തിരുപ്പതി: ആന്ധ്രപ്രദേശിലെ തിരുപ്പതി സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ 11 രോഗികള്‍ പിടഞ്ഞു മരിച്ചു. വെന്റിലേറ്ററിന്റെ സഹായത്താല്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന രോഗികളാണ് ഓക്സിജന്‍ കിട്ടാതെ പിടഞ്ഞു മരിച്ചത്. തിരുപ്പതിയിലെ എസ്.വി.ആര്.ആര്. ആശുപത്രിയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു...
കണ്ണൂർ: കോവിഡിന്റെ മറവിൽ കണ്ണൂർ ആകാശവാണി നിലയത്തിലെ പരിപാടികൾ വെട്ടിച്ചുരുക്കി. ലോക്ഡൗണിൽ താൽക്കാലിക ജീവനക്കാർക്ക് എത്താനാവില്ലെന്ന കാരണം പറഞ്ഞാണിത്. പരിപാടികളിൽ ഭൂരിഭാഗവും തിരുവനന്തപുരം നിലയത്തിൽനിന്നാണ് ഇനി സംപ്രേഷണം ചെയ്യുക. കണ്ണൂർ നിലയം അടച്ചുപൂട്ടാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്....
തൃശ്ശൂര്‍: എഴുത്തുകാരനും നടനും തിരക്കഥാകൃത്തുമായ മാടമ്പ് കുഞ്ഞുകുട്ടന് (81) അന്തരിച്ചു. തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളുണ്ടായിരുന്നു. പനിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു....
തിരുവനന്തപുരം: സംസ്ഥാനത്ത് 72 പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിന് മുകളിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. മുന്നൂറിലധികം പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മുപ്പതിന് മുകളിലാണ്. എറണാകുളം ജില്ലയിലെ 19 പഞ്ചായത്തുകളില്‍ 50...
തിരുവനന്തപുരം: കേരളത്തില്‍ റേഷന്‍ വ്യാപാരികള്‍ക്കിടയില്‍ കോവിഡ് രോഗം വ്യാപിക്കുന്നു. രണ്ടാം തരംഗത്തില്‍ 17 പേര് മരിച്ചതായാണ് കണക്കുകള്‍. ദിവസവും പൊതുജനങ്ങളുമായി ഇടപെടുന്ന റേഷന്‍ വ്യാപാരികള്‍ക്കും, സെയിൽസ്മാന്മാര്ക്കും വാക്സിന് മുന്‍ഗണന നല്‍കണമെന്ന ആവശ്യമാണ് ഈ പശ്ചാത്തലത്തില്‍ ഉയരുന്നത്....
ജറുസലേം: അധിനിവേശ കിഴക്കന്‍ ജറുസലേമിലെ മസ്ജിദുല്‍ അഖ്സ പരിസരങ്ങളില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ വ്യോമാക്രമണവും ശക്തമാക്കി ഇസ്രായേൽ സേന. ആക്രമണത്തില്‍ 20 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ മൂന്നുപേര്‍ കുട്ടികളാണെന്നാണ് റിപ്പോര്‍ട്ട്....
തിരുവനന്തപുരം: വിപ്ലവ നക്ഷത്രം കെ. ആർ ഗൗരിയമ്മ(102) അന്തരിച്ചു. കടുത്ത അണുബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയിൽ അംഗമായിരുന്നു. 1952-53, 1954-56 വർഷങ്ങളിൽ തിരുവിതാംകൂർ-കൊച്ചി നിയമസഭകളിലും ഒന്നു മുതൽ പതിനൊന്നുവരെ എല്ലാ...
പേരാവൂർ: കോവിഡ് വ്യാപനം രൂക്ഷമായ പേരാവൂർ പഞ്ചായത്തിൽ നിലവിൽ 430 ആക്ടീവ് കോവിഡ് കേസുകൾ. അഞ്ഞൂറിലധികം ആളുകളാണ് ക്വാറന്റൈനിൽ കഴിയുന്നത്. പഞ്ചായത്തിൽ ഇതുവരെ ഒൻപത് പേർ കോവിഡ് ബാധിച്ച് മരിച്ചു. ഞായറാഴ്ചയോടെ പ്രവർത്തനമാരംഭിച്ച പേരാവൂരിലെ സി.എഫ്.എൽ.ടി.സി.യിൽ...
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം സമൂഹത്തിനു മേല്‍ ഏല്പിക്കുന്ന മാനസിക സമ്മര്‍ദ്ദത്തിന്റെ തീവ്രത കുറയ്ക്കാന്‍ ‘ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്’ എന്ന സൈക്കോസോഷ്യല്‍ സപ്പോര്‍ട്ട് പ്രോഗ്രാം കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞ വര്‍ഷം...
കണ്ണൂർ : കോവിഡ് തീവ്ര വ്യാപന സാഹചര്യത്തില്‍ പെരുന്നാള്‍ ആഘോഷം സന്തോഷകരവും സുരക്ഷിതവുമാക്കാന്‍ ഹോം ഡെലിവറി സംവിധാനം വിപുലമാക്കും. പെരുന്നാള്‍ വിഭവങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ പരമാവധി വീടുകളില്‍ എത്തിക്കാന്‍ കഴിയുംവിധം ഹോം ഡെലിവറി ഒരുക്കാന്‍ തദ്ദേശ...