പേരാവൂർ :ഐ. ആർ. പി. സി പേരാവൂർ ലോക്കൽ വളണ്ടിയർ സേന പേരാവൂർ പഞ്ചായത്തിൻ്റെ വിവിധ മേഖലകളിൽ കോവിഡ് പ്രതിരോധ പ്രവർത്തനം ആരംഭിച്ചു. സന്നദ്ധ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും സി. പി. എം...
ഇസ്രയേല്‍: ഒരിടവേളക്ക് ശേഷം ഇസ്രയേല്‍-പലസ്തീന് സംഘര്‍ഷം രക്തരൂക്ഷിതമായിരിക്കുകയാണ്. ജൂതന്മാര്ക്കും മുസ്ലിംകള്ക്കും ഒരു പോലെ വൈകാരികമായ ജറുസലേം നഗരത്തിലും പരിസരത്തും പലസ്തീന് പ്രതിഷേധക്കാരും ഇസ്രയേല്‍ പോലീസും ഏറ്റുമുട്ടല്‍ പതിവാണെങ്കില്‍ രാജ്യാന്തര ശ്രദ്ധയാകര്‍ഷിക്കുന്ന വലിയ സംഘര്‍ഷങ്ങളിലേക്ക് കുറച്ച് കാലമായി...
ടെല്‍ അവീവ്: ഫലസ്തീനിലെ മസ്ജിദുല്‍ അഖ്സ പ്രദേശങ്ങളിലും ജറുസലേമിലും തുടരുന്ന സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കി ഇസ്രായേല്‍. ഗാസ മുനമ്പിലേക്ക് വിദേശ മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിക്കുന്നതിനാണ് ഇസ്രാഈല്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇസ്രായേല്‍ പ്രതിരോധ...
കണ്ണൂർ: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാൽ വീടിന് പുറത്തിറങ്ങാൻ പോലീസ് വെബ്സൈറ്റിലൂടെ ആയിരക്കണക്കിന് അപേക്ഷകളാണ് ഒഴുകിയെത്തുന്നത്. ഇങ്ങനെ ഒരു ഇ-പാസിന് അപേക്ഷയിലെ ആവശ്യം കണ്ട പോലീസ് ഞെട്ടി. കണ്ണൂർ ഇരിണാവ് സ്വദേശിയുടെ വിചിത്രമായ അപേക്ഷ കണ്ടാണ് പോലീസ് ഞെട്ടിയത്....
ഭോപ്പാല്‍: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുമ്പോള്‍, രോഗമില്ലാതാക്കാന് ഹിന്ദു ആചാരമായ യാഗം നടത്തിയാല്‍ മതിയെന്ന് മധ്യപ്രദേശ് ബി.ജെ.പി. മന്ത്രി ഉഷ താക്കൂര്‍. ‘നമ്മുടെ അന്തരീക്ഷത്തെ ശുദ്ധീകരിക്കാന്‍ 4 ദിവസം നീണ്ടുനില്‍ക്കുന്ന യാഗം നടത്തണം. യാഗ്ന...
തിരുവനന്തപുരം: കേന്ദ്ര സർക്കാർ വിൽപ്പനയ്ക്കുവെച്ച പൊതുമേഖലാ സ്ഥാപനമായ കാസർകോട് ഭെൽ-ഇ.എം.എൽ. (ഭാരത് ഹെവി ഇലക്ട്രിക്കൽസ്) സംസ്ഥാന സർക്കാരിന്. ഭെൽ – ഇ.എം.എൽ. സംയുക്ത സംരംഭത്തിൽ ഭെല്ലിന്റെ കൈവശമുള്ള 51 ശതമാനം ഓഹരികൾ സംസ്ഥാന സർക്കാർ ഏറ്റെടുക്കാമെന്ന...
ഇസ്രായേല്‍: ഫലസ്തീനികള്‍ക്കെതിരായി നടത്തുന്ന ആക്രമണത്തെ അപലപിച്ച് സി.പി.എം. ഭരണ പരാജയം മറച്ചുവെയ്ക്കാന്‍ പ്രധാനമന്ത്രി നെതന്യാഹു നടത്തുന്ന ആക്രമണമാണിത്. ഫലസ്തീന് ജനതയ്ക്ക് പിന്തുണ അറിയിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും സി.പി.എം. പി.ബി. പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. “ഗസയിലെ...
ഗൂഗിള്‍ പേ ഉപയോഗിക്കുന്നവര്‍ക്ക് അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്കും സിങ്കപ്പൂരിലേക്കും പണം അയയ്ക്കാം. മുന്‍നിര അന്തര്‍ദേശീയ പണമിടപാട് സേവനങ്ങളായ മണി ട്രാന്‍സ്ഫര്‍ ആപ്പായ വൈസ്, വെസ്റ്റേണ്‍ യൂണിയന് കോ എന്നിവയുമായി ചേര്‍ന്നാണ് ഗൂഗിള്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്....
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബല്ലിയ, ഗാസിപുര്‍ ജില്ലകളില്‍ നിന്നായി 45 മൃതശരീരങ്ങള്‍ ഗംഗാ നദിയില്‍ കണ്ടെത്തി. പ്രദേശവാസികളും അധികൃതരുമാണ് മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നതായി കണ്ടെത്തിയത്. ബീഹാറിലെ ബക്സറില് ഗംഗയില്‍ നിന്ന് 71 മൃതദേഹങ്ങള്‍ കഴിഞ്ഞദിവസം പുറത്തെടുത്തിരുന്നു. കോവിഡ്...
ന്യൂഡൽഹി: ഇന്ത്യയിൽ കുട്ടികളിൽ കോവാക്സിന്റെ രണ്ട്, മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി. രണ്ട് മുതൽ 18 വയസ് വരെയുള്ള കുട്ടികളിൽ വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിനാണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാന്റേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സി.ഡി.എസ്.സി.ഒ) അനുമതി നൽകിയത്....