പേരാവൂർ :പഞ്ചായത്തിലെ ആദിവാസി കുടുംബങ്ങൾക്ക് കോവിഡ് വാക്സിനേഷൻ നല്കാൻ തുടങ്ങി. മുരിങ്ങോടി വായന ശാലയിലാണ് വാക്സിനേഷൻ ക്യാമ്പ്. പഞ്ചായത്തിലെ മുഴുവൻ ആദിവാസി കോളനികളിലെയും 45 വയസ്സിന് മുകളിലുള്ളവരെ അതത് വാർഡ് മെമ്പർമാരുടെയും പഞ്ചായത്തിന്റെയും ട്രൈബൽ ഓഫീസർ...
കണ്ണൂർ : കനത്ത മഴയിലും കാറ്റിലും ഉണ്ടായ കൃഷിനാശം കര്‍ഷകര്‍ക്ക് കൃഷിഭവന് അധികൃതരെ അറിയിക്കാനും നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനും ഓണ്‍ലൈന്‍ സംവിധാനം. കര്‍ഷകന്റെ പേര്, വീട്ടു പേര്, വാര്‍ഡ്, കൃഷിഭൂമിയുടെ ആകെ വിസ്തൃതി, കൃഷിനാശം ഉണ്ടായ വിളകളുടെ...
ഗാസ: ഫലസ്തീനികള്‍ താമസിക്കുന്ന വീടുകളിലേക്ക് ബോംബാക്രമണം നടത്തി ഇസ്രായേല്‍. ഞായറാഴ്ച നടന്ന ആക്രമണത്തില്‍ ഗാസയിലെ നിരവധി വീടുകളാണ് തകര്‍ന്നത്. പാര്‍പ്പിട കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ കഴിഞ്ഞ ദിവസം മാത്രം പത്ത് കുട്ടികളടക്കം 42 ഫലസ്തീന്...
കയ്പമംഗലം (തൃശൂർ): മക്കൾ ഉപേക്ഷിച്ച കിടപ്പുരോഗിയായ വയോധികയുടെ സംരക്ഷണം ഏറ്റെടുത്ത് പഞ്ചായത്തും ജനമൈത്രി പൊലീസും. എടത്തിരുത്തി പഞ്ചായത്ത് മൂന്നാം വാർഡിൽ പള്ളത്ത് പരേതനായ പുഷ്പാംഗദന്റെ ഭാര്യ പുഷ്പാവതിക്കാണ് (72) എടത്തിരുത്തി പഞ്ചായത്ത് അധികൃതരും കയ്പമംഗലം ജനമൈത്രി...
ലഖ്നോ: ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ ഗംഗയുടെ തീരത്ത് നൂറിലേറെ മൃതദേഹങ്ങള്‍ കൃത്യമായി സംസ്കരിക്കാതെ കുഴിച്ചുമൂടിയത് കണ്ടെത്തി. നേരത്തെ യു.പി.യിലെ ഉന്നാവിലും ഇത്തരത്തില്‍ നൂറുകണക്കിന് മൃതദേഹങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് പുതിയ സംഭവം. മണ്ണു മാന്തി മൃതദേഹങ്ങള്‍...
ന്യൂഡൽഹി: കൊവിഡ് വാക്സിനേഷന് സ്ലോട്ട് ബുക്ക് ചെയ്യാന്‍ ആലോചിക്കുന്നവര്‍ക്ക് വളരെ, എളുപ്പത്തില്‍ ലഭ്യമാകുന്ന നിരവധി ആപ്പുകള്‍ നിലവിലുണ്ട്. എന്നാല്‍ അത് വ്യാജമാണോ എന്ന് സ്ഥിരീകരിക്കണം. ഇല്ലെങ്കില്‍ അതു വലിയ പണി തരാന്‍ സാധ്യതയുണ്ട്. കൊവിഡ് വാക്സിനേഷന്...
കട്ടപ്പന: ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം കട പുഴകി വീണ് വീട്ടമ്മ മരിച്ചു. തൊടുപുഴ കാരിക്കോട് പേണ്ടാനത്ത് സൂസന്നാമ്മ(62)യാണ് മരിച്ചത്. ഭർത്താവ് സെബാസ്റ്റ്യൻ (70), മകൻ അരുൺ (33) എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. തേക്കടി-മൂന്നാർ സംസ്ഥാനപാതയിൽ...
തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് കേരളതീരം വിട്ടു. എങ്കിലും ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ കേരളത്തിൽ പലയിടത്തും ശക്തമായ കാറ്റും ഇടിമിന്നലോടു കൂടിയ മഴയും രണ്ടു ദിവസം കൂടി തുടരും. അതതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടേ...
ഗാസ: പശ്ചിമേഷ്യയെ വീണ്ടും കലാപഭൂമിയാക്കിക്കൊണ്ട് ഇസ്രായേല്‍-പലസ്തീന് സംഘര്‍ഷം രൂക്ഷമായിരിക്കുന്നു. പതിറ്റാണ്ടുകളുടെ മുറിവുകള്‍ വീണ്ടും തുറക്കപ്പെടുകയാണ്. ഇരുപതുലക്ഷത്തിലേറെ പലസ്തീന്‍കാര്‍ പാര്‍ക്കുന്ന ഗാസയുടെ നിയന്ത്രണം കൈയാളുന്ന ഹമാസും ഇസ്രായേല്‍ സേനയും തമ്മിലാണ് ഏറ്റുമുട്ടല്‍. കിഴക്കന്‍ ജറുസലേമിലെ അല്‍ അഖ്സ...
റാഞ്ചി: കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ രണ്ട് വയസ്സുള്ള കുട്ടിയെ രക്ഷിതാക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞുവെന്ന് ആരോപണം. ജാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് ഞെട്ടിക്കുന്ന സംഭവം. കുട്ടി മരിച്ചതിന് ശേഷവും രക്ഷിതാക്കളെ കണ്ടെത്താന്‍ കഴിയാതെവന്നതോടെ ജാര്‍ഖണ്ഡിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...