കോട്ടയം: പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റായ നിരവധി ചിത്രങ്ങളുടെ...
കണ്ണൂര്‍: ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ തപാല്‍ ഓഫീസുകളുടെ പ്രവര്‍ത്തനസമയം ഉച്ചക്ക് ഒരു മണി വരെയാക്കി ചുരുക്കിക്കൊണ്ട് ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഉത്തരവിറക്കി. നിലവില്‍ മെയ് 16 വരെയാണ് ഈ ക്രമീകരണം. ഇതനുസരിച്ച് കണ്ണൂര്‍ ഡിവിഷനിലെ...
കണ്ണൂർ: കോവിഡ് രണ്ടാം തരംഗത്തില്‍ വീടുകളും രോഗവ്യാപന ഇടങ്ങളായി കണ്ട് ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക് അറിയിച്ചു. വീടുകളില്‍ രോഗ വ്യാപനം തടഞ്ഞുനിര്‍ത്തുന്നതിന് വേണ്ടിയുള്ള ആരോഗ്യ വകുപ്പിന്റെ...
കൂത്തുപറമ്പ്: ഗവ. താലൂക്ക് ആശുപത്രിയിൽ ആരംഭിച്ച കോവിഡ് ട്രയാജ് സെന്ററിൽ പരിശോധനയ്ക്കായി എത്തുന്നവരുടെ എണ്ണം വർധിച്ചു. നഗരസഭയിൽ നിന്നും സമീപ പഞ്ചായത്തുകളായ പാട്യം, കോട്ടയം, പിണറായി, വേങ്ങാട്, മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്, കോളയാട് എന്നിവിടങ്ങളിൽ നിന്നും കോവിഡ്...
ന്യൂഡൽഹി: രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ കോവിഡ് വാക്സിന് ഈടാക്കുന്നത് വൻതുക. 18നും 44നും ഇടയിൽ പ്രായമുള്ളവർക്കുള്ള ഒറ്റഡോസ് പ്രതിരോധ കുത്തിവെപ്പിന് 700 രൂപ മുതൽ 1,500 രൂപവരെയാണ് ആശുപത്രികൾ വാങ്ങുന്നത്. വാക്സിൻ കുത്തിവെപ്പിനായി രജിസ്റ്റർചെയ്യേണ്ട കോവിൻ...
മട്ടന്നൂർ : കോവിഡ് ചികിത്സാ സൗകര്യം വർധിപ്പിക്കുന്നതിനു മട്ടന്നൂർ ഗവ. ആശുപത്രി ഇനി മുതൽ കോവിഡ് ആശുപത്രിയായി പ്രവർത്തിക്കും. കെ.കെ. ശൈലജ ആശുപത്രി സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. 24 കിടക്കകളുള്ള കോവിഡ് ആശുപത്രിയായി 13 മുതലാണ്...
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗികളുടെ ചികിത്സാ നിരക്ക് തീരുമാനിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങി. രജിസ്ട്രേഷന്, കിടക്ക, നേഴ്സിങ് ചാര്‍ജ് തുടങ്ങിയവ അടക്കമുള്ളവയ്ക്ക് 2645 രൂപ മാത്രമേ ജനറല്‍ വാര്‍ഡുകളില്‍ ഈടാക്കാവൂ എന്നാണ് വിജ്ഞാപനം. 1....
തൃശൂർ: തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച കോവിഡ് രോഗിയുടെ മൃതദേഹം സംസ്കരിക്കാൻ കൊണ്ടുപോകുന്നതിനിടെ കോവിഡ് മാനദണ്ഡം ലംഘിച്ച് പള്ളിയിൽ ഇറക്കി കുളിപ്പിച്ച് മതപരമായ ചടങ്ങുകൾ നടത്തി. ബന്ധുക്കൾക്കും പള്ളി ഭാരവാഹികൾക്കുമെതിരെ പൊലീസ്...
ഇരിട്ടി: ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിലെ കംപ്യൂട്ടർ ലാബിൽ നിന്നും 26 ലാപ് ടോപ്പുകൾ മോഷ്ടിച്ച സംഭവത്തിൽ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മാറാട് പാലക്കൽ ഹൗസിൽ ടി. ദീപു (31), തലശ്ശേരി...
കണ്ണൂർ: കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റുകള്‍ നിര്‍ത്തിവെച്ചതോടെ അപേക്ഷകര്‍ക്ക് വീണ്ടും കാത്തിരിപ്പ്. ലേണേഴ്സ് പരീക്ഷ പാസായി ലൈസന്‍സിന് അപേക്ഷിച്ചവര്‍ക്കാണ് കോവിഡ് വീണ്ടും തടസ്സമായത്. ഇതോടെ ലൈസന്‍സ് എന്ന് കിട്ടുമെന്നറിയാതെ വിഷമിക്കുകയാണ് അപേക്ഷകര്‍. കഴിഞ്ഞവര്‍ഷവും ലോക്ഡൗണ്‍...