തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ കാലയളവിൽ അടിയന്തര യാത്രയ്ക്കുള്ള ഇ-പാസ് നൽകുന്ന കേരള പോലീസിന്റെ വെബ്സൈറ്റിന്റെ പ്രവർത്തനം ആരംഭിച്ചു. https://pass.bsafe.kerala.gov.in/ എന്നതാണ് വെബ്സൈറ്റിന്റെ ലിങ്ക്. പാസ് ലഭിക്കാൻ യാത്രക്കാർ പേര്, മേല്‍വിലാസം, വാഹനത്തിന്റെ നമ്പർ, സഹയാത്രികന്റെ പേര്,...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്കും ഭക്ഷണമോ ചികിത്സയോ കിട്ടാതെ വരരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലോക്ഡൗണ്‍ ആയതുകൊണ്ട് മരുന്നും അവശ്യവസ്തുക്കളും ആവശ്യമുള്ളവര്‍ ഉണ്ട്. അവര്‍ക്ക് അത് എത്തിച്ചു കൊടുക്കണം. കാര്യങ്ങള്‍ പെട്ടെന്ന് ചെയ്യുക എന്നതാണ് പ്രധാനം. എങ്കില്‍...
തിരുവനന്തപുരം : ഓരോ പഞ്ചായത്തിലും കോവിഡ് കോള്‍ സെന്ററുകള്‍ രൂപീകരിച്ച് ഉടനടി പ്രവര്‍ത്തനം ആരംഭിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഈ കോള്‍ സെന്ററുകള്‍ അതാതു ജില്ലകളിലെ കണ്ട്രോള് സെന്ററുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണം. ഏകോപനം...
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ചികിത്സാ മാനദണ്ഡം പുതുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആശുപത്രികളില്‍ കോവിഡ് ചികിത്സ തേടുന്നതിന് പോസിറ്റീവ് പരിശോധനാഫലം നിര്‍ബന്ധമില്ല. ഒരു രോഗിക്കും സേവനങ്ങള്‍ നിരസിക്കാന്‍ പാടില്ലെന്നതും പുതുക്കിയ മാനദണ്ഡത്തില്‍ പറയുന്നു. പുതുക്കിയ മാനദണ്ഡങ്ങള്‍...
കോളയാട്: കോളയാട് പഞ്ചായത്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി 24 മണിക്കൂർ പ്രവർത്തിക്കുന്ന വാർ റൂം പ്രവർത്തന സജ്ജമായി. കോവിഡ് രോഗികൾക്കും ഇതര രോഗികൾക്കും അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി വാഹന പ്ലാൻ തയ്യാറാക്കി. ഇതിന്റെ...
ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം വ്യാപനം ശക്തമാകുന്നതിനിടയില്‍ രാജ്യത്തെ ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ ഉത്തരവിറക്കി സുപ്രീം കോടതി. ഉന്നതാധികാര സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കോവിഡിന്റെ ഒന്നാം വ്യാപന സമയത്ത് ജയിലില്‍ നിന്ന് പുറത്തിറങ്ങിയവരെ വീണ്ടും...
തിരുവനന്തപുരം: പഞ്ചായത്തുകള്‍ വാര്‍ഡ് തല സമിതികള്‍ ഉടൻ രൂപീകരിക്കണമെന്നും, വീടുകള്‍ സന്ദര്‍ശിച്ച് സമിതി വിവരങ്ങള്‍ ശേഖരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോവിഡ് രോഗികള്‍ക്കാവശ്യമായ സഹായം വാര്‍ഡ് തല കമ്മിറ്റികള്‍ ചെയ്യണമെന്നും അദ്ദേഹം...
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും ഇടിയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ പരമാവധി 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 10 വരെ മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള...
കണ്ണൂർ: അവശ്യ സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങി ബുദ്ധിമുട്ടേണ്ട. എന്തും എപ്പോഴും വീടുകളിൽ എത്തിച്ചു നൽകാൻ തയ്യാറാണ് ഡി.വൈ.എഫ്.ഐ.ക്കാർ. ഹെൽപ് ഡെസ്കും ഫ്രീ ഹോം ഡെലിവറിയുമായാണ് ഡി.വൈ.എഫ്.ഐ. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നത്. ലോക്ഡൗൺ സമയത്ത് അത്യാവശ്യ സാധന...
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർക്കായി സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി. 54 ഷെഡ്യൂളുകൾ സർവ്വീസ് നടത്തി വരുന്നു. ജില്ലകളിലെ വിവിധ ഡിപ്പോകളിൽ നിന്നും ജില്ലാ കേന്ദ്രങ്ങളിലെ മെഡിക്കൽ കോളേജുകൾ , പ്രധാന ആശുപത്രികൾ...