കോഴിക്കോട്: നാളെ മുതൽ ക്ഷീര സംഘങ്ങളിൽ നിന്ന് വൈകുന്നേരത്തെ പാൽ മിൽമ സംഭരിക്കില്ല. മെയ് 1 മുതൽ 10 വരെ സംഘങ്ങൾ മിൽമയ്ക്ക് നൽകിയിരുന്ന പ്രതിദിന ശരാശരിയുടെ 60 ശതമാനം മാത്രമേ ഇപ്പോൾ സംജാതമായ പ്രതിസന്ധി...
പേരാവൂർ : പഞ്ചായത്തിൽ കോവിഡ് വ്യാപനം തടയുന്നതിനായി തുടങ്ങിയ കരുതൽ കേന്ദ്രത്തിന് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (K.S.T.A.) ഇരിട്ടി സബ്ജില്ലാ കമ്മിറ്റി കിടക്കകൾ നല്കി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലിന് 15 കിടക്കകൾ...
കർണ്ണാടക: സഹോദരിയെ പിരിയാനാകില്ലെന്ന് വിവാഹവേദിയില്‍ വെച്ച് വധു വിഷമം പറഞ്ഞതോടെ ഉദാരമനസ്കനായ വരന് വധുവിന്റെ സഹോദരിയെയും താലിചാര്‍ത്തി. ഒരേ പന്തലില്‍ വെച്ചാണ് സഹോദരിമാരെ യുവാവ് വിവാഹം ചെയ്തത്. മുമ്പ് നിശ്ചയിച്ച പ്രകാരം വധുവിന് താലിചാര്‍ത്തിയതിനൊപ്പം യുവതിയുടെ...
കണ്ണൂർ: സുഹൃത്തിൻ്റെ വീട്ടിൽ ശീട്ടുകളിക്കാനും മുട്ട വാങ്ങാൻ പോകാനുമൊക്കെയാണ് പലർക്കും ഇ-പാസ്. സമ്പൂർണ ലോക്ഡൗണിനെ തുടർന്ന് അത്യാവശ്യ കാര്യങ്ങൾക്കായി ഏർപ്പെടുത്തിയ ഓൺലൈൻ പാസിനായാണ് വിചിത്ര ആവശ്യങ്ങളുമായി നിരവധി അപേക്ഷകൾ വരുന്നത്. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് പട്ടുവം...
തിരുവനന്തപുരം: നൂതനാശയങ്ങളോ പ്രോട്ടോടൈപ്പോ സ്വന്തമായുള്ള സ്റ്റാർട്ടപ്പുകളെയും വ്യക്തികളെയും സഹായിക്കാൻ കേരള സ്റ്റാർട്ടപ് മിഷൻ (കെ.എസ്.യു.എം.) നടത്തുന്ന മൂന്നു മാസത്തെ വെർച്വൽ ഇൻകുബേഷൻ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാർട്ടപ്പുകൾ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളുടെ ബിസിനസ് സാധ്യത വിലയിരുത്തി അന്തിമ...
തിരുവനന്തപുരം: ദിശയുടെ സേവനം ഇനിമുതൽ 104 എന്ന ടോൾഫ്രീ നമ്പറിലും ലഭിക്കും. ദേശീയതലത്തിൽ ഒറ്റ ഹെൽത്ത് ഹെൽപ് ലൈൻ നമ്പറാക്കുന്നതിന്റെ ഭാഗമായാണിത്. 104 കൂടാതെ 1056, 0471 2552056 എന്നീ നമ്പറിലും ദിശയുടെ സേവനം 24...
തിരുവനന്തപുരം: കോവിഡ്- 19 രോഗബാധ വർധിച്ച സാഹചര്യത്തിൽ ജൂണിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ച് കേരള പി.എസ്.സി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. രോഗബാധയുടെ പശ്ചാത്തലത്തിൽ നേരത്തെ മേയ്മാസത്തെ എല്ലാ പരീക്ഷകളും...
തിരുവനന്തപുരം: സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ്. മുന്നണി യോഗം ചര്‍ച്ച ചെയ്തു തീരുമാനിച്ചതായി സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്. മന്ത്രിസഭയില്‍ 21 അംഗങ്ങളുണ്ടാവും മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തിയെന്നും...
പേരാവൂർ : പഞ്ചായത്തിൽ കോവിഡ് രോഗികൾക്കായി ആരംഭിച്ച കരുതൽ കേന്ദ്രത്തിലേക്ക് കസേരകൾ വാങ്ങാനുള്ള പണം ‘നാട്ടുവർത്താനം’ പേരാവൂർ വാട്സ്ആപ്പ് കൂട്ടായ്മ കൈമാറി. 20 ഓളം കസേരകളുടെ ഫണ്ട് നാട്ടുവർത്താനം ഗ്രൂപ്പ് അഡ്മിൻ പാനൽ അംഗങ്ങളായ ഷക്കീൽ...
പേരാവൂർ : ഡി.വൈ.എഫ്.ഐ. പേരാവൂർ സൗത്ത്, നോർത്ത് കമ്മിറ്റികളുടെ കീഴിൽ 12 സ്നേഹ വണ്ടികൾ ഓടി പേരാവൂരിൽ സേവനം തുടങ്ങി. വാഹനങ്ങളുടെ ഫ്ലാഗ്ഓഫ് ഇന്ന് നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം കെ. കെ. ശ്രീജിത്ത് ഫ്ലാഗ് ഓഫ്...