തിരുവനന്തപുരം: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകൾക്കുള്ള സംശയങ്ങൾ പരിഹരിക്കാൻ ജില്ലാ തലത്തിൽ ക്രൈസിസ് മാനേജ്മെന്റ് ടീം. പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർമാർ നേതൃത്വം നൽകും. പത്ത് ഗ്രാമപഞ്ചായത്തുകൾക്ക് ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ സീനിയർ ക്ലർക്ക് മുതലുള്ള...
അഞ്ചരക്കണ്ടി: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രിക്കായി ഏറ്റെടുത്തതോടെ പ്രതിസന്ധിയിലായത് ജീവനക്കാരും മെഡിക്കൽ വിദ്യാർഥികളും. ചൊവ്വാഴ്ച ദിവസമാണ് ആശുപത്രി പൂർണമായും ഏറ്റെടുത്ത് കലക്ടർ ഉത്തരവിറക്കിയത്. ഇതോടെ ആശുപത്രിയിലെ ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരും വിദ്യാർഥികളുമാണ് പ്രയാസത്തിലായത്....
ചെന്നെ: ചെന്നൈയിലെ ആശുപത്രി മുറ്റത്ത് ആംബുലന്‍സില്‍ ചികിത്സ കാത്തിരുന്ന നാല് കോവിഡ് രോഗികള്‍ മരിച്ചു. ചെന്നൈയിലെ രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയിലാണ് അതി ദാരുണമായ ഈ സംഭവം. 1200 കിടക്കകള്‍ ഉള്ള ഈ ആശുപത്രിയിലെ എല്ലാ...
തിരുവനന്തപുരം: ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവായാല്‍ രോഗം സംശയിക്കുന്നവര്‍ക്ക് മാത്രം ആര്.ടി.പി.സി.ആര്. പരിശോധന നടത്തുന്നതാണ് ഈ ഘട്ടത്തില്‍ പ്രായോഗികമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആര്.ടി.പി.സി.ആര്. പരിശോധനാ ഫലം വൈകുന്നു എന്ന പ്രശ്നം നിലവിലുണ്ട്. മികച്ച ഫലം നല്കുന്ന...
വെള്ളറട: മൂന്നാറിലെ വൈദിക സമ്മേളനത്തിൽ പങ്കെടുത്ത രണ്ട് വൈദികർകൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ, മരിച്ച വൈദികരുടെ എണ്ണം നാലായി. ചെറിയകൊല്ല അമ്പലക്കാല സഭയിലെ സഭാ ശുശ്രൂഷകൻ അമ്പൂരി കാന്താരിവിള ബിനോഭവൻ ബിനോകുമാർ (39), സി.എസ്.ഐ....
തിരുവനന്തപുരം: കേന്ദ്ര വിഹിതം കുറഞ്ഞതോടെ സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു. നീല, വെള്ള കാർഡുകാർക്ക് ത്രൈമാസ മണ്ണെണ്ണ വിഹിതം ഒന്നര ലിറ്ററിൽ നിന്ന് അരലിറ്ററാക്കി ചുരുക്കി. പിങ്ക്, മഞ്ഞ കാർഡുകാർക്കുള്ള...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍. കഴിഞ്ഞ ദിവസം 45000 ത്തിലധികം പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 29.75 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നത്തേയും നാളത്തേയും...
ന്യൂഡല്‍ഹി: ഗംഗ, യമുന നദികളില്‍ കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ വ്യാപകമായി കണ്ടെത്തിയ സാഹചര്യത്തില്‍ കൊറോണ വൈറസ് വെള്ളത്തിലൂടെ പകരുന്നത് സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് വിദഗ്ദ്ധര്‍. നദികളില്‍ മൃതദേഹങ്ങള്‍ ഉപേക്ഷിക്കുന്നത് രോഗ്യവ്യാപനത്തെ കാര്യമായി ബാധിക്കില്ലെന്ന് ഐ.ഐ.ടി.-കാണ്‍പൂരിലെ പ്രൊഫസര്‍ സതീഷ്...
ന്യൂഡൽഹി : ഇസ്രായേൽ പലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശവുമായി ഇസ്രായേലിലെ ഇന്ത്യൻ എംബസി. ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക ഭരണകൂടം നൽകുന്ന സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കണമെന്നും എംബസി നിർദ്ദേശിച്ചു. അടിയന്തര സഹായത്തിന്...
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം പരിഗണിച്ച് സാങ്കേതിക സര്‍വകലാശാല എല്ലാ അക്കാഡമിക് പ്രവര്‍ത്തനങ്ങളും ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചു. മേയ് 19 വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉള്‍പ്പടെയുള്ള എല്ലാ അക്കാഡമിക് പ്രവര്‍ത്തനങ്ങളും താത്കാലികമായി നിര്‍ത്തി വെയ്ക്കാന്‍ വൈസ് ചാന്‍സലര്‍...