ന്യൂഡല്‍ഹി: വാക്സിന് വിലയില്‍ ഇടപെടരുതെന്ന് സുപ്രീംകോടതിയോട് കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലം. വാക്സിന് വിതരണത്തില്‍ തുല്യത ഉറപ്പാക്കിയിട്ടുണ്ടെന്നും എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരു വിലയിലാണ് വാക്സിന് നല്‍കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. നേരത്തെ...
കോഴിക്കോട്: ഈ സാഹചര്യത്തിൽ പ്രായഭേദമന്യേ, കേരളത്തിലെ മുഴുവൻ മാധ്യമപ്രവർത്തകരേയും കോവിഡ് മുന്നണിപ്പോരാളികളായി പരിഗണിക്കണമെന്നും ഇനിയും വാക്സിൻ ലഭിക്കാത്ത മാധ്യമ പ്രവർത്തകർക്ക് ഉടൻ വാക്സിൻ സൗജന്യമായി ലഭ്യമാക്കണമെന്നും ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി (കേരള) സംസ്ഥാന സർക്കാറിനോട്...
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യസംസ്കരണപ്രവർത്തനങ്ങളിൽ ഇനി അലംഭാവം പാടില്ല; വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർമാരും സെക്രട്ടറിമാരും ഇക്കാര്യത്തിൽ കൂടുതൽ കാര്യക്ഷമത ഉറപ്പുവരുത്താൻ നിർദേശം. ഗ്രാമപഞ്ചായത്ത് തലത്തിൽ മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ അതിപ്രാധാന്യത്തോടെ നിർവഹിക്കണമെന്നും ഉദ്യോഗസ്ഥർ അവരുടെ ചുമതലകളിൽ വീഴ്ച വരുത്തരുതെന്നും...
കണ്ണൂർ: ജില്ലയിൽ രോഗവ്യാപനത്തിന്റെ രൂക്ഷത വെളിവാക്കി 28 പഞ്ചായത്തുകളിൽ രോഗ സ്ഥിരീകരണനിരക്ക് 40 ശതമാനത്തിന് മുകളിൽ. ഒമ്പത് പഞ്ചായത്തുകളിൽ 50 ശതമാനത്തിനും മുകളിലാണ് സ്ഥിരീകരണനിരക്ക് (ടി.പി.ആർ). ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണിത്. ഒരാഴ്ചത്തെ കണക്കെടുത്താൽ...
കോഴിക്കോട്: പ്രതിഷേധവും ചെറുത്തുനിൽപും വകവെക്കാതെ അതിവേഗ റെയിൽ പദ്ധതിക്ക് വായ്പ അപേക്ഷക്ക് അനുമതി. സംസ്ഥാന സർക്കാറിന്റെ സ്വപ്ന പദ്ധതിയായ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 529 കിലോമീറ്റർ അർധ അതിവേഗ പദ്ധതിക്ക് വിദേശവായ്പയെടുക്കാൻ അപേക്ഷ നൽകുന്നതിനാണ്...
കണ്ണൂർ: ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം കാൽലക്ഷം കടന്നു. 25541 പേരാണ് ചകിത്സയിലുള്ളത്. ഞായറാഴ്ച 2297 പേർകൂടി കോവിഡ് പോസിറ്റീവായതോടെയാണിത്. സമ്പർക്കത്തിലൂടെ 2176 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 78 പേർക്കും വിദേശത്ത് നിന്നെത്തിയ...
ഡെറാഡൂൺ: കുംഭമേളക്ക് ശേഷം ഉത്തരാഖണ്ഡിൽ കോവിഡ് കേസുകളിൽ വൻവർധന. ഒരുമാസം കൊണ്ട് 1.3 ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തു. ഹരിദ്വാറിൽ മഹാകുംഭമേള നടന്ന മാർച്ച് 31 മുതൽ ഏപ്രിൽ 24വരെ കോവിഡ് കേസുകളിൽ 1800 ശതമാനമാണ്...
തിരുവനന്തപുരം: കേരളം വില കൊടുത്തു വാങ്ങുന്ന വാക്സീൻ ഇന്ന് മുതൽ എത്തി തുടങ്ങും. മൂന്നരലക്ഷം ഡോസ് വാക്സീനാണ് ഇന്നെത്തുന്നത്. കൊവിഷീൽഡാണ് കേരളം വാങ്ങിയിരിക്കുന്നത്. ആദ്യ ബാച്ച് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ എറണാകുളത്തെത്തും. ഒരു കോടി...
തിരുവനന്തപുരം: ആശുപത്രികളില്‍ മെഡിക്കല്‍ ഓക്സിജന്‍ ഉള്‍പ്പെടെയുള്ള രാസ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. കോവിഡ് വ്യാപനത്തിന്റെ സമയത്ത് മിക്ക ആശുപത്രികളും ഓക്സിജന്‍ ഉപയോഗിച്ചുവരുന്നു. പൈപ്പുകള്‍, ഹോസുകള്‍, വാല്‍വുകള്‍ തുടങ്ങിയവയിലൂടെ ഓക്സിജന്‍ വിതരണ...
തിരുവനന്തപുരം: ലോക്ക് ഡൗൺ രണ്ടാം ദിവസത്തേക്ക് കടക്കുമ്പോൾ പൊലീസ് പരിശോധന കര്‍ശനമായി തുടരുന്നതിനിടെ പാസിന് വേണ്ടി വൻ തിരക്ക്. 25000 അപേക്ഷകള്‍ നിരസിച്ചു. നിലവിലെ മാനദണ്ഡം അനുസരിച്ചാണ് പാസ് അനുവദിക്കുന്നത്. പരിശോധനയില്‍ അനാവശ്യമെന്ന് കണ്ടെത്തുന്ന അപേക്ഷകളാണ്...