കോഴിക്കോട്: വ്രതശുദ്ധിയുടെ പുണ്യത്തിൽ വിശ്വാസികൾ വ്യാഴാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും. ഇന്ന് ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ചെറിയ പെരുന്നാൾ വ്യാഴാഴ്ചയാണെന്ന് ഖാദിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡൻറ് മുഹമ്മദ്...
ചെന്നൈ: മിസ്റ്റർ ഇന്ത്യയുയും ബോഡി ബിൽഡറുമായ സെന്തിൽ കുമാരൻ സെൽവരാജൻ കോവിഡ് ബാധിച്ച് മരിച്ചു. ഇന്ത്യൻ ബോഡി ബിൽഡിങ് സർക്യൂട്ടിൽ സുപരിചിതനായ സെന്തിലിന് ചികിത്സക്കിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തമിഴ്നാട് സ്വദേശിയാണ്. മേയ് മാസം തുടക്കത്തിൽ അന്താരാഷ്ട്ര...
അഹമ്മദാബാദ്: കോവിഡിനെ പ്രതിരോധിക്കുമെന്ന തെറ്റിദ്ധാരണയില്‍ ചാണകം ഉപയോഗിച്ച് ചികിത്സ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് അശാസ്ത്രീയമാണെന്നും മുന്നറിയിപ്പു നല്കി ആരോഗ്യവിദഗ്ധര്‍. ചാണകത്തിന് കോവിഡിനെ പ്രതിരോധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും ചാണകം ഉപയോഗിക്കുന്നത് മറ്റ് രോഗങ്ങള്‍ വരാന്‍ ഇടയാക്കുമെന്നും അവര്‍...
കണിച്ചാർ: പൊതുജന ആരോഗ്യ വിഭാഗത്തിന്റെ നേതൃത്യത്തിൽ കണിച്ചാർ പഞ്ചായത്തിലെ പൊതുനിരത്തുകളിലെ വാഹന യാത്രക്കാർക്കിടയിൽ കോറോണ പ്രതിരോധ ബോധവൽക്കരണം നടന്നു. അനാവശ്യ യാത്ര ഒഴിവാക്കേണ്ടതിനെ കുറിച്ചും, ഡബിൾ മാസക് ഉപയോഗിക്കാത്തവർക്ക് മാസക് വിതരണം ചെയ്യുകയും, ആയതിന്റെ പ്രാധാന്യം...
കണ്ണൂർ: ഘടകകക്ഷികളായ എൽ.ജെ.ഡി.ക്കും കോണ്‍ഗ്രസ്. എസിനും ഇത്തവണ മന്ത്രിസ്ഥാനം നൽകാൻ സാധ്യത ഇല്ലാത്തതിനാൽ കണ്ണൂരിൽ മന്ത്രിമാരുടെ എണ്ണത്തിൽ കുറവുണ്ടാകും. കഴിഞ്ഞ മന്ത്രിസഭയിൽ കണ്ണൂരിൽ നിന്നും അഞ്ചുപേർ ഉണ്ടായിരുന്നു. കോണ്‍ഗ്രസ്. എസിൽ നിന്ന് കടന്നപ്പള്ളി രാമചന്ദ്രനും എൽ.ജെ.ഡി.യിൽ...
തിരുവനന്തപുരം : അന്ത്യയാത്രയ്ക്കൊരുങ്ങിയ ഗൗരിയമ്മ ചെങ്കൊടി പുതച്ചു. രാഷ്ട്രീയ ജീവിതത്തിന്റെ മുക്കാല്‍ പങ്കും ഉയര്‍ത്തിപ്പിടിച്ച അതേ കൊടി. അതില്‍ അരിവാളും ചുറ്റികയും ആലേഖനം ചെയ്തിരുന്നു. വിപ്ലവനായിക ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യങ്ങൾ പിന്നീടേറ്റുപിടിച്ച ബേബി സഖാവും (പൊളിറ്റ് ബ്യൂറോ...
കേളകം: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്. സാരമായി പരിക്കേറ്റ പൂളക്കുറ്റി സ്വദേശി ലെനിനെ (24) തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ഞളാംപുറം – നിടുംപൊയില്‍ റോഡില്‍ നെല്ലിക്കുന്നിൽ ചൊവ്വാഴ്ച രാവിലെ 10.30 ഓടെയാണ്...
ബെംഗളൂരു: കേരളവും കർണ്ണാടകവും സമ്പൂർണ്ണമായും അടച്ചിട്ടതോടെ കർണ്ണാടകത്തിലെ വിവിധ കോളേജുകളില്‍ മലയാളി വിദ്യാർത്ഥികൾ ദുരിതത്തില്‍. നേഴ്സിംഗ് വിദ്യാർത്ഥിനികളെ വീട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കാതെ കോളേജ് അധികൃതർ കോവിഡ് ആശുപത്രികളില്‍ നിർബന്ധിച്ച് ജോലിയെടുപ്പിക്കുന്നതായും പരാതിയുണ്ട്. ചില വിദ്യാർത്ഥികൾക്ക് രോഗവും...
കണ്ണൂർ: കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ മെഡിക്കൽ ഓക്സിജൻ ഉൽപ്പാദനം വർധിപ്പിക്കാൻ ധർമ്മശാല ബാൽകോ എയർ പ്രൊഡക്ട്സ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ബാൽകോയാണ് ഓക്സിജൻ സിലിൻഡറുകൾ വിതരണം ചെയ്യുന്നത്. രണ്ടു ജില്ലകളിലേക്കുമായി ശരാശരി 600...
തിരുവനന്തപുരം :ലോക്ക് ഡൗണിനോടനുബന്ധിച്ച് പോലീസ് ഏർപ്പെടുത്തിയ ഓൺലൈൻ പാസ് സംവിധാനത്തിലേയ്ക് ആയിരക്കണക്കിന് അപേക്ഷകളാണ് ലഭിച്ചത്. ഇത്രയും പേർക്ക് പാസ് നൽകിയാൽ ലോക്ഡൗണിന്റെ ലക്ഷ്യം പരാജയപ്പെടും. അവശ്യസാധനങ്ങൾ വാങ്ങുന്നതിനുള്ള അപേക്ഷകളാണ് ഭൂരിഭാഗവും. അത്യാവശ്യ യാത്രകൾക്ക് മാത്രമാണ് ഇപ്പോൾ...