...
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം മെയ് മാസവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത ആഴ്ച കൊടുത്തു തുടങ്ങും. അതിഥിത്തൊഴിലാളികൾക്കും ഭക്ഷ്യക്കിറ്റ് നൽകും. കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ...
കൊച്ചി: രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുേമ്പാൾ ഓരോ ദിനവും ഇന്ധനവില കൂട്ടി എണ്ണക്കമ്പനികളുടെ കൊള്ള. അസംസ്കൃത എണ്ണ വില കൂടിയതാണ് കാരണം പറയുന്നതെങ്കിലും അത് കുറഞ്ഞിരുന്ന നാളുകളിൽ ഇന്ധന വില കുറച്ചിട്ടില്ലെന്നതിന് മറുപടിയുമില്ല. വെള്ളിയാഴ്ച തിരുവനന്തപുരത്ത്...
മലപ്പുറം: തവനൂരിലെ യു.ഡി.എഫ്. സ്ഥാനാർത്ഥിയായിരുന്ന ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ. മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ചികിത്സാ സഹായത്തിന്റെ പേരിൽ വിദേശരാജ്യങ്ങളിൽ നിന്നടക്കം പണപ്പിരിവ് നടത്തുന്ന ഫിറോസിന്റെ സാമ്പത്തിക...
കോട്ടയം: ലോക്ഡൗൺ നിലവിൽ വന്ന സംസ്ഥാനത്ത് യാത്രാപാസിന് നിബന്ധനകളായി. അടിയന്തര യാത്രക്ക് പാസ് അനുവദിക്കുന്ന പൊലീസ് സംവിധാനം ശനിയാഴ്ച വൈകിട്ട് നിലവിൽ വരും. ജില്ലാ പൊലീസ് മേധാവിമാരുടെ വെബ്സൈറ്റിലാണ് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കേണ്ടത്. മൊബൈലിലോ, ഇ-മെയിലിലോ...
തമിഴ്നാട്: തമിഴ്നാട്ടിൽ രണ്ടാഴചത്തേക്ക് സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഉത്തരവിറക്കി. കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. മെയ് 10 മുതൽ മെയ് 24 വരെയായിരിക്കും ലോക്ഡൗൺ. തിങ്കളാഴ്ച പുലർച്ചെ...
അമ്പലപ്പുഴ:അവർ ആ ബൈക്കിനെ ആംബുലൻസാക്കി ; കോവിഡ് നിരീക്ഷണത്തിലുള്ളയാൾക്കു ക്ഷണം നേരം കൊണ്ടു ചികിത്സ ഉറപ്പാക്കി. 2 മിനിറ്റ് – അതു മതിയായിരുന്നു അശ്വിനും രേഖയ്ക്കും. കോവിഡ് ബാധിച്ചു നിരീക്ഷണത്തിൽ കഴിഞ്ഞയാൾക്കു ശ്വാസംമുട്ടൽ അനുഭവപ്പെട്ടപ്പോഴായിരുന്നു ആംബുലൻസ്...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ലോക്ഡൗൺ നിലവിൽ വന്നു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങരുത്. വീട്ടുജോലിക്കാർ, കൂലിപ്പണിക്കാർ, തൊഴിലാളികൾ എന്നിവർക്ക് സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യിൽ കരുതി യാത്ര ചെയ്യാം. പൊലീസ് പാസിന് അപേക്ഷിക്കാനുള്ള ഓൺലൈൻ സംവിധാനം വൈകിട്ടോടെ...
പാനൂർ : വാഴകൃഷിയിൽ നൂറ്മേനി വിളവുമായി യുവാവിന്റെ മാതൃക. ബി.ജെ.പി പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡൻ്റായ അരയാക്കൂലിലെ ഒടക്കാത്ത് സന്തോഷാണ് വാഴകൃഷിയിൽ മികച്ച നേട്ടം കൊയ്യുന്നത്. കഴിഞ്ഞ ലോക് ഡൗൺ കാലത്താണ് സന്തോഷ് കൃഷിയിലേക്കിറങ്ങിയത്. മനസറിഞ്ഞ് പരിപാലിച്ചാൽ...
ഇരിട്ടി: തൃശൂർ കൊടകരയിൽ കുഴൽപണം കവർന്ന സംഭവത്തിൽ മുഴക്കുന്ന് സ്വദേശിയെ കൊടകര പോലീസ് പിടികൂടി. മുഴക്കുന്ന് സക്കീന മൻസിലിൽ റഹീമിനെ (35) ആണ് മുഴക്കുന്ന് പോലീസിന്റെ സഹായത്താടെ കൊടകര കുഴൽപ്പണക്കേസ് അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘം...