തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം ആശ്വസിക്കാവുന്ന നിലയിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 18 – 45 വയസ് പ്രായമുള്ളവരില്‍ മറ്റ് രോഗമുള്ളവര്‍ക്ക് ഉടന്‍ വാക്സിന് നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചു. മറ്റ് മുന്‍ഗണന വിഭാഗക്കാരുടെ എണ്ണം കണക്കാക്കി...
കൊച്ചി: രണ്ടാം ഘട്ട കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മദ്ധ്യവേനലവധിക്ക് ശേഷം കോടതി പ്രവർത്തനം പൂർണമായും ഓൺലൈൻ രീതിയിലാക്കാൻ ഹൈക്കോടതി തീരുമാനം. കേസുകളുടെ ഫയലിംഗ് ഓൺലൈൻ ആയിരിക്കും. സിറ്റിങ്ങുകൾ വീഡിയോ കോൺഫറൻസിങ് മുഖേനയാവും. കേസുകളുടെ ഫിസിക്കൽ കോപ്പി...
കണിച്ചാർ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജനങ്ങളുടെ ശാരീരിക ബുദ്ധിമുട്ടുകളും മാനസിക സമ്മര്‍ദ്ദങ്ങളും പരിഹരിക്കാന്‍ ഇ-ക്ലിനിക്കെന്ന നൂതന ആശയവുമായി കണിച്ചാര്‍ പഞ്ചായത്ത്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഇ-ക്ലിനിക്ക് – ടെലി മെഡിസിന് സംവിധാനം ആരോഗ്യ മന്ത്രി കെ.കെ....
ന്യൂഡൽഹി: ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകൾ അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ന്യൂ കേംബ്രിഡ്ജ് സ്കൂൾ ട്രാക്കർ. കേംബ്രിഡ്ജ് ജഡ്ജ് ബിസിനസ് സ്കൂളിലെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ചിലേയും ഗവേഷകർ ചേർന്നാണ് പുതിയ ട്രാക്കർ...
തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ മെയ് 14 നോട് കൂടി ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ന്യൂനമര്‍ദ രൂപീകരണവുമായി ബന്ധപ്പെട്ട് മെയ് 12 മുതല്‍ മെയ് 15 വരെ കേരളത്തില്‍ 45 –...
പേരാവൂർ : കോവിഡ് സമയത്ത് ഗർഭിണിക്ക് പേരാവൂർ താലൂക്കാസ്പത്രിയിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. ഉളിക്കൽ സ്വദേശിയായ 28 കാരിക്കാണ് അടിയന്തര ശസ്ത്രക്രിയ നടത്തിയത്. വയറ് വേദനയും രക്തസ്രാവവുമായി ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പോവുകയും ശസ്ത്രക്രിയയുടെ ചിലവ്...
ന്യൂഡല്‍ഹി: കോവിഡ് വ്യാപന തോത് കൂടിയ എല്ലാ ജില്ലകളിലും ആറ് മുതല്‍ എട്ട് ആഴ്ചകള്‍ വരെ ലോക്ഡൗണ്‍ തുടരണമെന്ന് ഐ.സി.എം.ആര്. മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ. വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് ബല്‍റാം ഭാര്‍ഗവയുടെ പ്രതികരണം. ...
ന്യൂഡൽഹി: പുതുക്കിയ പരീക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇറക്കിയിട്ടില്ലെന്ന് യു.ജി.സി. ചില വാര്‍ത്താ മാധ്യമങ്ങളില്‍ ഇത്തരത്തില്‍ പരീക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കിയെന്ന രീതിയില്‍ വ്യാജവാര്‍ത്തകള്‍ വന്നിരുന്നു. പരീക്ഷയെക്കുറിച്ചുള്ള യു.ജി.സി. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച തെറ്റായ വാര്‍ത്തകള്‍ ചില അച്ചടി, ഡിജിറ്റല്‍ മാധ്യമങ്ങളില്‍...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവൻരക്ഷാ മരുന്നുകളും ഓക്സിജൻ സിലിണ്ടറുകൾ അടക്കമുള്ള ക്യാപ്സൂളുകളും എത്തിക്കുന്നതിന് മുന്നണി പോരാളികളായി കെ.എസ്.ആർ.ടി.സി. ഡ്രൈവർമാരുടെ സേവനം ലഭ്യമാക്കുമെന്ന് സി.എം. ഡി. ബിജു പ്രഭാകർ ഐ.എ.എസ്....
കണ്ണൂർ: ബാങ്കുകളില്‍ ജീവനക്കാര്‍, ഓഫീസര്‍മാര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും തൊക്കിലങ്ങാടി ശാഖാ മാനേജര്‍ കെ.എസ്. സ്വപ്നയുടെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളും ചൂണ്ടിക്കാണിച്ച് എളമരം കരീം എം.പി. കേന്ദ്രധനകാര്യമന്ത്രിക്ക് കത്ത് നല്കി. ബാങ്കുകളിലെ ബാങ്കിംഗ് ഇതര പണികള്‍, അശാസ്ത്രീയമായ...