തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ചികിത്സാ മാര്‍ഗരേഖ പുതുക്കി. എല്ലാ പനി ക്ലിനിക്കുകളും കോവിഡ് ക്ലിനിക്കുകളാക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്ക് പ്രാധാന്യം നല്‍കുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. ഗ്രമപ്രദേശങ്ങളിൽ അടക്കം കോവിഡ് ചികിത്സ എത്തിക്കുകയാണ് സർക്കാർ ലക്ഷ്യം....
പേരാവൂർ : ശാസ്ത്രസാഹിത്യ പരിഷത് 58 -ാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായുള്ള പേരാവൂർ മേഖലാ സമ്മേളനം ഗൂഗിൾ മീറ്റിൽ നടന്നു. മാധ്യമ പ്രവർത്തൻ കെ.ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു. ഒ.എം.കുര്യാച്ചൻ അധ്യക്ഷത വഹിച്ചു. കൊവിഡ് നിയന്ത്രണം,...
കണ്ണൂര്‍: കേന്ദ്രത്തില്‍ നിന്ന് അരിയെത്തിയ വിപോസ്റ്റിട്ടിരുന്നു. കേന്ദ്രത്തില്‍ നിന്ന് 70,000 മെട്രിക്ക് ടണ്‍ അരിയെത്തി, വരം പങ്കുവെച്ച് സൗജന്യ കിറ്റ് വിതരണം ഈ മാസവും തുടരും എന്ന രീതിയില്‍ ബി.ജെ.പി. നേതാവ് എം.ടി. രമേശ് ഫേസ്ബുക്ക് വീണ്ടും...
ഇരിട്ടി: ഇരിട്ടി ഹയർസെക്കൻഡറി സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽനിന്ന് 28 ലാപ്ടോപ്പുകൾ മോഷണം പോയതുമായി ബന്ധപ്പെട്ട് പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. ഇരിട്ടി സ്റ്റേഷൻ ഹൗസ് ഓഫിസർ എം.പി. രാജേഷിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ എം. അബ്ബാസ്...
മണത്തണ: പേരാവൂർ പഞ്ചായത്തിൽ കോവിഡ് ക്ലസ്റ്ററായി മാറുന്ന മണത്തണ വാർഡിലെ ആദിവാസി കോളനികളിൽ സഹായങ്ങളുമായി എ.ഐ.വൈ.എഫ് പ്രവർത്തർ. കോട്ടക്കുന്ന്, ആക്കത്താഴെ കോളനികളിലെ ഇരുപത്തഞ്ചോളം വീടുകളിൽ കപ്പയും വേവിക്കാനാവശ്യമായ വിറകും എ.ഐ.വൈ.എഫ് എത്തിച്ചു നല്കി. സി.പി.ഐ പേരാവൂർ...
ശ്രീകണ്ഠപുരം: മയ്യിൽ പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട നിരവധി കേസുകളിലെ പ്രതി ആറുമാസത്തിന് ശേഷം പിടിയിൽ. ഇരിക്കൂർ പെരുവളത്തുപറമ്പ് സ്വദേശിയും പാവന്നൂർ മൊട്ടയിൽ താമസക്കാരനുമായ കുനിയൻ കുന്നുമ്മൽ ആഷിഖിനെയാണ് (36) മയ്യിൽ എസ്.ഐ.മാരായ അബ്ദുൾ ജബ്ബാർ,...
തിരുവനന്തപുരം: കുറഞ്ഞ ചിലവിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള മൂന്നുതരം വെന്റിലേറ്ററുകൾ വികസിപ്പിച്ച് തിരുവനന്തപുരം വി.എസ്.എസ്.സി.യിലെ ശാസ്ത്രജ്ഞർ. 40 ശതമാനം ചിലവ് കുറച്ച് ഇവ നിർമിക്കുന്നതിനുള്ള സാങ്കേതിക വിദ്യയാണ് രൂപകൽപ്പന ചെയ്തത്. ആശുപത്രികളിൽ ഉപയോഗിക്കാനുള്ള ഏറ്റവും ആധുനിക സാങ്കതിക...
വാഷിങ്ടൻ: നിയന്ത്രണം വിട്ട് ഭൗമാന്തരീക്ഷത്തിലേക്ക് കടന്ന ചൈനീസ് റോക്കറ്റ് ലോങ് മാർച്ച് 5ബിയുടെ കോർ സ്റ്റേജ് താഴേക്ക് പതിച്ചെന്ന് ചൈനയുടെ സ്ഥിരീകരണം. മാലി ദ്വീപിനോടു ചേർന്ന് ഇന്ത്യൻ മഹാസമുദ്രത്തിലാണ് റോക്കറ്റ് പതിച്ചിരിക്കുന്നത്. റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തിൽ പതിക്കുമെന്ന്...
കൊച്ചി: മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ് (42) അന്തരിച്ചു. കോവിഡ് ബാധിതനായ ശേഷം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പറവൂർ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്. ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം. കോവിഡ്...
കൊല്ലം: കോവിഡ് രോഗിയെ ആശുപത്രിയിലെത്തിക്കാനായി ആലപ്പുഴയിൽ ഇരുചക്രവാഹനം ഉപയോഗിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. അതിന് കാരണമായി മാറിയത് ആംബുലൻസിന്റെ ലഭ്യതക്കുറവായിരുന്നു. ഇത്തരത്തിൽ ആംബുലൻസ് ക്ഷാമം മുൻകൂട്ടി കണ്ട് ഓട്ടോറിക്ഷ ആംബുലൻസുമായി രംഗത്തിറങ്ങിയിരിക്കുകയാണ് കൊല്ലം ജില്ലയിലെ ഒരു യൂത്ത്...