തോലമ്പ്ര : നവീകരണ പ്രവൃത്തി നടക്കുന്ന തൃക്കടാരിപ്പൊയിൽ – പേരാവൂർ റോഡിലെ പുഴാരിയിൽ തോടിന് സമാന്തരമായി നിർമ്മിച്ച താൽക്കാലിക റോഡ് കനത്ത മഴയിൽ ഒലിച്ചുപോയി. ഇതേ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിലച്ചു. മാലൂർ ഭാഗത്ത് നിന്ന്...
തിരുവനന്തപുരം: തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ട്രിപ്പിൾ ലോക് ഡൗൺ നാളെ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ഇതുമായി ബന്ധപ്പെട്ട പ്രത്യേക ഉത്തരവ് അതത് ജില്ലകളിലെ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കും. രോഗനിയന്ത്രണത്തിനുള്ള ഏറ്റവും...
പേരാവൂർ : കനത്ത മഴയില്‍ ചെവിടിക്കുന്നില്‍ വീട്ടുമതില്‍ ഇടിഞ്ഞ് കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. വാടകക്ക് താസിക്കുന്ന ഈരാറ്റുപേട്ട സ്വദേശി മുഹമ്മദ് ബഷീറിനാണ് (55) പരിക്കറ്റത്. കാലിന് പരിക്കേറ്റ ബഷീര്‍ പേരാവൂരിലെ സ്വകാര്യ ആശുപത്രിയില്‍...
തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിന്റെ ഭാഗമായി കനത്തമഴയിലും കാറ്റിലും വൃക്ഷങ്ങൾ മറിഞ്ഞുവീണ് വൈദ്യുതി ലൈനുകൾ പൊട്ടിവീഴാൻ സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും കെ.എസ്.ഇ.ബി. ഇത്തരത്തിൽ വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയിൽ പെട്ടാൽ ഉടനെ അതത് കെ.എസ്.ഇ.ബി....
എന്താണ് ഡെങ്കിപ്പനി? ഈഡിസ് കൊതുകുകള്‍ വഴി പകരുന്ന ഒരു വൈറസ് രോഗമാണ് ഡെങ്കിപ്പനി. നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന വരയന്‍ കൊതുകുകള്‍ അഥവാ പുലികൊതുകുകളാണിവ. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിട്ട് വളരുന്നത്. ഡെങ്കിപ്പനി പകരുന്നതെങ്ങനെ? കൊതുകുകള്‍...
തിരുവനന്തപുരം: ആഗോളതലത്തില്‍ ഡെങ്കിപ്പനി ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമായി മാറിയിരിക്കുന്നതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്. വര്‍ഷം തോറും ഏതാണ്ട് അഞ്ചു കോടിയോളം ആളുകള്‍ക്ക് ഡെങ്കിപ്പനി പിടിപെടുന്നതായാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. കേരളത്തിലും രോഗവ്യാപനം കഴിഞ്ഞ...
പേരാവൂർ : പ്രിൻസസ് ഗോൾഡ് ആൻഡ് ഡയമണ്ട് എന്ന പേരിൽ ടോൾ ഡീൽ വെഞ്ചുർസ് മണി ചെയിൻ നിക്ഷേപ തട്ടിപ്പിൽ ഇരയായവരിൽ പേരാവൂർ,മണത്തണ, കാക്കയങ്ങാട് സ്വദേശികളും. ഏതാനും വ്യാപരികളാണ് തട്ടിപ്പിന് ഇരയായതെന്നാണ് അറിയുന്നത്. പണം നഷ്ടപ്പെട്ട...
കാസർകോട്: മഞ്ചേശ്വരത്തെ മണി ചെയിൻ തട്ടിപ്പ് കേസിൽ കൂടുതൽ അറസ്റ്റുകൾ. തട്ടിപ്പ് നടത്തിയ കമ്പനി ഡയറക്ടർമാരായ കോഴിക്കോട് സ്വദേശി ഹൈദരാലി, കൊടക്കാട്ടേരി സ്വദേശി ഷാജി എന്നിവരെയാണ് കാസർകോട് ഡി.വൈ.എസ്.പി. പി.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം...
കൊച്ചി: അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കൊച്ചി ക്യാമ്പസിലെ അമൃത സെന്റർ ഫോർ നാനോസയൻസ് ആൻഡ് മൊളിക്യൂലാർ മെഡിസിൻ വിഭാഗത്തിലെ വിവിധ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാനോടെക്നോളജി മേഖലയുമായി ബന്ധപ്പെട്ടുള്ള ഊർജ്ജ വിഭാഗത്തിലാണ് ഒഴിവുകൾ....
ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായതോടെ ഓക്സിജൻ സിലിൻഡറുകൾക്ക് വേണ്ടി ജനങ്ങൾ ഞെട്ടോട്ടമോടുന്ന കാഴ്ചയാണ് രാജ്യതലസ്ഥാനത്ത് കണ്ടത്. ആശുപത്രികൾ നിറഞ്ഞു കവിഞ്ഞതോടെ മിക്ക രോഗികളും വീടുകളിൽ തന്നെയാണ് ചികിത്സയിൽ കഴിയുന്നത്. എന്നാൽ, ഓക്സിജൻ അടക്കമുള്ള സൗകര്യങ്ങൾ കണ്ടെത്താൻ...