ഗാസ സിറ്റി : ഇസ്രയേൽ-പലസ്തീൻ സംഘർഷം രൂക്ഷമായതിനെ തുടർന്ന് ലോഡ് പട്ടണത്തിൽ പ്രധാനമന്ത്രി നെതന്യാഹു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്ന് ജൂതപള്ളികളും നിരവധി കടകളും കാറുകളും കലാപത്തിൽ കത്തി നശിച്ചു. ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരും നിയമ ഉദ്യോഗസ്ഥരും...
തിരുവനന്തപുരം: കണ്ടയ്ൻമെൻറ് സോണുകളില്‍ താമസിക്കുന്ന ഉപയോക്താവിന് സ്വയം വൈദ്യൂതി മീറ്റര്‍ റീഡിങ് രേഖപ്പെടുത്താനുള്ള സംവിധാനവുമായി കെ.എസ്.ഇ.ബി. അത് പരിചയപ്പെടുത്തുന്ന വിഡിയോയും അവർ പുറത്തിറക്കിയിട്ടുണ്ട്. വീഡിയോ കാണാം 👇 https://www.facebook.com/watch/?v=285730243233338 മീറ്റർ റീഡിങ് എടുക്കാന്‍ സാധിക്കാത്ത പ്രദേശങ്ങളുടെ...
തിരുവനന്തപുരം:കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മറ്റ് സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലെത്തുന്നവർക്ക് യാത്രയ്ക്ക് 72 മണിക്കൂർ മുൻപെടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് മതി. മുൻപ് 48 മണിക്കൂർ മുൻപുള്ള പരിശോധനാഫലമാണ് നിർദേശിച്ചിരുന്നത്. പെരുന്നാളിനോട് അനുബന്ധിച്ച്...
പറശ്ശിനിക്കടവ്: കോൾമൊട്ടയിൽ ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കോൾമൊട്ടയിലെ പച്ചിലന്റകത്ത് പുതിയ പുരയിൽ ജിയാദ് (19), പച്ചിലന്റകത്ത് പുതിയപുരയിൽ ഹിഷാം (18) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. സാരമായി പരിക്കേറ്റ ഇരുവരെയും ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല....
കണ്ണൂർ : കോവിഡിനെ ചെറുക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമാകാന്‍ സപ്ലൈകോയും ഒരുങ്ങി. ആവശ്യസാധങ്ങൾ ഇനി ഒറ്റ ഫോൺ വിളിയിൽ വീട്ടുമുറ്റത്തെത്തും. കുടുംബശ്രീയുമായി കൈകോര്‍ത്തു കൊണ്ടാണ് സപ്ലൈകോ ഡോര്‍ ഡെലിവറി സംവിധാനം ജില്ലയില്‍ ആരംഭിക്കുന്നത്. സപ്ലൈകോ വഴി ആളുകള്‍ക്ക്...
കണ്ണൂർ : കോവിഡ് വ്യാപനത്തിന്റെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജീവൻ രക്ഷാ മരുന്നുകൾ ലഭ്യമാക്കാൻ ജില്ലാ യുവജന ക്ഷേമ കേന്ദ്രത്തിന്റെ മരുന്ന് വണ്ടി. “അകന്നു നിൽക്കാം അതിജീവിക്കാം നമ്മളൊന്ന് ” എന്ന പേരിൽ...
കണ്ണൂർ :കോവിഡ് കേസുകള്‍ ജില്ലയില്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കോവിഡ് രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതിനായി അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ആശുപത്രി ജില്ലാ ദുരന്താനിവാരണ സമിതി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ ടി.വി. സുഭാഷ് പൂര്‍ണമായും ഏറ്റെടുത്ത്...
കണ്ണൂർ : കൊവിഡ് പശ്ചാത്തലത്തില്‍ അവശ്യ സാധനങ്ങളുടെ പൂഴ്ത്തിവെയ്പും അമിത വില ഈടാക്കുന്നത് നിയന്ത്രിക്കുന്നതിനുമായി നടത്തിയ പരിശോധനയില്‍ 13 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍ രൂപീകരിച്ച സംയുക്ത...
നാദാപുരം : ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ച് കച്ചവടം ചേയ്ത കല്ലാച്ചിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിനെതിരെ പോലീസ് പിഴ ചുമത്തി. 32000 രൂപ പിഴയും സ്ഥാപനത്തിലെ പത്തോളം ജീവനക്കാർക്കെതിരെ കേസെടുക്കുകയും ചേയ്തു. കടയുടെ മുൻഭാഗം മറച്ച് പിന്നിലൂടെ...
തൊടുപുഴ: ഇസ്രയേലിലെ അഷ്ക ലോണിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. ആക്രമണത്തിൽ ഒരു ഇസ്രയേൽ യുവതിയും കൊല്ലപ്പെട്ടു.