തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വൽ പ്ലാറ്റ്ഫോമിൽ നടത്തി രണ്ടാം പിണറായി സര്‍ക്കാര്‍ കോവിഡ് കാലത്ത് മാതൃകയാകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. തെരഞ്ഞെടുപ്പ് കാലത്ത് മതിയായ സുരക്ഷാ മുൻകരുതലുകൾ എടുക്കാതിരുന്നത് കോവിഡ് വ്യാപനത്തിന്റെ പല കാരണങ്ങളിൽ ഒന്നാണ്....
ശ്രീകണ്ഠപുരം: സഹോദരങ്ങളായ വിദ്യാർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. കുറുമാത്തൂർ ഡെയറിക്ക് സമീപം കുന്നിൽ വീട്ടിൽ പി.കെ. മഹേഷിനെയാണ് (31) ശ്രീകണ്ഠപുരം സി.ഐ കെ.ആർ. രഞ്ജിത്ത് അറസ്റ്റ് ചെയ്തത്. നിലവിൽ പത്താംതരം പഠനം കഴിഞ്ഞ വിദ്യാർഥികളെ...
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ.എൽ. ഭാട്ടിയ അന്തരിച്ചു. 100 വയസായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് അമൃത്സറിലെ ഫോർട്ടിസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു . 2004 മുതൽ 2008 വരെ കേരള ഗവർണറായിരുന്നു അദ്ദേഹം. പിന്നീട്...
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴയിലും കടൽക്ഷോഭത്തിലും വ്യാപകനാശം, ഒരാൾ മരിച്ചു. ആലപ്പുഴ മാന്നാറിൽ വെള്ളക്കെട്ടിൽവീണ് ചെന്നിത്തല തൃപ്പെരുന്തുറ ഇടയാടി പുതുവൽ കൃഷ്ണൻകുട്ടി (87)യാണ് മരിച്ചത്. രൂക്ഷമായ കടലാക്രമണത്തിനൊപ്പം താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലായി. കനത്ത മഴയിലും കാറ്റിലും...
തിരുവനന്തപുരം: യാത്രക്കാർ കുറവായതിനാൽ മലബാർ എക്സ്പ്രസ് ഉൾപ്പെടെ എട്ട് സർവീസ് റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ട്രെയിനുകളുടെ പേരും റദ്ദാക്കിയ തീയതിയും:- 02639 ചെന്നൈ – ആലപ്പുഴ (15–31), 02640 ആലപ്പുഴ – ചെന്നൈ (16–ജൂൺ ഒന്ന്),...
ഗാസ: ഫലസ്തീനെതിരെ ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണം കൂടുതല്‍ ശക്തമായതിനെ തുടര്‍ന്ന് പതിനായിരത്തോളം ഫലസ്തീനികള്‍ക്ക് വീടുകള്‍ ഉപേക്ഷിക്കേണ്ടി വന്നുവെന്ന് ഐക്യരാഷ്ട്ര സഭ. കിഴക്കന്‍ ഗാസയില്‍ ഐക്യരാഷ്ട്ര സഭ നടത്തുന്ന സ്കൂളുകളിലാണ് ഫലസ്തീനികള്‍ അഭയം തേടിയിരിക്കുന്നത്. വ്യോമാക്രമണത്തില്‍ നിന്നും...
മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ കോവിഡ് ബാധിതയ്ക്ക് നേരെ പീഡനശ്രമം. സ്കാനിങ്ങിനായി കൊണ്ടുപോകുംവഴിയാണ് സ്വകാര്യ ആംബുലന്‍സിലെ അറ്റന്‍ഡര്‍ യുവതിയെ ഉപദ്രവിച്ചത്. പ്രതി പുലാമന്തോള്‍ ശങ്കരമംഗലത്ത് വീട്ടില്‍ പ്രശാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്നു 38-കാരിയായ...
മുംബൈ: കോവിഡ് സമയത്ത് സഹായഹസ്തവുമായി ജിയോയും. രണ്ട് പ്രത്യേക സംരംഭങ്ങളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യം, നിലവിലുള്ള പാന്‍ഡെമിക് കാരണം ജിയോ പ്ലാനുകള്‍ റീചാര്‍ജ് ചെയ്യാന്‍ കഴിയാത്ത ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്ക് പ്രതിമാസം 300 സൗജന്യ ഔട്ട്ഗോയിംഗ്...
കോഴിക്കോട്: ക്യാന്‍സര്‍ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന നന്ദു മഹാദേവ(27)അന്തരിച്ചു.കോഴിക്കോട് എം.വി.ആര് ക്യാന്‍സര്‍ സെന്ററില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു അന്ത്യം.തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്. അതിജീവനം എന്ന കൂട്ടായ്മയുടെ മുഖ്യ സംഘാടകനായിരുന്നു നന്ദു. ക്യാന്‍സര്‍ ബാധിച്ച ശേഷം സോഷ്യല്‍...
തിരുവനന്തപുരം: അവശ്യ മെഡിക്കൽ വസ്തുക്കളുടെ വില സംസ്ഥാന സർക്കാർ പുതുക്കി നിശ്ചയിച്ചു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മെഡിക്കൽ വസ്തുക്കൾ സാധാരണക്കാർക്ക് ന്യായവിലയിൽ ലഭ്യമാക്കണമെന്ന കേന്ദ്ര നിർദേശത്തെ തുടർന്നാണ് നടപടി. വിലവിവര പട്ടിക: ∙ പി.പി.ഇ....