തിരുവനന്തപുരം: സംസ്ഥാനത്ത് 18 – 45 വയസ്സുകാർക്കുള്ള കോവിഡ് വാക്സിൻ വിതരണം തിങ്കളാഴ്ച ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. രജിസ്ട്രേഷൻ നാളെ മുതൽ തുടങ്ങും. സംസ്ഥാനത്ത് കോവിഷീല്‍ഡ് വാക്സിന് ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം പൂര്‍ത്തിയായവര്‍ക്ക്...
കണ്ണൂർ : തെക്ക് കിഴക്കന്‍ അറബിക്കടലില്‍ മെയ് 15 മുതല്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇതെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ അതി ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നുമുള്ള കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ജില്ലയുടെ തീരദേശ...
എന്താണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍? തീവ്ര രോഗബാധിത മേഖലകളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ആണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. രോഗങ്ങളുടെ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള തന്ത്രമാണെന്നും പറയാം. മൂന്ന് ഘട്ടങ്ങൾ ആയാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നത്. 1. തീവ്ര രോഗബാധിത മേഖലയില്‍...
ന്യൂഡൽഹി: കോവിഡ് മഹാമാരിയിൽ നട്ടം തിരിയുന്ന ഇന്ത്യയിലേക്ക് യൂറോപ്യൻ യൂണിയൻ (ഇ.യു.) മെഡിക്കൽ സഹായം എത്തിച്ചു. ഇ.യു. അംഗരാജ്യങ്ങളിൽ നിന്ന് വെന്റിലേറ്ററുകളും റെംഡെസിവിറും മെഡിക്കൽ ഉപകരണങ്ങളും കയറ്റിയയച്ച വിമാനം വെള്ളിയാഴ്ച ഡൽഹിയിൽ എത്തി. ജർമനിയിൽ നിന്നുള്ള...
കണ്ണൂര്‍: ജില്ലയില്‍ ശനിയാഴ്ച വാക്സിനേഷന് ഉണ്ടാവില്ലെന്ന് ജില്ലാ ഭരണകൂടം. കനത്തമഴയെ തുടര്‍ന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ശനിയാഴ്ച രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തിങ്കളാഴ്ച വാക്സിൻ നല്‍കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി വടക്കന്‍...
തലശ്ശേരി: മോഷണക്കേസ് പ്രതിയുടെ സഹോദരിയുടെ എ.ടി.എം. കാർഡ് ഉപയോഗിച്ച് പണം കൈക്കലാക്കിയെന്ന കേസിൽ പ്രതിയായ തളിപ്പറമ്പിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഇ.എൻ. ശ്രീകാന്ത് മുൻകൂർ ജാമ്യം തേടി തലശ്ശേരി ജില്ല സെഷൻസ് കോടതിയിൽ ഹരജി...
കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിന് കീഴിൽവരുന്ന പ്രശസ്ത ക്ഷേത്രങ്ങളിൽ വഴിപാട്, പൂജ എന്നിവ നടത്തുന്നതിന് ഇ-പൂജ (e -pooja) എന്ന വെബ്സൈറ്റ് മുഖേന ഭക്തജനങ്ങളിൽ നിന്ന് പണം തട്ടിപ്പ് നടത്തുന്നത് ശ്രദ്ധയിൽപെട്ടതായി മലബാർ ദേവസ്വം ബോർഡ്...
വെള്ളരിക്കുണ്ട് (കാസർകോട്): കോവിഡ് രോഗിയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് വിളിച്ചിട്ടും സാങ്കേതിക കാരണം പറഞ്ഞ് വന്നില്ല. ഒടുവിൽ ബന്ധുക്കൾ പിക്കപ്പിൽ ആശുപത്രിയിലെത്തിച്ച രോഗി മരിച്ചു. കാസർകോട് വെള്ളരിക്കുണ്ടിനടുത്ത കരിന്തളം പഞ്ചായത്തിലെ കൂരാംകുണ്ട് സ്വദേശി സാബു വട്ടംതടത്തിനാണ് അധികൃതരുടെ...
വയനാട്: മാനന്തവാടി കമ്മന കുരിശിങ്കലിനടുത്തുവെച്ച് കാൽനടയാത്രികയായ ഏഴ് വയസ്സുകാരി ജീപ്പിടിച്ച് മരിച്ചു. പൂവത്തിങ്കൽ സന്തോഷ് - സിജില ദമ്പതികളുടെ മകൾ മഗൽസ ആണ് മരിച്ചത്. പ്രദേശവാസിയുടെ ജീപ്പാണ് അപകടമുണ്ടാക്കിയത്. പരിക്കേറ്റ കുട്ടിയെ മാനന്തവാടി മെഡിക്കൽ കോളജിൽ...
തിരുവനന്തപുരം: വട്ടപ്പാറയില്‍ യുവതിയുടെ ആത്മഹത്യയില്‍ ദുരൂഹതയെന്ന ആരോപണവുമായി വീട്ടുകാര്‍. അന്തരിച്ച നടൻ രാജന് പി.ദേവിന്റെ മകൻ ഉണ്ണിയാണ് യുവതിയുടെ ഭർത്താവ്. മാനസിക–ശാരീരിക പീഡനമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് മരിച്ച പ്രിയങ്കയുടെ സഹോദരന് വിഷ്ണു ആരോപിച്ചു. രണ്ടുദിവസം മുന്‍പാണ്...