തിരുവനന്തപുരം: സംസ്ഥാനത്ത് 18 മുതൽ 44 വയസ്സുവരെയുള്ള മുൻഗണനാ വിഭാഗത്തിന്റെ വാക്സിനേഷൻ റജിസ്ട്രേഷൻ ആരംഭിച്ചതോടെ ആദ്യ ദിവസമെത്തിയത് 25,237 അപേക്ഷകൾ. ഇന്നലെ രാത്രി 9 വരെയുള്ള കണക്കാണിത്. അപേക്ഷകൾ പരിഗണിച്ച് തുടങ്ങിയിട്ടില്ല. കോവിഡ് ഇതര രോഗങ്ങൾ...
മുംബൈ: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നമ്മൾ എപ്പോൾ വാട്സാപ്പ് തുറന്നാലും വരുന്നൊരു അറിയിപ്പുണ്ട്. വാട്സാപ്പ് അവരുടെ പുതിയ സ്വകാര്യതാ നയം കൊണ്ടുവരുന്നു അതിന് ഞാൻ അനുകൂലിക്കുന്നു എന്ന് ക്ളിക്ക് ചെയ്യണം എന്നാവശ്യപ്പെട്ടുളളതാണത്. നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ...
പേരാവൂർ: കോവിഡ് വ്യാപനം രൂക്ഷമായ പേരാവൂർ പഞ്ചായത്തിലെ വിവിധ ആദിവാസി കോളനികളിൽ ഇത് വരെ രോഗം ബാധിച്ചവരുടെ എണ്ണം നൂറ് കവിഞ്ഞു. നിലവിൽ വിവിധ കോളനികളിലെ 250-ലധികം പേരെ പരിശോധിച്ചപ്പോളാണ് പകുതിയോളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ...
പുനെ : മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എം.പി.യുമായ രാജീവ് സതാവ് (46) അന്തരിച്ചു. ഏപ്രിൽ 22ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പുനെയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയവെ ഞായറാഴ്ചയായിരുന്നു അന്ത്യം. എ.ഐ.സി.സി. അംഗം കൂടിയായ സതാവ്...
തിരുവനന്തപുരം: ഇതര സംസ്ഥാനളില്‍ കോവിഡ് ബാധിതരില്‍ മരണം വിതയ്ക്കുന്ന ബ്ളാക് ഫംഗസ് ബാധ കേരളത്തിലും. ഏഴുപേരില്‍ മ്യൂക്കോര്ങ്ങമൈക്കോസിസ് റിപ്പോര്‍ട്ട് ചെയ്തതതായാണ് വിവരം. ദീര്‍ഘകാല പ്രമേഹരോഗികളിലും പ്രതിരോധശേഷി കുറഞ്ഞവരിലും കോവിഡാനന്തരം ഫംഗസ് ബാധ കൂടുതലായി കാണുന്നുവെന്നാണ് ഇതര...
കണ്ണൂർ: കലിതുള്ളി പെയ്ത പെരുമഴയിൽ ജില്ലയിൽ പലയിടത്തും വൻ നാശനഷ്ടം. 21 വീടുകൾ ഭാഗികമായും ഒരു കിണർ പൂർണമായും തകർന്നു. തലശ്ശേരി താലൂക്കിൽ 11 വീടുകളും തളിപ്പറമ്പ് താലൂക്കിൽ 9 വീടുകളും ഇരിട്ടി താലൂക്കിൽ ഒരു...
കൊച്ചി: കേരളത്തിലേക്കുള്ള ആദ്യ ഓക്സിജൻ എക്സ്പ്രസ് ട്രെയിൻ കൊച്ചിയിലെത്തി. പുലർച്ചെ മൂന്നര മണിയോടെയാണ് തീവണ്ടി വല്ലാർപാടത്ത് എത്തിയത്. 118 മെട്രിക് ടൺ ഓക്സിജനാണ് ട്രെയിനിലുള്ളത്. ഒഡീഷയിലെ കലിംഗനഗർ ടാറ്റാ സ്റ്റീൽ പ്ലാന്റിൽ നിന്ന് ഡൽഹിയിലേക്കുള്ള ലോഡ്...
പേരാവൂർ:പേരാവൂർ പഞ്ചായത്തിലെ കോവിഡ് ബാധിക്കുന്ന ആദിവാസികൾക്കായി കോവിഡ് പ്രാഥമികാരോഗ്യ കേന്ദ്രം പ്രവർത്തനം തുടങ്ങി. പേരാവൂർ സെയ്ന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിൽ സജ്ജീകരിച്ച ചികിത്സ കേന്ദ്രം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സുധാകരൻ ഉദ്ഘാsനം ചെയ്തു....
ജലന്ധർ :കോവിഡ് ബാധിച്ച് മരിച്ച മകളുടെ മൃതദേഹം പിതാവ് സംസ്കരിക്കാന്‍ കൊണ്ടുപോയത് തോളിലേറ്റി. പഞ്ചാബിലെ ജലന്ധറില്‍ നിന്നുള്ളതാണ് ഈ ദാരുണരംഗം. എന്തുകൊണ്ട് ഇങ്ങനെ ചെയ്യേണ്ടിവന്നുവെന്ന ചോദ്യത്തിന് ദിലീപ് എന്ന ആ പിതാവ് നല്കുന്ന മറുപടി ഇതാണ്.....
പേരാവൂർ : പഞ്ചായത്തിന്റെ നേതൃത്വത്തിൽ സെൻട്രൽ മുരിങ്ങോടിയിലാരംഭിച്ച കരുതൽ കേന്ദ്രത്തിന് (ഡി.സി.സി.) കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് കണ്ണൂര്‍ ജില്ലാ കമ്മിറ്റി കിടക്കകള്‍ നല്കി. ജില്ലാ സെക്രട്ടറി എം.കെ. അശോകന് പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി...