പാലക്കാട്: കോവിഡിന്റെ തുടക്കത്തിൽ, അപ്രതീക്ഷിതമായ ലോക്ഡൗൺ കാലം മുതൽ റേഷൻകാർഡ് ഉടമകൾക്കും അശരണർക്കും അഗതികൾക്കും ഉൾപ്പെടെ സർക്കാർ നൽകിത്തുടങ്ങിയ അതിജീവനക്കിറ്റ് ദൗത്യം പുതിയ റെക്കോർഡിലേക്ക്. ഈ മാസത്തേത് അടക്കം മൊത്തം കിറ്റുകളുടെ എണ്ണം ഏതാണ്ട് 9...
തിരുവനന്തപുരം: സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ഫോണിലൂടെ അറിയിക്കാന്‍ സൗകര്യമൊരുക്കി കേരള വനിതാ കമ്മീഷന്. കമ്മീഷന് ഏര്‍പ്പെടുത്തിയ കൗണ്‍സലര്‍മാര്‍ ഫോണിലൂടെ പരാതികള്‍ കേള്‍ക്കും. അടിയന്തരമായി കേസ് രജിസ്റ്റര്‍ ചെയ്യേണ്ട കേസുകള്‍, കമ്മീഷന് അംഗങ്ങള്‍ നേരിട്ട് കേള്‍ക്കേണ്ട...
തിരുവനന്തപുരം: ദേശാഭിമാനി ചിറയിന്‍കീഴ് ലേഖകന്‍ എം.ഒ ഷിബു (ഷിബു മോഹന്‍, 46 ) കോവിഡ് ബാധിച്ച് മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ 12.30 നാണ് മരണം സംഭവിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. മരണാനന്തരച്ചടങ്ങുകൾ കോവിഡ്...
കണ്ണൂര്‍: ലോക്ക്ഡൗണ്‍ തുടങ്ങിയപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഹോട്ട് ആപ്പുകള്‍ വ്യാപകമാകുന്നു. ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് കിട്ടുന്നതാകട്ടെ കിടിലന്‍ പണികളും. ആന്റിമാരോട് സംസാരിക്കാം, നിങ്ങളുടെ അടുത്തുള്ള പെണ്‍കുട്ടികളുമായി ചാറ്റിംഗ് നടത്താം, പരിചയമില്ലാത്ത പെണ്‍കുട്ടികളുമായി 24 മണിക്കൂര്‍ സൗജന്യ...
ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗം ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം സി.ബി.എസ്.ഇ. പരിഗണിക്കുന്നു. ഇത് സംബന്ധിച്ച തീരുമാനം രണ്ടാഴ്ച്ചയ്ക്കുള്ളിൽ ഉണ്ടാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. കോവിഡ്...
ഭോപ്പാൽ: കോവിഡ് രോഗിയെ പുരുഷ നഴ്സ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഭോപ്പാലിലെ സർക്കാർ ആശുപത്രിയിലായിരുന്നു സംഭവം. ഒരു മാസം മുമ്പ് നടന്ന സംഭവത്തെ കുറിച്ചുള്ള വാർത്തകൾ പ്രതിയെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് പുറത്ത് വന്നത്. 43കാരിയെ...
എറണാകുളം: മലയാളത്തില്‍ വില്ലന്‍ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ നടന് പി. സി ജോര്‍ജ് അന്തരിച്ചു. 74 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ശാരീരിക അവശതകളെ തുടര്‍ന്ന് കലാരംഗത്ത് സജീവമായിരുന്നില്ല ഇദ്ദേഹം. ചാണക്യന്, അഥര്‍വ്വം, ഇന്നലെ,...
കണ്ണൂർ: ശരീരത്തിലെ ഓക്സിജന്റെ അളവ് പരിശോധിക്കാനുള്ള പൾസ് ഓക്സിമീറ്ററിന് വിപണിയിൽ ക്ഷാമം. കോവിഡ് സാഹചര്യം മുതലെടുത്ത് ഗുണനിലവാരമില്ലാത്ത ഓക്സിമീറ്ററുകൾ വിപണിയിലെത്തുന്നതായും ആക്ഷേപമുണ്ട്. ആയിരം രൂപയുണ്ടായിരുന്ന പൾസ് ഓക്സിമീറ്ററിന് ഇരട്ടിയിലധികം വിലവർധനയാണുണ്ടായത്. കോവിഡ് രണ്ടാംവരവിൽ രോഗികളുടെഎണ്ണം കൂടിയതോടെയാണ്...
കണിച്ചാര്‍ : പഞ്ചായത്തിൽ ഇ-ക്ലിനിക്ക് ടെലി മെഡിസിന് സംവിധാനം ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ബാബു തോമസ്, വൈസ് പ്രസിഡന്റ്...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ആന്റിജന്‍ പരിശോധന വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിനായി തീരപ്രദേശങ്ങള്‍, ചേരികള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ആന്റിജന്‍ പരിശോധന ബൂത്തുകള്‍ സ്ഥാപിക്കും. ആളുകള്‍ കൂടുതലായി എത്തുന്ന റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്റ് അടക്കമുള്ള ഇടങ്ങളില്‍ 24...