ഇലക്ട്രിക് വാഹനങ്ങളാണ് ഭാവിയുടെ ഗതാഗത മാര്‍ഗമെന്ന് ലോകത്താകമാനമുള്ള വാഹന നിര്‍മ്മാതാക്കള്‍ അംഗീകരിച്ച് കഴിഞ്ഞു. ഇതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണവും ആരംഭിച്ചു. ഇന്ത്യയില്‍ ഇലക്ട്രിക് ടൂ വീലറുകളാണ് നിലവില്‍ കരുത്താര്‍ജിക്കുന്നത്. മുന്‍നിര ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ...
പേരാവൂർ: പേരാവൂർ പഞ്ചായത്തിൻ്റെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് തനിക്ക് ലഭിച്ച സക്കാത്ത് മുഴുവൻ നല്കി വിദ്യാർത്ഥിനി. പേരാവൂരിലെ യു.വി.ഹൗസിൽ റഹീമിൻ്റെ മകൾ ആയിഷ റിയയാണ് ഇത്തവണ റമദാനിൽ ലഭിച്ച മുഴുവൻ സക്കാത്ത് തുകയും പഞ്ചായത്തിന് കൈമാറിയത്....
ന്യൂഡൽഹി: ഈ വർഷത്തെ യു.പി.എസ്.സി. സിവിൽ സർവീസ് പ്രാഥമിക പരീക്ഷ മാറ്റിവെച്ചു. ജൂൺ 27ന് നിശ്ചയിച്ചിരുന്ന പരീക്ഷ ഒക്ടോബർ പത്തിലേക്കാണ് മാറ്റിയത്. രാജ്യത്ത് കോവിഡ് രോഗബാധ രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് യു.പി.എസ്.സി. അറിയിച്ചു.
കോട്ടയം: ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടതോടെ സംസ്ഥാനത്ത് വ്യാജമദ്യ നിർമ്മാണം കൂടിയെന്ന് റിപ്പോർട്ട്. ബാറുകളും സർക്കാർ മദ്യശാലകളും അടച്ചതോടെയാണ് പലയിടത്തും വ്യാജവാറ്റ് കേന്ദ്രങ്ങൾ സജീവമായത്. ലോക്ഡൗണ്‍ നീട്ടിയേക്കുമെന്ന റിപ്പോർട്ടുകളും വ്യാജമദ്യ നിർമ്മാണത്തിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി...
തിരുവനന്തപുരം: പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കായി ഒരുക്കങ്ങൾ തുടങ്ങി. 20-ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ചടങ്ങ് നടത്താനാണ് ആലോചന. ഉച്ചകഴിഞ്ഞ് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ രണ്ട് മീറ്റർ അകലത്തിൽ ഇരിപ്പിടങ്ങൾ ക്രമീകരിച്ച് പന്തൽ...
തിരുവനന്തപുരം: കേരളത്തിലൂടെയുള്ള മൂന്ന് ട്രെയിനുകൾ കൂടി റദ്ദാക്കി. ഈ മാസം 31 വരെയാണ് സർവീസ് നിർത്തിവെച്ചത്. ലോക്ക്ഡൗണിനെ തുടർന്ന് യാത്രക്കാർ കുറവായതിനാലാണ് നടപടി. കൊച്ചുവേളി - മംഗളൂരു, കൊച്ചുവേളി – നിലമ്പൂർ രാജ്യറാണി, അമൃത എക്സ്പ്രസ്...
തിരുവനന്തപുരം: ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെയോടെയാണ് ന്യുനമർദ്ദം രൂപപ്പെട്ടത്. ഇത് അടുത്ത 24 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ശനിയാഴ്ച രാവിലെയോടെ തീവ്ര ന്യുനമർദ്ദമായി ഞായറാഴ്ചയോടെ...
തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമാകുന്ന രണ്ടാം തരംഗ വേളയിലും മാതൃകയായി ഡി.വൈ.എഫ്.ഐ. പത്ത് ദിവസത്തിനകം സംസ്ഥാനത്തെ രക്ത ബാങ്കുകളിലേക്ക് 5738 ഡി.വൈ.എഫ്.ഐ. പ്രവർത്തകർ രക്തം നൽകി. 18നും 45 വയസ്സിനും ഇടയിലുള്ളവർക്ക് വാക്സിൻ നൽകുമ്പോൾ സംസ്ഥാനത്ത്...
തിരുവനന്തപുരം: കോവിഡ് കാലത്ത് ഇനി മീൻ വാങ്ങാൻ പുറത്തിറങ്ങേണ്ട. വാട്സാപ്പിൽ ഒരു മെസേജ് ഇട്ടാൽ മത്സ്യഫെഡിന്റെ ഉൽപ്പന്നങ്ങൾ വീട്ടിലെത്തും. വീടുകളിലേക്ക് മീൻ എത്തിക്കാനുള്ള ഓൺലൈൻ ഡെലിവറി സൗകര്യം മത്സ്യഫെഡ് ഒരുക്കിയിട്ടുണ്ട്. ഫോൺ വഴിയും ഓർഡർ നൽകാം....
ശ്രീകണ്ഠപുരം: കോവിഡ് പോസിറ്റിവ് ആയവർക്ക് താമസിക്കാൻ സ്വന്തം വീട് നൽകി പൊലീസ് ഓഫിസർ. കാസർകോട് ഡിവൈ.എസ്.പിയും ചെങ്ങളായി പെരിങ്കോന്ന് സ്വദേശിയുമായ പി.പി. സദാനന്ദനാണ് ഇദ്ദേഹത്തിെന്റെ പെരിങ്കോന്നിലെ വീട് വിട്ടുനൽകി മാതൃകയായത്. ചെങ്ങളായി ഗ്രാമപഞ്ചായത്ത് ഡൊമിസിലറി കെയർ...